Wednesday, June 11, 2025
നെല്ലിക്കുളങ്ങര ക്ഷേത്രത്തിലേക്ക് വെള്ളിഗോളക സമർപ്പിച്ചു.

നെല്ലിക്കുളങ്ങര ക്ഷേത്രത്തിലേക്ക് വെള്ളിഗോളക സമർപ്പിച്ചു.

നെന്മാറ: നെല്ലിക്കുളങ്ങര ഭഗവതിക്ഷേത്രത്തിൽ പ്രതിഷ്ഠയുടെ മുഖപടമായി ചാർത്താൻ വെള്ളിഗോളക സമർപ്പിച്ചു. നെന്മാറ പുതുഗ്രാമത്തിലെ വിദേശമലയാളി സുബ്രഹ്മണ്യ അയ്യരാണ് എട്ട് കിലോഗ്രാം ഭാരമുള്ള വിഗ്രഹകവചം നൽകിയത്. മേൽശാന്തി ഇ. ...

അബ്ദുൾ റസാഖിലൂടെ തിളങ്ങി മാത്തൂർ

അബ്ദുൾ റസാഖിലൂടെ തിളങ്ങി മാത്തൂർ

പാലക്കാട്.ഓണസമ്മാനമായി മാത്തൂരുകാർക്ക് അഭിമാനിക്കാൻ അബ്ദുൾ റസാഖിന്റെ വെങ്കലമെഡൽ. ഒറ്റവരി ട്രാക്കിൽ നിന്നുയർന്ന് അണ്ടർ -20 ലോക അതലറ്റിക് മീറ്റിൽ കേരളത്തിന് ആദ്യ മെഡൽ നേടി പരുത്തിപ്പുള്ളി സ്വദേശി ...

എസ് എസ് എഫ് പട്ടാമ്പി ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു

എസ് എസ് എഫ് പട്ടാമ്പി ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു

പട്ടാമ്പി : 'നിളയോരം ഇനി കലയോരം' എന്ന ശീർഷകത്തിൽ മൂന്നു ദിവസം നീണ്ടുനിന്ന എസ്എസ്എഫ് പട്ടാമ്പി ഡിവിഷൻ സാഹിത്യോത്സവിന്റെ 28-ാമത് എഡിഷൻ സമാപിച്ചു. ഏഴ് സെക്ടറുകളിൽ നിന്നായി ...

അഗളി യിൽ 378 കഞ്ചാവ് ചെടികൾ നശിപ്പിച്ചു

അഗളി യിൽ 378 കഞ്ചാവ് ചെടികൾ നശിപ്പിച്ചു

അട്ടപ്പാടി.വനത്തിൽ വനപാലകർ 378 കഞ്ചാവ് ചെടികൾ നശിപ്പിച്ചു. എടവാണിയിൽ നിന്നും 4 കിലോമീറ്റർ ഉൾവനത്തിൽ 57 തടങ്ങളിലായിരുന്നു ഒരു മാസം പ്രായമുള്ള കഞ്ചാവ് ചെടികൾ. സെക്ഷൻ ഫോറസ്റ്റ് ...

സര്‍ക്കാ‍‍ർ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഭൂമിക്ക് ഈടാക്കിയത് അമിത വില

സര്‍ക്കാ‍‍ർ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഭൂമിക്ക് ഈടാക്കിയത് അമിത വില

സര്‍ക്കാ‍‍ർ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഭൂമിക്ക് ഈടാക്കിയത് അമിത വില, പട്ടികജാതി കുടുംബങ്ങളെ വഞ്ചിച്ചെന്ന് പരാതി പാലക്കാട്: കീഴൂരിൽ സർക്കാർ പുനരധിവാസ പദ്ധതിയിൽപ്പെട്ട പട്ടികജാതി കുടുംബങ്ങളെ വഞ്ചിച്ചെന്ന് ...

അവിട്ടത്തല്ല് നടത്തി

അവിട്ടത്തല്ല് നടത്തി

രണസ്മരണ പുതുക്കി പല്ലശ്ശന വേട്ടക്കരുമൻ ക്ഷേത്രാങ്കണത്തിൽ കോവിഡ് നിയമങ്ങൾ പാലിച്ച്കൊണ്ട് പല്ലശ്ശന നായർ സമുദായം അവിട്ടത്തല്ല് നടത്തി.15 പേരാണ് ചടങ്ങിൽ പങ്കെടുത്തത്. കിഴക്കേമുറി പടിഞ്ഞാറേമുറിക്കാർ തമ്മിലായിരുന്നു തല്ല്. ...

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

പാലക്കാട്.ദേശീയപാതയിൽ കുതിരാനുസമീപം വഴുക്കപ്പാറയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കല്ലടിക്കോട് വാക്കോട് പഴഞ്ചിറയിൽ ജെയിംസിന്റെ മകൻ റിജോ (അപ്പു 20) ആണ്‌ മരിച്ചത്. വ്യാഴാഴ്ച്ച ഉച്ചയോടെ ...

മഹാബലി., പാസഞ്ചർ ട്രെയിനിൽ യാത്രയിലാണ്.

