Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

മഴ: വേനൽക്കാല പച്ചക്കറിക്കൃഷി വൻ നഷ്ടം

Palakkad News by Palakkad News
5 years ago
in ALATHUR
0
അതിജീവനത്തിനായി പൊരുതുന്ന പലസ്‌തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം; ശക്തമായ പ്രതിഷേധം ഉയരണം: സിപിഐ എം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്‌.ആലത്തൂർ ദിവസങ്ങളായിത്തുടരുന്ന മഴ പച്ചക്കറിക്കൃഷിക്കും തിരിച്ചടിയായി. ഒരാഴ്ചയായി ഇടവിട്ടും കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായും മഴപെയ്തതോടെയാണ് പാടങ്ങളിൽ വെള്ളക്കെട്ടുമൂലം പച്ചക്കറിച്ചെടികൾ നശിച്ചത്.

വീടുകളോടുചേർന്നുള്ള നെൽപ്പാടങ്ങളിലാണ് ആലത്തൂർമേഖലയിലെ കർഷകർ വേനൽക്കാല പച്ചക്കറിക്കൃഷി ചെയ്യുന്നത്. ഫെബ്രുവരി അവസാനത്തോടെ രണ്ടാംവിള നെൽക്കൃഷിയുടെ കൊയ്ത്ത് കഴിയുന്നതോടെയാണ് ട്രാക്ടറുപയോഗിച്ച് പൂട്ടിമറിച്ച് പാടത്ത് തടമെടുത്ത് പയർ, മത്തൻ, കുമ്പളം, വെള്ളരി തുടങ്ങിയ കൃഷിയിറക്കുന്നത്.

പരിമിത തോതിൽ ജലസേചനമാവശ്യമുള്ള കൃഷിയായതിനാൽ ഏപ്രിൽ അവസാനത്തോടെ വിളവെടുക്കാൻ കഴിയുന്ന രീതിയിലാണ് മിക്ക കർഷകരും പച്ചക്കറിക്കൃഷി ചെയ്യുന്നത്. മേയ് മാസം ആദ്യത്തോടെ വിളവെടുപ്പുനടത്തി ഒന്നാംവിള നെൽക്കൃഷിചെയ്യാൻ കഴിയുന്ന രീതിയിലാണ് പച്ചക്കറിക്കൃഷി ചെയ്യുന്നത്. എന്നാൽ, ഇത്തവണ വേനൽമഴ നേരത്തേതന്നെ സജീവമാകുകയും അടുത്തദിവസങ്ങളിലായി മഴ ശക്തമാവുകയും ചെയ്തതോടെ പാടങ്ങളിൽ വെള്ളം കെട്ടിനിൽക്കാൻ തുടങ്ങിയത് കൃഷിക്ക്‌ തിരിച്ചടിയായത്. വെള്ളം കെട്ടിനിന്നതോടെ വേരുകൾ ചീഞ്ഞുപോവുകയും ഇലകൾക്ക് മഞ്ഞളിപ്പ് ബാധിക്കയും ചെയ്തു.

Previous Post

കനത്ത മഴ ജില്ലയിൽ നാശം തുടരുന്നു

Next Post

ശിവജി 30വർഷത്തിനുശേഷം പരോളിൽ മുണ്ടൂരിലെ വീട്ടിൽ

Palakkad News

Palakkad News

Next Post
അതിജീവനത്തിനായി പൊരുതുന്ന പലസ്‌തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം; ശക്തമായ പ്രതിഷേധം ഉയരണം: സിപിഐ എം

ശിവജി 30വർഷത്തിനുശേഷം പരോളിൽ മുണ്ടൂരിലെ വീട്ടിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News