Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home LITERATURE (PDF)

സങ്കടക്കടൽ

Palakkad News by Palakkad News
4 years ago
in LITERATURE (PDF)
0
സങ്കടക്കടൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കവിത – Ramadas.G

കടലങ്ങു കാണുവാൻ മോഹമുദിച്ചിട്ട്
കടലോളം കണ്ണീരൊഴുക്കിയുണ്ണി.
അച്ഛനോടും, പിന്നെയമ്മയോടും
കൂടാതപ്പൂപ്പനോടും കരഞ്ഞു കെഞ്ചി.
ഇന്നുവേണ്ടിന്നുവേണ്ടെന്നങ്ങിനമ്മൂമ്മ തഞ്ചത്തിൽ താളത്തിൽ ചൊല്ലിവേഗം.
ഒട്ടും നിനക്കാതെ വന്നോരിടിമഴ കുട്ടനോ Tv ക്കു മുമ്പിലെത്തി.
നീയങ്ങു കാണുവതുണ്ടോ ആ കാഴ്ചകൾ മുത്തശ്ശി ചൊല്ലിനാൻ കുട്ടനോട്.
കുട്ടനോ ചൊല്ലിനാൻ അമ്മൂമ്മയോടപ്പോൾ, Tvക്കിതെന്തോ കുഴപ്പമാണമ്മൂമ്മേ
ഒന്നുമേ വ്യക്തമായ് കാണ്മതില്ലാ.
മുത്തശ്ശി ചൊല്ലിനാൻ ഇപ്പഴതാകാണ്മൂ…
കുട്ടാ നിനക്കൊന്നും കാണ്മതില്ലേ..?
ആർത്തലച്ചിങ്ങനെ ഭീതിപ്പെടുത്തുന്നു ആകാശം മുട്ടുന്ന തിരമാലകൾ.
ആടിയുലയുന്ന വൃക്ഷങ്ങളങ്ങിനെ,
തകരുന്നവീടുകൾ, റോഡുകളും.
നാൽക്കാലികൾ, പിന്നെയാളുകൾ, വള്ളങ്ങൾ, തോണികളെല്ലാമേ കാണുന്നില്ലേ.
വേണമോ കുട്ടാ നിക്കിനീം കാണണോ..
കടൽക്കരയും, കടലമ്മയേയും.
കണ്ടിട്ടു സങ്കടമേറുന്നു വേണ്ടമ്മേ കാണേണ്ട വീണ്ടും
കടലും, കടൽക്കരയും.
കടലിന്റെ മക്കളെയോർക്കുമ്പോളിന്നാട്ടിൽ ജീവിക്കും നാമെത്ര ഭാഗ്യവാന്മാർ.

Previous Post

ശിവജി 30വർഷത്തിനുശേഷം പരോളിൽ മുണ്ടൂരിലെ വീട്ടിൽ

Next Post

എസ്.വൈ.എസ് ‘ പ്രവർത്തകർ കബറടക്കം നടത്തി.

Palakkad News

Palakkad News

Next Post
എസ്.വൈ.എസ് ‘ പ്രവർത്തകർ കബറടക്കം നടത്തി.

എസ്.വൈ.എസ് ' പ്രവർത്തകർ കബറടക്കം നടത്തി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News