Wednesday, June 11, 2025
ജില്ലയിൽ  ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

ജില്ലയിൽ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

ജില്ലയിൽ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന ജില്ലയിൽ (ഓഗസ്റ്റ് 22) ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് നാല് ...

​ജില്ല വികസന ഉദ്യമം സ്കൂൾ വിദ്യാർത്ഥികൾ ഉദ്ഘടനം ചെയ്തു

​ജില്ല വികസന ഉദ്യമം സ്കൂൾ വിദ്യാർത്ഥികൾ ഉദ്ഘടനം ചെയ്തു

പാലക്കാട് ജില്ല വികസനത്തെ മുൻ നിർത്തി പാലക്കാട് ജില്ല വികസന ഉദ്യമം- PALAKKAD DISTRICT DEVELOPMENT INITIATIVE (PADDI) രൂപീകൃതമായി. ഈ ജില്ലയുടെ സമഗ്ര വികസനമാണ് ഈ സംഘടനയുടെ   പ്രവർത്തനത്തിലൂടെ ഉദ്ദേശിക്കുന്നത്. നാളത്തെ തലമുറയായ 12 സ്കൂൾ വിദ്യാർത്ഥികളാണ് 1197 ചിങ്ങം 1 (17.08.2021)  വൈകീട്ട് 7 മണിക്ക് ഈ ഉദ്യമം ഉദ്ഘടനം ചെയ്തത്. തുടർന്ന് പാലക്കാട് എങ്ങനെയായി തീരണം എന്ന അവരുടെ കാഴ്ചപ്പാടും പങ്കുവെച്ചു. ഈ  ഉദ്യമം ഏറ്റെടുത്തിരിക്കുന്ന ആദ്യ സംരംഭം കണക്ട് മൈ പാലക്കാട് ആണ്. സ്മാർട്ട് ഫോൺ ഇല്ലാത്തതിനാൽ പഠനം മുടങ്ങിയ ഈ ജില്ലയിലെ കോളേജ്/സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ സ്മാർട്ട് ഫോൺ എത്തിച്ചു കൊടുക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ഉദ്ദേശ്യം. ഇത് കൂടാതെ വിസിറ്റ്  മൈ പാലക്കാട് (ടൂറിസം), പെർഫോം മൈ പാലക്കാട് (പാരമ്പര്യ കലകൾ), പ്രൊഡ്യൂസ് മൈ പാലക്കാട് (കാർഷിക, ക്ഷീര ഉത്പാദനം), സെൽ മൈ പാലക്കാട് (കാർഷിക വിപണന ശൃംഖല), ടീച് മൈ പാലക്കാട് (വിദ്യാഭ്യാസം), സ്കിൽ മൈ പാലക്കാട് (നൈപുണ്യ വികസനം), ബിൽഡ് മൈ പാലക്കാട് (ഭവന നിർമാണം), ട്രാൻസ്ഫോം മൈ പാലക്കാട് (വ്യവസായ വികസനം), ക്വേഞ്ച്   മൈ പാലക്കാട് (ജല സംരക്ഷണം), ക്ലീൻ മൈ പാലക്കാട് (ശുചിത്വം), ഗ്രീൻ മൈ പാലക്കാട് (ഹരിതവത്കരണം), എംപ്ലോയ് മൈ പാലക്കാട് (തൊഴിൽ വികസനം), കെയർ മൈ പാലക്കാട് (അശരണ സംരക്ഷണം), ഹീൽ  മൈ പാലക്കാട് (ആരോഗ്യ പരിപാലനം), റൺ മൈ പാലക്കാട് (കായിക വികസനം), ഈ ഉദ്യമങ്ങൾ എല്ലാം ചേർന്ന് ഡെവലപ്പ് മൈ പാലക്കാട് (സമഗ്ര വികസനം) എന്നതാണ്  ലക്ഷ്യം. ഭാരവാഹികൾ ഡോ. പി. ആർ. ശ്രീമഹാദേവൻ പിള്ള (രക്ഷാധികാരി), ഡോ. പാർവതി വാര്യർ (പ്രസിഡന്റ്), ശ്രീ. മുഹമ്മദ് കാസിം (ജനറൽ സെക്രട്ടറി), ഡോ. പി. മുരളി (വൈസ് പ്രസിഡന്റ്), ശ്രീ. കിരൺ കുമാർ (ട്രഷറർ), പ്രൊഫ. അഭിജിത് മേനോൻ (മീഡിയ കൺവീനർ), ശ്രീമതി. ബിന്ദു വളൂർ (ഓർഗനൈസിംഗ് സെക്രട്ടറി) ഡോ. പി. ആർ. ശ്രീമഹാദേവൻ പിള്ള, രക്ഷാധികാരി.

