Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

റേഷൻ വ്യാപാരികളുടെ കടയടപ്പു സമരം പൂർണ്ണം

Palakkad News by Palakkad News
5 years ago
in PALAKKAD
0
റേഷൻ വ്യാപാരികളുടെ കടയടപ്പു സമരം പൂർണ്ണം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് റേഷൻ വ്യാപാരികൾ നടത്തിയ കടയടപ്പ് സമരം ജില്ലയിൽ പൂർണ്ണം’ സമരത്തിന് കാർഡ് ഉടമകളുടെ പിന്തുണ, സമരം സർക്കാർ ജനവിരുദ്ധ നയങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ‘റേഷൻ വിതരണഘടനയിൽ സർക്കാർ കൊണ്ടുവന്ന മാറ്റം പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് റേഷൻ വ്യാപാരികൾ സമരം നടത്തിയത്.

ഉപഭോക്താക്കൾക്ക് ലഭ്യമാക്കേണ്ട അവശ്യവസ്തുക്കൾ ഒരേ സമയം അനുവദിക്കുക, ഇഷ്ടമുളള അരി ഉപഭോക്താവിന് ലഭ്യമാക്കുക, മരണമടഞ്ഞ വ്യാപാരികൾക്ക് കുടുബധനസഹായവും ഇൻഷ്യൻസും ഏർപ്പെടുത്തുക, കമ്മിഷൻ കുടിശ്ശിക അനുവദിക്കുക തുടങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് റേഷൻ വ്യാപാരികൾ കടയടപ്പ് സമരം സംഘടിപ്പിച്ചത് ‘ ഒന്നര ലീറ്റർ മണ്ണെണ്ണ ലഭിച്ചവർക്ക് ഒരു ലിറ്റർ ലഭിക്കും വിധമാണ് സർക്കാർ വിതരണ നയം പ്രഖ്യാപിച്ചത്. ഉപഭോക്താവ് നൽകി വന്ന വിലയിൽ വർദ്ധനവും സർക്കാർ വരുത്തിയിട്ടുണ്ട് . ഇക്കാര്യങ്ങൾ പരിശോധിക്കണമെന്നാവശ്യവും റേഷൻ വ്യാപാരികൾ ഉന്നയിച്ചിട്ടുണ്ട്

Previous Post

ദുരിതത്തിലായി ഓട്ടോറിക്ഷ തൊഴിലാളികൾ

Next Post

നൂർ മഹൽ സഹായ സ്റ്റോറിന് പിന്തുണയുമായി പനമണ്ണ യുപി സ്കൂളിലെ അധ്യാപകരും ജീവനക്കാരും

Palakkad News

Palakkad News

Next Post
നൂർ മഹൽ സഹായ സ്റ്റോറിന്  പിന്തുണയുമായി  പനമണ്ണ യുപി സ്കൂളിലെ അധ്യാപകരും ജീവനക്കാരും

നൂർ മഹൽ സഹായ സ്റ്റോറിന് പിന്തുണയുമായി പനമണ്ണ യുപി സ്കൂളിലെ അധ്യാപകരും ജീവനക്കാരും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News