Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

എം.ബി രാജേഷിൻ്റെ വസതിയിലേക്ക് ഫ്രറ്റേണിറ്റി പ്രതിഷേധ മാർച്ച് നടത്തി

Palakkad News by Palakkad News
5 years ago
in PALAKKAD
0
എം.ബി രാജേഷിൻ്റെ വസതിയിലേക്ക് ഫ്രറ്റേണിറ്റി പ്രതിഷേധ മാർച്ച് നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്: കാലടി സംസ്കൃത സർവകലാശാലയിൽ അസി.പ്രൊഫസർ തസ്തികയിൽ ഭാര്യക്ക് അനധികൃത നിയമനം തരപ്പെടുത്തിയതിൽ എം.ബി രാജേഷിൻ്റെ കാടാങ്കോടുള്ള വസതിയിലേക്ക് ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.മണപ്പുള്ളിക്കാവ് എൻ.എച്ച് ജങ്ഷനിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം രാജേഷിൻ്റെ വസതിക്ക് മുന്നിൽ പോലീസ് തടഞ്ഞു.പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻ്റ് പി.എസ് അബൂഫൈസൽ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. ഫ്രറ്റേണിറ്റി ജില്ല പ്രസിഡൻ്റ് റഷാദ് പുതുനഗരം, ജനറൽ സെക്രട്ടറി കെ.എം സാബിർ എന്നിവർ സംസാരിച്ചു. ജില്ല പ്രസിഡൻ്റ് റഷാദ് പുതുനഗരം, ജനറൽ സെക്രട്ടറി കെ.എം സാബിർ അഹ്സൻ,വൈസ് പ്രസിഡൻ്റുമാരായ നവാഫ് പത്തിരിപ്പാല, ഫിറോസ്.എഫ്.റഹ്മാൻ, സെക്രട്ടറി ഷഫീഖ് അജ്മൽ, മിർഷാദ്‌ കൊപ്പം, സുബൈർ സി.ജെ, യാസിർ തൃത്താല എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് വരിച്ചവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
ഫിദ ഷെറിൻ,മുനീബ്, ഫസ് ലുറഹ്മാൻ,സബിൻ അമ്പലപ്പാറ,ഷഹ്ബാസ്, അഫ് ലഹ, ഫർഹാൻ, മണ്ണൂർ, ജമാൽ,യാസിർ, ഫാദിൽ എന്നിവർ നേതൃത്വം നൽകി.

Photo: എം.ബി രാജേഷിൻ്റെ വസതിയിലേക്ക് ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് രാജേഷിൻ്റെ വസതക്ക് മുന്നിൽ പോലീസ് തടഞ്ഞപ്പോൾ.

Previous Post

ഐശ്വര്യ യാത്ര പട്ടാമ്പിയിൽ

Next Post

കെ എസ് ആര്‍ ടി സിയില്‍ പണിമുടക്ക് നോട്ടീസ് നല്‍കി

Palakkad News

Palakkad News

Next Post
കെ എസ് ആര്‍ ടി സിയില്‍ പണിമുടക്ക് നോട്ടീസ് നല്‍കി

കെ എസ് ആര്‍ ടി സിയില്‍ പണിമുടക്ക് നോട്ടീസ് നല്‍കി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News