വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
വ്യൂപോയിന്റിൽ വീണ ഒരാളെ രക്ഷപെടുത്തി: മറ്റൊരാൾക്കായി തിരച്ചിൽ വിനോദ സഞ്ചാരകേന്ദ്രമായ പാലക്കാട് നെല്ലിയാമ്പതിയിൽ കൊക്കയിൽ വീണ് കാണാതായ രണ്ടു യുവാക്കളിൽ ഒരാളെ രക്ഷപെടുത്തി. കോട്ടായി സ്വദേശി രഘുനന്ദനെയാണ് ...
തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ പുരോഗമിക്കുന്നുഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ പുരോഗമിക്കുന്നു. കോര്‍പറേഷനുകളില്‍ 11.30 നാണ് ചടങ്ങ് ...
കൊല്ലങ്കോട് മുൻ എം.എൽ.എയും മുതിർന്ന CPIM നേതാവുമായ സ: ചാത്തുവേട്ടൻ നിര്യാതനായി. ഇന്ന് ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ കൊല്ലങ്കോട് CPI(M) ഏരിയാ ...
സ്ഥാനാർഥിയുടെ തോൽവി: ലീഗ് നേതാവിനും കുടുംബത്തിനും മർദനം സ്ഥാനാർഥിയുടെ തോൽവി: ലീഗ് നേതാവിനും കുടുംബത്തിനും മർദനമെന്ന് പരാതികല്ലടിക്കോട്: കരിമ്പ പഞ്ചായത്തിലെ വാർഡ് 12 വെട്ടത്തെ മുസ്ലിം ലീഗ് ...
പൊലീസ് എന്നെഴുതിയ സ്റ്റിക്കർ പതിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾചിറ്റൂർ∙ കാറിൽ പൊലീസ് എന്നെഴുതിയ സ്റ്റിക്കർ പതിച്ച് കറങ്ങിയ കോളജ് വിദ്യാർഥികളായ 4 യുവാക്കൾ പിടിയിൽ. കോയമ്പത്തൂരിൽ സ്ഥിരതാമസമാക്കിയ ...
ഓടിക്കൊണ്ടിരുന്ന വാനിൽനിന്നു തീയും പുകയും, നടുറോഡിൽ വാൻ കത്തിനശിച്ചു തച്ചനാട്ടുകര ചെത്തല്ലൂരിൽ വാനിനു തീപിടിച്ചപ്പോൾ കെടുത്താനുള്ള അഗ്നിസുരക്ഷാ സേനയുടെ ശ്രമം.തച്ചനാട്ടുകര ∙ ചെത്തല്ലൂർ അ ത്തിപ്പറ്റ റോഡിൽ ...
റിയാദ്: നാട്ടിൽ പോകാൻ റിയാദ് എയർപ്പോർട്ടിലേക്കുള്ള യാത്രാമദ്ധ്യേ ഹൃദയാഘാതമുണ്ടായി മലയാളി മരിച്ചു. പാലക്കാട് മണ്ണാർക്കാട് കാഞ്ഞിരപ്പുഴ സ്വദേശി ഇലഞ്ഞിക്കുന്നേൽ വീട്ടിൽ പ്രദീപ് (41) ആണ് റിയാദിൽ നിന്ന് ...
നെല്ലിയമ്പതി സീതാര്‍കുണ്ഡില്‍ രണ്ട് സഞ്ചാരികള്‍ കൊക്കയില്‍ വീണു.നെല്ലിയാമ്പതി : നെല്ലിയാമ്പതി കാണാനെത്തിയ രണ്ടുപേര്‍ സീതാര്‍കുണ്ട് വ്യൂപോയിന്റില്‍ നിന്ന് കൊക്കയിലേക്ക് വീണു. ഒറ്റപ്പാലം, മേലൂര്‍ സ്വദേശീയായ സന്ദീപ്(22), കോട്ടായി ...
