നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍
July 20, 2026
മങ്കര കാരുണ്യ വിപ്ലവം : 5 മണിക്കൂർ കൊണ്ട് ദയസമാഹരിച്ചത് 27.28 ലക്ഷം രൂപപാലക്കാട് : കൊറോണക്കാലത്തും ബക്കറ്റുകളിലേക്ക് കാരുണ്യം കരകവിഞ്ഞൊഴുകിയപ്പോൾ മങ്കര കാരുണ്യ വിപ്ലവം ഉജ്വല വിജയമായി. ...
മണ്ണാര്‍ക്കാട്- കോങ്ങാട് റോഡിന്റെ നവീകരണ പ്രവര്‍ത്തനത്തിന് ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായി.ഉടന്‍ നിര്‍മ്മാണം ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പറഞ്ഞു. മണ്ണാര്‍ക്കാട്,കോങ്ങാട്,ഒറ്റപ്പാലം മണ്ഡല പരിധിയിലൂടെ കടന്നുപോകുന്ന റോഡിന്റെ നിര്‍മ്മാണം ...
കെ എസ് ആര്‍ ടി സിയില്‍ പണിമുടക്ക് നോട്ടീസ് നല്‍കിപാലക്കാട്: കെ എസ് ആര്‍ടിസി ജീവനക്കാരന്റെ പത്തുവര്‍ഷമായി നിഷേധിക്കപ്പെട്ട ശമ്പള പരിഷ്‌കരണം അടിയന്തിരമായി നടപ്പാക്കണ മെന്നതുള്‍പ്പടെ ഏഴ് ...
പാലക്കാട്: കാലടി സംസ്കൃത സർവകലാശാലയിൽ അസി.പ്രൊഫസർ തസ്തികയിൽ ഭാര്യക്ക് അനധികൃത നിയമനം തരപ്പെടുത്തിയതിൽ എം.ബി രാജേഷിൻ്റെ കാടാങ്കോടുള്ള വസതിയിലേക്ക് ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.മണപ്പുള്ളിക്കാവ് ...
ഐശ്വര്യ യാത്ര പട്ടാമ്പി 'പിടിച്ചെടുക്കും പട്ടാമ്പി' എന്ന മുദ്രാവാക്യത്തിന്റെ ആവേശത്തോടെയാണ് യുവത പട്ടാമ്പിയിൽ വെച്ച് 'ഐശ്വര്യ കേരള യാത്ര'യെ വരവേറ്റത്.
പാലക്കാടന്‍ കുതിപ്പിന് വേഗമേറുംനാല് കളിക്കളങ്ങള്‍ ഇന്ന് തുറക്കും (08-02-2021, തിങ്കള്‍) പാലക്കാട്: ജില്ലയിലെ കായികമേഖലയ്ക്ക് ഊര്‍ജ്ജം പകരുന്ന നാല് സ്റ്റേഡിയങ്ങള്‍ ഇന്ന് തുറന്നുകൊടുക്കും. കിഫ്ബി പദ്ധതിയില്‍ ഉള്‍പെടുത്തി ...
പാലക്കാട് ആറുവയസ്സുകാരനെ അമ്മ ശുചിമുറിയിൽ കഴുത്തറുത്ത് കൊന്നു പാലക്കാട്∙ ആറുവയസ്സുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു. പൂളക്കാട് സ്വദേശിനി ഷാഹിദയാണ് മൂന്നാമത്തെ മകന്‍ ആമിലിനെ വീട്ടിലെ ശുചിമുറിയില്‍ കൊലപ്പെടുത്തിയത്. കത്തികൊണ്ട് ...
അമൃത് പദ്ധതിയിലെ മെല്ലെപ്പോക്ക് നഗരത്തിലെ ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ചു. ഒരാഴ്ചയിലേറെയായി ദിവസങ്ങൾ ഇടവിട്ടാണ് ഗാർഹിക പൈപ്പുകളിൽ വെള്ളം ലഭിക്കുന്നത്. ഉയർന്ന പ്രദേശങ്ങളിൽ വെള്ളം ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്. വാട്ടർ ...
വടക്കഞ്ചേരി: ഇന്നലെ തുറന്നവടക്കഞ്ചേരി മേൽപ്പാലത്തില്‍ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേർ മരിച്ചു. കണ്ണംകുളം മഞ്ഞലിക്കുളമ്പ് സ്വദേശികളായ ചാപ്പിയുടെ മകൻ മാണിയും (45) സഹദേവന്റെ മകൻ സനൂപുമാണ് ...
വടക്കഞ്ചേരി മണ്ണുത്തി ആറുവരി ദേശീയപാതക്ക് തുടക്കം കുറിക്കുന്ന വടക്കഞ്ചേരി മേൽപ്പാത വാഹന ഗതാഗതത്തിന് തുറന്നു കൊടുത്തു. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ സിഐ ബി.സന്തോഷ്, റോഡ് നിർമ്മാണ ...
വടക്കഞ്ചേരി: യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പുതുക്കോട് ചൂലിപ്പാടം കുന്നത്ത് വീട്ടിൽ കോതയുടെ മകൻ വിജയകുമാറിനെ(38)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചൂലിപ്പാടത്തിന് സമീപത്തെ തോടിനടുത്താണ് മൃതദേഹം ...
യുവജന കമ്മീഷനംഗംപി.എ സമദിന് സ്വീകരണം നൽകി.പാലക്കാട് : കേരള സംസ്ഥാന യുവജന കമ്മീഷനംഗമായി ചുമതലയേറ്റ നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് (NYC) സംസ്ഥാന വൈസ് പ്രസിഡൻറ് ശ്രീ. പി.എ ...
പ്രേംനസീര്‍ സുഹൃത് സമിതി പാലക്കാട് ചാപ്റ്റര്‍ ഉദ്ഘാടനം 13ന്പാലക്കാട്: തിരുവനന്തപുരം കേന്ദ്രമാക്കി 9 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന പ്രേംനസീര്‍ സുഹൃത് സമിതിയുടെ പാലക്കാട് ചാപ്റ്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. സമിതിയുടെ ...
പാലക്കാട്: തിരുവനന്തപുരം കേന്ദ്രമാക്കി 9 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന പ്രേംനസീര്‍ സുഹൃത് സമിതിയുടെ പാലക്കാട് ചാപ്റ്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. സമിതിയുടെ ഉദ്ഘാടനവും മാധ്യമ പ്രവര്‍ത്തകരെ ആദരിക്കലും ജനസേവ പുരസ്‌കാര ...
മലമ്പുഴ: കേരള സംസ്ഥാന യുവജനകമ്മീഷന്റെ നേതൃത്വത്തില്‍ യുവകര്‍ഷകര്‍ക്കായി നടത്തുന്ന യുവകര്‍ഷകസംഗമം വ്യവസായ , യുവജനക്ഷേമ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുന്നു. യുവജന കമ്മീഷന്‍ ...
പാലക്കാട്: സംശുദ്ധ സദ് ഭരണം എന്ന സന്ദേശവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര 7, 8 തീയതികളിൽ ജില്ലയിൽ പര്യടനം നടത്തുമെന്ന് യു ഡി ...