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണo : ഒരാള്‍ക്ക് പരിക്ക്

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണo : ഒരാള്‍ക്ക് പരിക്ക്

അട്ടപ്പാടി: അട്ടപ്പാടി പാലൂർ ഭൂതൻപളളിയിലുണ്ടായ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. ഓട്ടോ ഡ്രൈവറായ ബാബുവിനാണ് പരിക്കേറ്റത്. ഡ്രൈവറടക്കം ഓട്ടോയിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെടുകയായിരുന്നു . ജീവന് പോലും ...

സദ്ഭാവന ദിനം ആചരിച്ചു

സദ്ഭാവന ദിനം ആചരിച്ചു

കൊടുവായൂർ മണ്ഡലം യൂത്ത് കോൺഗ്രസ്, കർഷക കോൺഗ്രസ്, മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ രാജീവ് ഗാന്ധിയുടെ ജന്മദിനമായ സദ്ഭാവന ദിനം ആചരിച്ചു…. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ...

മത്സ്യകൃഷിക്കായി മത്സ്യ കുഞ്ഞ് നിക്ഷേപിച്ചു.

മത്സ്യകൃഷിക്കായി മത്സ്യ കുഞ്ഞ് നിക്ഷേപിച്ചു.

എരിമയൂർകേരള സംസ്ഥാന ഫിഷറീസ് വകുപ്പ് പഞ്ചായത്തുകളിലൂടെ നടപ്പിലാക്കിവരുന്ന ജനകീയ മത്സ്യകൃഷിII -)oഘട്ടത്തിൻ്റെ ഭാഗമായ ശാസ്ത്രീയ മത്സ്യകൃഷിക്കായി മത്സ്യ കുഞ്ഞ് നിക്ഷേപിച്ചു.കുനിശ്ശേരി - സജീന സനു പിൻ്റ- ഒരേക്കർ ...

മണ്ണാര്‍ക്കാട്നഗരത്തില്‍ ജ്വല്ലറിയില്‍ മോഷണം

മണ്ണാര്‍ക്കാട്നഗരത്തില്‍ ജ്വല്ലറിയില്‍ മോഷണം

മണ്ണാര്‍ക്കാട്:നഗരത്തില്‍ ജ്വല്ലറി കുത്തിതുറന്ന് മോഷണം.നാനൂറ് ഗ്രാം വെള്ളിയാഭരണങ്ങളും ആയിരത്തോളം രൂപയും നഷ്ടപ്പെട്ടു.ചന്തപ്പടിയിലെ ചൈതന്യ ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്.ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവമെന്ന് കരുതുന്നു.രാവിലെ പത്രമിടാന്‍ വന്ന ഏജന്റാണ് ജ്വല്ലറിയുടെ ...

പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനമിടിച്ച്  വയോധികന്‍ മരിച്ചു, എസ് ഐക്കെതിരെ നിയമ നടപടിയൊന്നുമില്ല

പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനമിടിച്ച് വയോധികന്‍ മരിച്ചു, എസ് ഐക്കെതിരെ നിയമ നടപടിയൊന്നുമില്ല

പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനമിടിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന വയോധികന്‍ മരിച്ചു പാലക്കാട്: വടക്കന്തറയില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനമിടിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന വയോധികന്‍ മരിച്ചു. വടക്കന്തറ സ്വദേശി ശെല്‍വി നഗര്‍ ...

