വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
ഫോർ സെയിൽ ബോർഡ് വെച്ചാണ് കേന്ദ്ര സർക്കാർ ഭരിക്കുന്നതെന്ന് MP VK ശ്രീകണ്ഠൻ ' രാജ്യത്തിൻ്റെ ഭാവി ദുഷ്കരമായ അവസ്ഥയിലെത്തിച്ചത് മോദി സർക്കാരാണെന്നും MP VK ശ്രീകണ്ഠൻ ...
സംസ്ഥാന ലോറി ഉടമ സംഘടന ഏകോപന സമിതി യോഗംപാലക്കട് :സംസ്ഥാന ലോറി ഉടമ സംഘടന ഏകോപന സമിതി യോഗവും പ്രതിരോധ സംഗമവും അസോസിയേഷൻ ജില്ല സെക്രട്ടറി എം. ...
ഹാഥ്റാസിൽ പീഡനക്കേസ് ഇരയുടെ പിതാവിനെ പ്രതി വെടിവെച്ചുകൊന്ന സംഭവം: യോഗിയുടെ റേപ്പ്സ്റ്റേറ്റ് നിർമിതിക്കെതിരെ ഫ്രറ്റേണിറ്റി പ്രതിഷേധം പാലക്കാട്: ഉത്തർപ്രദേശിലെ ഹാഥ്റസിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ പിതാവിനെ പരാതി കൊടുത്തതിൻ്റെ ...
ഇന്ധനവില വർദ്ധനവിൽ പ്രതിേഷേധിച്ച് : ബി എം എസ് കരിദിനം ആചരിച്ചു. കേന്ദ്ര സംസ്ഥന സർക്കാറുകൾ ഇന്ധന വിലവർദ്ധനവിന് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് മാർച്ചും ധർണ്ണയും നടത്തി
കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (INTUC) പാലക്കാട് ജില്ലാകമ്മിറ്റി ഭാരവാഹികൾജില്ലാ പ്രസിഡണ്ട് : KC പ്രീത്ജില്ലാ സെക്രട്ടറി :കെ.മുരളി
പാലക്കാട്:ഏപ്രിൽ 6 ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ മറവിൽ ഈ മാസം 17 മുതൽ 30 വരെ നടക്കുന്ന എസ്.എസ്.എൽ. സി,പ്ലസ് ടു പരീക്ഷകൾ മാറ്റിവെക്കാനുള്ള നീക്കം ...
പാലക്കാട്: കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ത്തിയ ആലത്തൂര്‍ മുന്‍ എംഎല്‍എയും മുന്‍ ഡിസിസി അധ്യക്ഷനുമായ എ.വി. ഗോപിനാഥുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സി.കെ. ...
ഷാഫി പറമ്പിലിനെതിരെ മത്സരിക്കുമെന്ന് മുൻ ഡിസിസി അധ്യഷൻ എ വി ഗോപിനാഥ്. ജില്ലക്കുള്ളിൽ ഗ്രൂപ്പുവഴക്കും വിമതനീക്കവും പൊട്ടിത്തെറിയിലേക്ക് എത്തിയെന്നതിന്റെ തെളിവാണ് ഷാഫിക്കെതിരെയുള്ള എ വി ഗോപിനാഥിന്റെ പരസ്യ ...
പ്രിയ: രാവിലെ 9.30ന് അണ്‍ഡൈന്‍(ലോകസിനിമ), 12ന് റോം( മത്സരവിഭാഗം), 2.15ന് ചുരുളി(മത്സരവിഭാഗം) 5ന് ബിലേസുവര്‍, 07:15ന് വൈഫ് ഓഫ് എ സ്‌പൈ (ലോകസിനിമ)പ്രിയതമ: രാവിലെ 9ന് 9,75, ...
പാലക്കാട്‌ജില്ലയിൽ ചൂട് ഉയരുന്നു. മാസത്തിന്റെ ആദ്യദിവസംതന്നെ മുണ്ടൂർ ഐആർടിസിയിൽ രേഖപ്പെടുത്തിയ തിങ്കളാഴ്‌ചത്തെ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസാണ്. കുറഞ്ഞ താപനില 24ഡിഗ്രിയും ആർദ്രത 36ഉം ആണ്. ...
'സാമൂഹ്യ നീതിയുടെ രാഷ്ട്രീയത്തെ തകർക്കുന്ന സമീപനമാണ് സി.പി.എം സ്വീകരിക്കുന്നതെന്ന് തെന്നിലാപുരം അനുസ്മരണ സമ്മേളനം പാലക്കാട്:തെന്നിലാപുരം രാധാകൃഷ്ണൻഅനുസ്മരണ സമ്മേളനം പാലക്കാട് ഫൈൻ സെന്ററിൽ ചേർന്നു. എഴുത്തുകാരൻ പി.സുരേന്ദ്രൻ മുഖ്യ ...
വളയാറിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സഹോദരിമാർക്ക് നീതി തേടി തല മുണ്ഡനം ചെയ്തു സമരം നടത്തുന്ന അമ്മയെ സന്ദർശിച്ചു.. വാളയാർ അമ്മയുടെ ദുഃഖം കേരളത്തിൻറെ ദുഃഖമാണ്, ആ ...
ലോക സിവിൽ ഡിഫൻസ് ദിനാചരണ oനSത്തി.മലമ്പുഴ: ലോക സിവിൽ ഡിഫൻസ്ത്തി ദിനാചരണത്തിന്റെ ഭാഗമായി, പാലക്കാട് സ്റ്റേഷനിലെ സിവിൽ ഡിഫെൻസ് സേനംഗങ്ങൾ അകത്തേത്തറ ശബരി ആശ്രമവും പരിസരവും ശുചീകരിച്ചു. ...
പാലക്കാട്തുടർച്ചയായുണ്ടാകുന്ന ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച ജില്ലയിൽ മോട്ടോർ വാഹന പണിമുടക്ക്. സംസ്ഥാന വ്യാപകമായാണ് സംയുക്ത മോട്ടോർ വ്യവസായ സംയുക്ത സമരസമിതി പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ബസ്, ഓട്ടോ, ...
വർഗീയ ദ്രുവീകരണ രാഷ്ട്രീയത്തിനെതിരെ വെൽഫെയർ പാർട്ടി നിയമസഭ തെരെഞ്ഞടുപ്പിൽ ശക്തമായി മത്സര രംഗത്ത് ഉണ്ടാവും-ഹമീദ് വാണിയമ്പലം ആലത്തൂർ:വർഗീയ ഫാഷിസത്തിനും അതിന് കുടപിടിക്കുന്നവർക്കു മെതിരെ വരുന്ന നിയമസഭ തെരെഞ്ഞടുപ്പിൽ ...
നൗഷാദ് അസോസിയേഷൻ പാലക്കാട് ജില്ലാ ഭാരവാഹികൾ നൗഷാദ് ഒച്ചായി (പ്രസിഡന്റ്)നൗഷാദ് ബിഗ് ബി (ജനറൽ സെക്രട്ടറി)നൗഷാദ് കൂടല്ലൂർ, നൗഷാദ് വല്ലപ്പുഴ, നൗഷാദ് ഗ്രീൻ പാർക്ക് (വൈസ് പ്രസിഡന്റ്) ...