Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഐ​ശ്വ​ര്യ കേ​ര​ള​യാ​ത്ര നാളെ ജില്ലയിൽ

Palakkad News by Palakkad News
5 years ago
in PALAKKAD
0
തിരഞ്ഞെടുപ്പില്‍ ‘ഓഫ്’ ആയ നേതാക്കളെ പുനഃസംഘടനയില്‍ നിന്ന് ഒഴിവാക്കും
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാ​ല​ക്കാ​ട്: സം​ശു​ദ്ധ സ​ദ് ഭ​ര​ണം എ​ന്ന സ​ന്ദേ​ശ​വു​മാ​യി പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​യി​ക്കു​ന്ന ഐ​ശ്വ​ര്യ കേ​ര​ള​യാ​ത്ര 7, 8 തീ​യ​തി​ക​ളി​ൽ ജി​ല്ല​യി​ൽ പ​ര്യ​ട​നം ന​ട​ത്തു​മെ​ന്ന് യു ​ഡി എ​ഫ് ചെ​യ​ർ​മാ​ൻ ക​ള​ത്തി​ൽ അ​ബ്ദു​ള്ള, ക​ണ്‍​വീ​ന​ർ പി. ​ബാ​ല​ഗോ​പാ​ൽ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഏ​ഴി​ന് ഉ​ച്ച​ക്ക് 12 മ​ണി​ക്ക് ജി​ല്ല​യു​ടെ പ​ടി​ഞ്ഞാ​റ​ൻ അ​തി​ർ​ത്തി​യാ​യ നീ​ലി​യാ​ട് വ​ഴി വ​രു​ന്ന കേ​ര​ള​യാ​ത്ര​യെ കു​മ​ര​നെ​ല്ലൂ​ർ സെ​ന്‍റ​റി​ൽ വെ​ച്ച് യു ​ഡി എ​ഫ് ജി​ല്ലാ നേ​താ​ക്ക​ളും തൃ​ത്താ​ല നി​യോ​ജ​ക​മ​ണ്ഡ​ലം സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ളും ചേ​ർ​ന്ന് സ്വീ​ക​രി​ക്കും.
തു​ട​ർ​ന്ന് ആ​ദ്യ സ്വീ​ക​ര​ണം കു​റ്റ​നാ​ട് ടൗ​ണി​ൽ ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 3മ​ണി​ക്ക് പ​ട്ടാ​ന്പി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ന്‍റെ സ്വീ​ക​ര​ണം മേ​ലെ പ​ട്ടാ​ന്പി​യി​ലും ഷൊ​ർ​ണ്ണൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ന്‍റെ സ്വീ​ക​ര​ണം നാ​ലി​ന് ചെ​ർ​പ്പു​ള​ശേ​രി​യി​ലും ഒ​റ്റ​പ്പാ​ലം മ​ണ്ഡ​ല​ത്തി​ലെ സ്വീ​ക​ര​ണം അ​ഞ്ചി​ന് ശ്രീ​കൃ​ഷ്ണ​പു​ര​ത്തും ന​ട​ക്കും. വൈ​കീ​ട്ട് ആ​റി​ന് മ​ണ്ണാ​ർ​ക്കാ​ട് ടൗ​ണി​ൽ ന​ട​ക്കു​ന്ന സ്വീ​ക​ര​ണ​സ​മ്മേ​ള​ന​ത്തോ​ടെ ഒ​ന്നാം ദി​വ​സ​ത്തെ​യാ​ത്ര​ക്ക് സ​മാ​പ​ന​മാ​കും. 8ന് ​രാ​വി​ലെ പ​ത്ത് മ​ണി​ക്ക് ക​ല്ല​ടി​ക്കോ​ട് സെ​ന്‍റ​റി​ൽ കോ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ന്‍റെ സ്വീ​ക​ര​ണം ന​ട​ക്കും. 11മ​ണി​ക്ക് ത​രൂ​ർ മ​ണ്ഡ​ല​ത്തി​ലെ സ്വീ​ക​ര​ണം കോ​ട്ടാ​യി​യി​ലും 3മ​ണി​ക്ക് ആ​ല​ത്തൂ​ർ മ​ണ്ഡ​ല​ത്തി​ലെ സ്വീ​ക​ര​ണം സ്വാ​തി​ജം​ഗ്ഷ​നി​ലും കൊ​ല്ല​ങ്കോ​ട്, നെന്മാറ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ സ്വീ​ക​ര​ണം വൈ​കീ​ട്ട് 5 മ​ണി​ക്ക് അ​ണി​ക്കോ​ട് സെ​ന്‍റ​റി​ലും ന​ട​ക്കും. 6 മ​ണി​ക്ക് കോ​ട്ട​മൈ​താ​ന​ത്ത് ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തോ​ടെ ജി​ല്ല​യി​ലെ ഐ​ശ്വ​ര്യ​കേ​ര​ള​യാ​ത്ര​ക്ക് സ​മാ​പ​ന​മാ​കും. സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ൽ കെപിസിസി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ പ​ങ്കെ​ടു​ക്കു​ം.

Previous Post

രാജേഷിന്റെ ഭാര്യ‌ ലിസ്‌റ്റിലുണ്ടായിരുന്നില്ലെന്ന് ബോർഡിലെ മൂന്ന് വിഷയ വിദഗ്‌ദ്ധർ

Next Post

യുവകര്‍ഷക സംഗമത്തിന് മലമ്പുഴയില്‍ തുടക്കം

Palakkad News

Palakkad News

Next Post
യുവകര്‍ഷക സംഗമത്തിന് മലമ്പുഴയില്‍ തുടക്കം

യുവകര്‍ഷക സംഗമത്തിന് മലമ്പുഴയില്‍ തുടക്കം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News