പിക്കപ്പ് ലോറിയും പാലിയേറ്റീവ് കെയർ വാഹനവും കൂട്ടിയിടിച്ചു; 3 പേർക്കു പരുക്ക്

പിക്കപ്പ് ലോറിയും പാലിയേറ്റീവ് കെയർ വാഹനവും കൂട്ടിയിടിച്ചു; 3 പേർക്കു പരുക്ക്

മണ്ണാർക്കാട് ∙ അലനല്ലൂരിൽ പിക്കപ്പ് ലോറിയും എsത്തനാട്ടുകര പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ വാഹനവും കൂട്ടിയിടിച്ചു. പാലിയേറ്റീവ് കെയർ വാഹനത്തിലെ ഡ്രൈവർ അഫ്സൽ, നഴ്സ് ഫസീല, വോളന്റിയർ അബ്ദുൾ ...

പാലോളി – സച്ചാർ കമ്മിറ്റി ശിപാർശകൾ  നടപ്പിലാക്കുക : Sio പ്രധിഷേധ ചത്വരം നടത്തി

പാലോളി – സച്ചാർ കമ്മിറ്റി ശിപാർശകൾ നടപ്പിലാക്കുക : Sio പ്രധിഷേധ ചത്വരം നടത്തി

പാലോളി - സച്ചാർകമ്മിറ്റി ശിപാർശകൾ പൂർണ്ണമായും നടപ്പിലാക്കുക, പാലോളി - സാച്ചാർ കമ്മിറ്റി ശിപാർശകൾ അട്ടിമറിച്ച പിണറായി സർക്കാർ മുസ് ലിം സമുദായത്തോടുള്ള വഞ്ചന അവസാനിപ്പിക്കുക, എന്ന ...

ധോണിയിൽ ക്വാറികളിൽ  സ്ഥലപരിശോധനക്ക്  ഉത്തരവ്

ധോണിയിൽ ക്വാറികളിൽ സ്ഥലപരിശോധനക്ക് ഉത്തരവ്

. നാഷണൽ ഗ്രീൻ ട്രൈബ്യുണലിന്റെ ഉത്തരവ് പ്രകാരം പാലക്കാട്‌, അകത്തേത്തറ വില്ലേജ് ധോണിയിൽ പ്രവർത്തിക്കുന്ന റോയൽ സാൻഡ് ആൻഡ് ഗ്രാവൽസ്, മേരിമാത ഗ്രാനൈറ്റ്സ് എന്നീ ക്വാറികളിൽ പാലക്കാട്‌ ...

ഷോളയൂര്‍ സിഐയെ വകവരുത്തുമെന്ന് ഭീഷണിക്കത്ത്

ഷോളയൂര്‍ സിഐയെ വകവരുത്തുമെന്ന് ഭീഷണിക്കത്ത്

അഗളി: ഷോളയൂര്‍ സിഐ വിനോദ് കൃഷ്ണനെ വധിക്കുമെന്നറിയിച്ച് ഭീഷണിക്കത്ത്. ശനിയാഴ്ച രാവിലെയാണ് പേര് വെളിപ്പെടുത്താതെ കോഴിക്കോടുനിന്നു കത്തും മനുഷ്യ വിസര്‍ജ്യമടങ്ങിയ കവറുമെത്തിയത്. സാധാരണക്കാര്‍ക്ക് നേരെ നീതിപൂര്‍വമായ നടപടി ...