ഒറ്റപ്പാലം സബ് ജയിലിൽ ക്രിസ്തുമസ് പുതുവൽസരാഘോഷം സംഘടിപ്പിച്ചു.പാലക്കാട്:യുവക്ഷേത്ര കോളേജ് മാനേജ്മെൻറ് വിഭാഗവും ജീസസ്സ് ഫ്രാറ്റേണിറ്റി സംഘടനയും ആന മൂളി കെ.സി.വൈ.എം യൂണിറ്റും ഒറ്റപ്പാലം സബ് ജയിലും സംയുക്തമായി ...
മണ്ണാര്‍ക്കാട്: വിൽപനക്കായി കൊണ്ടുവന്ന കഞ്ചാവുമായി തമിഴ്നാട് സ്വദേശി മണ്ണാര്‍ക്കാട് പൊലീസിെൻറ പിടിയിലായി. സേലം ഉപ്പൂര് സ്വദേശി ശെല്‍വനാണ് (36) അറസ്റ്റിലായത്. കഴിഞ്ഞ രാത്രി 11.30 മണിയോടെ മുനിസിപ്പല്‍ ...
പാലക്കാട് ജില്ലയില്‍ ഇന്ന് 247 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 267 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന്(ഡിസംബര്‍ 20) 247 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ...
കള്ളിൽ കഞ്ചാവും സ്പിരിറ്റും ചേർത്തു വിൽക്കാൻ ശ്രമിച്ചെന്ന വിവാദ കേസിൽ പ്രധാന ഇടപാടുകാരൻ തൃത്താല നന്ദിയങ്ങോട് പി.ഡി. ശിവദാസിനെ എക്സൈസ് ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. ചില ഉദ്യോഗസ്ഥർ ...
ദേവാലയങ്ങളുടെ ആധുനിക വളർച്ചക്കൊപ്പം തന്നെ ആ ദ്ധ്യാത്മീക വളർച്ചയും ഉണ്ടാകണം.--പാലക്കാട് രൂപത മെത്രാൻ :മാർ .. ജേക്കബ് മനത്തോടത്ത്:മലമ്പുഴ: ആധുനിക സംവിധാനത്തോടു കൂടിയുള്ള ദേവാലയങ്ങളുടെ വളർച്ചയോടൊപ്പം തന്നെ ...
സർവതല വികസനം സാധ്യമാക്കുക.ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി തച്ചമ്പാറ:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് തച്ചമ്പാറ ദേശീയ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. 'അധികാര വികേന്ദ്രീകരണവും ഗ്രാമ പഞ്ചായത്തും' ...
സ്വാദിന്റെഇന്റോ-പേർഷ്യൻസമന്വയം. മാക് ഡിഷ് റെസ്‌ട്രോ റഷീദ് അലി ശിഹാബ് തങ്ങൾനാടിനു സമർപ്പിക്കും കല്ലടിക്കോട്:ഇന്റോ-പേർഷ്യൻതനത് രുചി വൈവിധ്യങ്ങളുമായിമാക് ഡിഷ് റെസ്റ്റോറന്റ്ഡിസംബർ 21തിങ്കളാഴ്ച വൈകുന്നേരം4 മണിക്ക്പ്രവർത്തനം ആരംഭിക്കുമെന്ന്മാനേജുമെന്റ് പ്രതിനിധികൾഎൻ.പി.സലീം,ഫക്കീർഷാ ബാബുഎന്നിവർ അറിയിച്ചു. അനുദിനംമുഖഛായ മാറി ...
കാര്‍ഷിക യന്ത്രവല്‍ക്കരണ പദ്ധതി: ട്രാക്ടറുകള്‍ വിതരണം ചെയ്തു. പാലക്കാട് : കേരള സര്‍ക്കാരിന്റെ കാര്‍ഷിക യന്ത്രവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി ട്രാക്ടറുകള്‍ വിതരണം ചെയ്തു. ചെറുകിട ഇടത്തരം കര്‍ഷകരെ ...