Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ചെന്നിത്തല ഐശ്വര്യ യാത്ര നടത്തുന്നത് പിണറായി വിജയനു വേണ്ടിയാണെന്ന് കുമ്മനം

Palakkad News by Palakkad News
5 years ago
in PALAKKAD
0
ചെന്നിത്തല ഐശ്വര്യ യാത്ര നടത്തുന്നത് പിണറായി വിജയനു വേണ്ടിയാണെന്ന് കുമ്മനം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

രമേശ് ചെന്നിത്തല ഐശ്വര്യ യാത്ര നടത്തുന്നത് പിണറായി വിജയനു വേണ്ടിയാണെന്ന് മുൻ BJP സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരൻ ‘ MB രാജേഷിൻ്റെ ഭാര്യയുടെ ഉൾപ്പടെയുള്ള വിവാദ നിയമനങ്ങൾ കേരളത്തിലെ യുവതി യുവാക്കളോടുള്ള വെല്ലുവിളിയാണെന്നും കുമ്മനം രാജശേഖരൻ ‘ ചെന്നിത്തല പിണറായിയുടെയും പിണറായി ചെന്നിത്തലയുടെയും ഐശ്വര്യമാണ് ‘ കോൺഗ്രസ്സിലെ ഗ്രൂപ്പ് പോര് മറച്ചു പിടിക്കാനാണ് ഐശ്വര്യ യാത്ര നടത്തുന്നത് ‘ കേരളത്തിൽ നീതി നടപ്പിലാക്കല്ല നീതി നിഷേധിക്കലാണ് നടക്കുന്നത് ‘ CPM ബന്ധുവായാൽ മാത്രം ജോലി കിട്ടുന്ന അവസ്ഥയാണ് കേരളത്തിലുള്ളത് ‘ യോഗ്യതക്കനുസരിച്ച ഒഴിവുണ്ടാക്കി നിയമിക്കാൻ പ്രത്യേക ഇൻ്റർവ്യു ബോർഡുണ്ടാക്കലാണ് കേരളത്തിൽ നടക്കുന്നത് ‘ യുണിവേഴ്സിറ്റികളും ഇതര സ്ഥാപനങ്ങളും MLA മാരുടെ ഭാര്യമാർക്കായി മാറ്റി വെച്ചിരിക്കുകയാണ്. ഇത് ജോലിക്കായി അദ്വാനിക്കുന്ന യുവതി യുവാക്കളോടുള്ള വെല്ലുവിളിയാണ് ‘ കോടികളുടെ ക്രമക്കേടാണ് ഓരോ ഇടപാടിലും കേരളത്തിൽ നടന്നിട്ടുള്ളതെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു

Previous Post

ഐശ്വര്യ കേരള യാത്ര ഒരുക്കങ്ങൾ പൂർത്തിയായി

Next Post

യൂണിറ്റി മാര്‍ച്ച് സ്വാഗത സംഘം ഓഫിസ് കൂറ്റനാട് ഉദ്ഘാടനം ചെയ്തു

Palakkad News

Palakkad News

Next Post
യൂണിറ്റി മാര്‍ച്ച് സ്വാഗത സംഘം ഓഫിസ് കൂറ്റനാട് ഉദ്ഘാടനം ചെയ്തു

യൂണിറ്റി മാര്‍ച്ച് സ്വാഗത സംഘം ഓഫിസ് കൂറ്റനാട് ഉദ്ഘാടനം ചെയ്തു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News