മലബാർ വിദ്യാഭ്യാസ അവകാശ സമര പോരാളികൾക്ക് നാടെങ്ങും സ്വീകരണം

മലബാർ വിദ്യാഭ്യാസ അവകാശ സമര പോരാളികൾക്ക് നാടെങ്ങും സ്വീകരണം

പാലക്കാട്: ഫ്രറ്റേണിറ്റിയുടെ മലബാർ വിദ്യാഭ്യാസ അവകാശ സമരത്തിൻ്റെ ഭാഗമായി ജില്ലയിലെ പ്ലസ്,ഡിഗ്രി സീറ്റ് അപര്യാപ്തതയിൽ പ്രതിഷേധിച്ച് മന്ത്രി എ.കെ ശശീന്ദ്രനെ കലക്ടറേറ്റ് പടിക്കൽ തടഞ്ഞ് ജയിൽവാസമനുഭവിച്ച പ്രവർത്തകർക്ക് ...

കല്ലേക്കാട് യുവാക്കൾ പുഴയിൽ മുങ്ങിമരിച്ചു.

കല്ലേക്കാട് യുവാക്കൾ പുഴയിൽ മുങ്ങിമരിച്ചു.

പാലക്കാട് കല്ലേക്കാട് യുവാവ് പുഴയിൽ മുങ്ങിമരിച്ചു. ഭാരതപുഴയിൽ കുളിക്കനിറങ്ങിയ രണ്ട് യുവാക്കൾ ഒഴുക്കിൽ പെടുകയായിരുന്നു. തമിഴ്നാട് സ്വദേശി അൻസീർ (19) ആണ് മരിച്ചത്. കൂടെ കുളിക്കാനിറങ്ങിയ ഹാഷിമിനായി ...

ഓണമുണ്ണാൻ ശശി തരൂർ  എലവഞ്ചേരി മുണ്ടാരത്ത് തറവാട്ടിൽ

ഓണമുണ്ണാൻ ശശി തരൂർ എലവഞ്ചേരി മുണ്ടാരത്ത് തറവാട്ടിൽ

പാലക്കാട്: നീണ്ട ഇടവേളക്ക് ശേഷം നാട്ടിൽ ഓണം ആഘോഷിക്കാൻ എത്തിയിരിക്കുകയാണ് ശശി തരൂർ എംപി.  പാലക്കാട് എലവഞ്ചേരിക്കടുത്തെ അദ്ദേഹത്തിന്റെ മുണ്ടാരത്ത് തറവാട്ടിലേക്കെത്തി കുടുംബത്തോടൊപ്പമാണ് അദ്ദേഹത്തിന്റെ ഓണാഘോഷം. പുത്തരിയൂണിന് ...

ഡോ.എ എ വഹാബിന്റെ വിയോഗം കനത്ത നഷ്ടം: അസീസ് മാസ്റ്റർ

ഡോ.എ എ വഹാബിന്റെ വിയോഗം കനത്ത നഷ്ടം: അസീസ് മാസ്റ്റർ

എ എ വഹാബിന്റെ വിയോഗം കനത്ത നഷ്ടം:അസീസ് മാസ്റ്റർ പാലക്കാട്‌ : ഇസ്‌ലാമിക പണ്ഡിതനും ഗ്രന്ഥകാരനും മുസ്‌ലിം സാമൂഹിക ശാക്തീകരണപ്രവര്‍ത്തനങ്ങളില്‍ മുന്‍നിര സാന്നിധ്യവുമായിരുന്ന ഡോ.എ എ വഹാബിന്റെ ...

എസ്.ബി.ഐ. പറളി ബ്രാഞ്ചിൽ മോഷണ ശ്രമം നടത്തിയ യുവാവ്  തൂങ്ങിമരിച്ചു.

എസ്.ബി.ഐ. പറളി ബ്രാഞ്ചിൽ മോഷണ ശ്രമം നടത്തിയ യുവാവ് തൂങ്ങിമരിച്ചു.

റിമാൻഡ് പ്രതി തൂങ്ങിമരിച്ചു; ജീവനൊടുക്കിയത് 2 പൊലീസുകാരുടെ കാവൽ മറികടന്ന് പാലക്കാട്‌.ഒറ്റപ്പാലം എടിഎം കവർച്ചാ ശ്രമക്കേസ് പ്രതിയെ താലൂക്ക് ആശുപത്രിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പറളി സ്വദേശി ...

Page 286 of 603 1 285 286 287 603

Recent News