വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
മലയാളിയുടെ ദേശീയ ഉത്സവം ആഘോഷിക്കാൻ നാടും നഗരവും ഒരുങ്ങി. വീണ്ടുമൊരു ദുരിതകാലത്തെത്തിയ തിരുവോണത്തെ കഴിയുന്നത്രയും മനോഹരമായി വരവേൽക്കുകയാണ് മലയാളികൾ. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് കോവിഡ് മഹാമാരി ആഘോഷത്തിന്‍റെ ...
ചെർപ്പുളശ്ശേരി: കുലുക്കല്ലൂർ കാർഷിക ഉത്പാദന സംസ്കരണ സംഭരണ വിപണന സഹകരണ സംഘവുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന ആരോപണങ്ങളിൽ ഭരണസമിതിയംഗങ്ങളുടെ പങ്കിനെ കുറിച്ച് പാർട്ടി തലത്തിൽ സമഗ്രമായ അന്വേഷണം ...
വാളയാർ: മലബാർ സിമൻ്റ്സ് എംപ്ലോയീസ് യൂണിയൻ്റെ (സി.ഐ.ടി.യു) നവീകരിച്ച ഓഫീസായ ഇ.പത്മനാഭൻ സ്മാരക മന്ദിരം യൂണിയൻ പ്രസിഡണ്ടും സി.പി.ഐ.എം ജില്ലാ സെക്രട്ടറിയുമായ സി.കെ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ വർക്കിംഗ് ...
മുണ്ടൂർ ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത് കർഷകരിൽ ആണ് മാസങ്ങളായി നിലനിൽപ്പിനുവേണ്ടി കർഷക ബില്ലിനെതിരെ മഴയെത്തും വെയിലത്തും സമരം ചെയ്യുന്ന കർഷകരെ കണ്ടില്ലെന്ന് നടിക്കുന്ന ഗവർമെൻറ് നടപടി പ്രതിഷേധാർഹമാണ് ...
പറളി മണ്ഡലം കോൺഗ്രസ്സ് - യൂത്ത് കോൺഗ്രസ്സ് കമ്മറ്റികളുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി ജന്മദിനം ആഘോഷിച്ചു. നവ ഭാരത ശിൽപിയായ രാജീവ് ഗാന്ധി ഭാരതത്തിനു നൽകിയ സംഭാവനയാണ് ...
പാലക്കാട് മെഡിക്കൽ കോളേജിൽ പൊതിച്ചോറ് വിതരണം ആരംഭിച്ചു.നിർധനരായ രോഗികൾക്ക് കൈത്താങ്ങാകുവാൻ ഡിവൈഎഫ്ഐ ആരംഭിച്ച "വയറെരിയുന്നോരുടെ മിഴി നിറയാതിരിക്കാൻ" ഹൃദയപൂർവ്വം പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായിപാലക്കാട് മെഡിക്കൽ കോളേജിൽ ...
പാലക്കാട് ജില്ലയില്‍ ഇന്ന് 1528 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 2363 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ആഗസ്ത് 20) 1528 പേർക്ക് കോവിഡ് 19 ...
കൊഴിഞ്ഞാമ്ബാറയില്‍ പതിമൂന്ന് വയസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ശശികല-വിജയന് ദമ്ബതികളുടെ മകന് വിനു പ്രസാദാണ് മരിച്ചത്. മൊബൈല്‍ ഫോണ്‍ നല്‍കാത്തതില്‍ വഴക്കിട്ട് മുറിയില്‍ക്കയറി കതകടയ്ക്കുകയായിരുന്നു. വിളിച്ചിട്ടും മുറിതുറക്കാതിരുന്നതിനെ ...
ഇന്ത്യൻ ഭരണക്രമത്തിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന അധികാര വികേന്ദ്രീകരണത്തിന് നാന്ദി ക്കുറിച്ച പഞ്ചായത്തീരാജ് നഗരപാലിക ബിൽ പാർലിമെന്റിൽ അവതരിപ്പിക്കുകയും ഇന്ത്യയെ ആധുനിക വിവര സാങ്കേതിക വിദ്യയുടെ വികസന ...
സദ്ഭാവനാദിനത്തോടനുബന്ധിച്ച് ഓണക്കോടി വിതരണം ചെയ്തു.പല്ലാവൂർ.നവ ഭാരതത്തിന്റെ നവയുഗശില്പി രാജീവ്ഗാന്ധിയുടെ 77-ാം ജന്മദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് പല്ലശ്ശന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സത്ഭാവനാദിനം ആചരിച്ചു.തുടർന്ന് രാജീവ് ഗാന്ധി ജന്മദിനത്തോടനുബന്ധിച്ച് ...
പല്ലശ്ശന. കിഴക്കേഗ്രാമം ശിവക്ഷേത്രത്തിൽ ഉത്രാടദിനത്തിൽ നിറപുത്തരി ആഘോഷിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന പരിപാടികൾക്ക് ക്ഷേത്രപൂജാരി രാമചന്ദ്ര അയ്യർ കാർമ്മികത്വം വഹിച്ചു.
സദ്ഭാവനാദിനം ആചരിച്ചു. പല്ലശ്ശന. തല്ലുമന്ദം രാജീവ്ഗാന്ധി രക്തസാക്ഷി മണ്ഡപത്തിൽ ഭാരതത്തിൻ്റെ മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ എഴുപത്തിയേഴാം ജന്മദിനം സദ്ഭാവനാ ദിനമായി പല്ലശ്ശന മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽആചരിച്ചു. ...
നെന്മാറ: മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ 77-ാജന്മദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് നെന്മാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽമൊക്ക് ദേശീയ നേതാക്കളുടെ സ്മാരകത്തിനു മുമ്പിൽ 20/8/2021 വെള്ളിയാഴിച്ച കാലത്ത് 10 ...
നിറപുത്തിരി ആഘോഷിച്ചു.പല്ലശ്ശന. പുത്തൻകാവ് ഭഗവതി ക്ഷേത്രത്തിലും വേട്ടക്കരുമൻ ക്ഷേത്രത്തിലും 20-08-2021ന് വെള്ളിയാഴ്ച നിറപുത്തിരി ആഘോഷം നടത്തി ക്ഷേത്രം മേൽശാന്തിമാരായ മധുശങ്കർ നമ്പൂതിരിയും , ഗിരീഷ് നമ്പൂതിരിയും മുഖ്യ ...
കൊടുവായൂർ :കാവിൽപ്പാട് പടിഞ്ഞാറെ മങ്ങാട്ടെ പരേതയായ ലക്ഷ്മിക്കുട്ടിയമ്മ, പുതുക്കോട് കൊങ്ങോട്ട് ശിവശങ്കരൻ നായർ മകൻ കൊടുവായൂർ ഇരട്ടത്തെരുവ് ധ്വാരക വീട്ടിൽ അരവിന്താക്ഷൻ മേനോൻ എം (അമ്പിളി ) ...
പാലക്കാട്.ചിറ്റൂർ അനധികൃത മണൽഖനനം പരിശോധിച്ച് തടയാനും നിയമം ലംഘിക്കുന്നവർക്കെതിരെ പിഴ ചുമത്താനും ഇതുമൂലം പരിസ്ഥിതിക്ക് ദോഷമുണ്ടായാൽ കർശന നടപടി സ്വീകരിക്കുന്നതിനും ഓഗസ്റ്റിലെ പൊതു അവധി ദിവസങ്ങളിൽ റവന്യൂ ...