മഹാബലി., പാസഞ്ചർ ട്രെയിനിൽ യാത്രയിലാണ്.

ഓലക്കുടചൂടി തലയിൽ ഒരു കിരീടവുമായി,പുത്തൻ കസവു വസ്ത്രവും തറ്റുടുത്ത് ഇക്കൊല്ലവും പതിവുപോലെ മാവേലിയെത്തി. കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് കഴിഞ്ഞ വർഷം കേരളത്തിലേക്ക് പ്രവേശിക്കാൻ കഴിയാതിരുന്നതിൻ്റെ ദു:ഖവും,പ്രജകളെ കാണാനോ, സദ്യയിൽ ...

ആവണിയവിട്ടം ആചരിച്ചു.

ആവണിയവിട്ടം ആചരിച്ചു.

പല്ലശ്ശന : പല്ലശ്ശേന പിടഞ്ഞാറെ ഗ്രാമം സന്താനഗോപാലകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ യജ്ജുർവേദ ഉപാകർമ്മം പാലക്കാട് നവനീത ഭട്ടാചാര്യരുടെ കാർമ്മികത്വത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് അചരിച്ചു.

വയോധികയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വയോധികയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞിരപ്പുഴ : വയോധികയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞിരപ്പുഴ ചെനകാട്ടില്‍ വീട്ടില്‍ ശാരദാമ്മയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 75 വയസായിരുന്നു. വീടിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് ...

ആവണിയവിട്ടം ആചരിച്ചു.

ആവണിയവിട്ടം ആചരിച്ചു.

പല്ലശ്ശന : പല്ലശ്ശേന കിഴക്കേ ഗ്രാമം ശിവക്ഷേത്രത്തിൽ യജുർവേദ ഉപാകർമ്മം വൈദീക രീതിയിൽ കാമോകാർഷീത് ജപം, ബ്രഹ്മയജ്ഞം, ദേവ:ഋഷി തർപ്പണം, ഉപാകർമ്മ മഹാ സങ്കല്പം, യജ്ഞോപവീതധാരണം, കാണ്ഡ ...

യുവമോർച്ച എംബി രാജേഷിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു

യുവമോർച്ച എംബി രാജേഷിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു

മലബാർ മാപ്പിള കലാപവുമായി ബന്ധപ്പെട്ട് ചരിത്രത്തെ വളച്ചൊടിക്കാൻശ്രമിച്ച സ്പീക്കർ എംബി രാജേഷിന്റെ പ്രസ്താവനക്കെതിരെ യുവമോർച്ചപാലക്കാട്‌ കോട്ടമൈതാനം അഞ്ചു വിളക്കിന് സമീപം പ്രതിഷേധം സംഘടിപ്പിച്ചു. യുവമോർച്ച ജില്ലാ അധ്യക്ഷൻ പ്രശാന്ത് ...

ട്രാഫിക് പോലീസ് സ്റ്റേഷനിൽ പൂന്തോട്ടം ഒരുക്കി ഇടം സാംസ്‌കാരിക സംഘടന

ട്രാഫിക് പോലീസ് സ്റ്റേഷനിൽ പൂന്തോട്ടം ഒരുക്കി ഇടം സാംസ്‌കാരിക സംഘടന

പാലക്കാട്‌ ട്രാഫിക് പോലീസ് സ്റ്റേഷനിൽ പൂന്തോട്ടം ഒരുക്കി ഇടം സാംസ്‌കാരിക സംഘടന.ഇടം സാംസ്‌കാരിക സമിതി നെന്മാറയുടെ നേതൃത്വത്തിൽ പാലക്കാട്‌ ട്രാഫിക് പോലീസ് സ്റ്റേഷനിൽ പൂന്തോട്ടം ഒരുക്കി. പാലക്കാട്‌ ...

ശ്രീനാരായണഗുരു ജീവിതവും ദർശനവും : നവോത്ഥാന ചർച്ച നാളെ

ശ്രീനാരായണഗുരു ജീവിതവും ദർശനവും : നവോത്ഥാന ചർച്ച നാളെ

പാലക്കാട് ഗാന്ധിദർശൻ സമിതിയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണഗുരു ജീവിതവും ദർശനവും എന്ന വിഷയത്തിൽ നവോത്ഥാന ചർച്ച നടത്തുന്നു. നാളെ കാലത്ത് 10 മണിക്ക് ഒലവക്കോട് പ്രിയദർശനി ബുക്ക് സെൻട്രൽ ...

നിര്യാതനായി

നിര്യാതനായി

വടക്കഞ്ചേരി :അഞ്ചുമൂർത്തിമംഗലം പയ്യ ക്കുണ്ട് തെക്കേവരിയിൽ ചന്ദ്രൻ ( ആധാരം എഴുത്ത് ) മകൻ എബിൻ (31 വയസ്സ് ) നിര്യാതനായി.അമ്മ :ഗിരിജസഹോദരൻ വിഥുൻ. സംസ്കാരം ഇന്ന് ...

Page 285 of 603 1 284 285 286 603

Recent News