Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

യുവകര്‍ഷക സംഗമത്തിന് മലമ്പുഴയില്‍ തുടക്കം

Palakkad News by Palakkad News
5 years ago
in PALAKKAD
0
യുവകര്‍ഷക സംഗമത്തിന് മലമ്പുഴയില്‍ തുടക്കം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മലമ്പുഴ: കേരള സംസ്ഥാന യുവജനകമ്മീഷന്റെ നേതൃത്വത്തില്‍ യുവകര്‍ഷകര്‍ക്കായി നടത്തുന്ന യുവകര്‍ഷകസംഗമം വ്യവസായ , യുവജനക്ഷേമ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുന്നു. യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താജെറോം അധ്യക്ഷത വഹിച്ചു. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ബിജോയ്, യുവജനകമ്മീഷന്‍ അംഗങ്ങളാ പി കെ മുബഷീര്‍, വിദ്യ.കെ., അഡ്വക്കേറ്റുമാരായ. ടി മഹേഷ്, എം രണ്‍ദീഷ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് പഴം-പച്ചക്കറി മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ സംരംഭക സാധ്യതകള്‍ എന്ന വിഷയത്തില്‍ തൃശൂര്‍ കാര്‍ഷിക സര്‍വകലാശാലയിലെ ഡോ. സജി ഗോമസ്, കാര്‍ഷികസംരംഭങ്ങളും നബാര്‍ഡ് സഹായ പദ്ധതികളും എന്ന വിഷയത്തില്‍ നബാര്‍ഡ് ജില്ലാ ഡവലപ്‌മെന്റ് ഓഫീസര്‍ ലാലു പി എന്‍ കുട്ടി, കാര്‍ഷിക സംരംഭങ്ങളും ബാങ്കിംഗ് സഹായ പദ്ധതികളും എന്ന വിഷയത്തില്‍ പാലക്കാട് എല്‍ ഡി എം ഡി അനിലും ക്ലാസെടുത്തു.വൈകീട്ട് 7 ന് സാംസ്‌കാരിക പരിപാടി.

നാളെ രാവിലെ പത്തിന് മൃഗസംരക്ഷണ രംഗവും യുവസംരംഭക സാധ്യതകളും എന്ന വിഷയത്തില്‍ അനിമല്‍ ഹസ്ബന്ററി ഫാം. കണ്‍സള്‍ട്ടന്റ് റിട്ട. ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എം ശുദ്ധോദനന്‍, കാര്‍ഷിക സംരംഭകര്‍ക്ക് സഹായപദ്ധതികള്‍ എന്ന വിഷയത്തില്‍ ഇന്‍ഡസ്ട്രീസ് എക്സ്റ്റന്‍ഷല്‍ ഓഫീസര്‍ ദീപു ശിവരാജ് എന്നിവര്‍ ക്ലാസ്സെടുക്കും. തുടര്‍ന്ന് യുവകര്‍ഷകരുടെ അനുഭവങ്ങള്‍ പങ്കുവെക്കും.
ഉച്ചയ്ക്ക് 2.30 ന് സമാപന സമ്മേളനം ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും.
കമ്മീഷനംഗം അഡ്വ. ടി മഹേഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ .സഫ്ദര്‍ ഷെരീഫ് , എന്‍ എന്‍ നീരജ്, മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവന്‍, യുവജനകമ്മീഷന്‍ സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് സിബി .ടി .എസ് , യുവജനകമ്മീഷനംഗങ്ങളായ ഡോ. പ്രിന്‍സി കുര്യോക്കോസ്, സമദ് പി എ, യുവജന കമ്മീഷന്‍ സംസ്ഥാന കോഓഡിനേറ്റര്‍ ആര്‍ മിഥുന്‍ഷാ, ഗ്രീന്‍ യൂത്ത് സംസ്ഥാന കോ-ഓഡിനേറ്റര്‍ അഡ്വ രാഹുല്‍ രാജ്, സ്വരൂപ് കുന്നംപുള്ളി എന്നിവര്‍ പ്രസംഗിക്കും.

Previous Post

ഐ​ശ്വ​ര്യ കേ​ര​ള​യാ​ത്ര നാളെ ജില്ലയിൽ

Next Post

പ്രേംനസീര്‍ സുഹൃത് സമിതി പാലക്കാട് ചാപ്റ്റര്‍ ഉദ്ഘാടനം 13ന്

Palakkad News

Palakkad News

Next Post

പ്രേംനസീര്‍ സുഹൃത് സമിതി പാലക്കാട് ചാപ്റ്റര്‍ ഉദ്ഘാടനം 13ന്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News