Wednesday, June 11, 2025
കൃഷ്ണപിള്ള ദിനത്തിൽ ആശുപത്രിയിലേക്ക് ഇസിജി മെഷീൻ നൽകി

കൃഷ്ണപിള്ള ദിനത്തിൽ ആശുപത്രിയിലേക്ക് ഇസിജി മെഷീൻ നൽകി

ചെർപ്പുളശേരി: കൃഷ്ണപിള്ള ദിനമായ ആഗസ്റ്റ് 19 ന് ചെർപ്പുളശേരി ഗവ ആശുപതിയിലേക്ക് ഇസിജി മെഷീൻ നൽകി ഡിവൈഎഫ്ഐ. ഡിവൈഎഫ്ഐ ചെർപ്പുളശേരി ഫസ്റ്റ് & സെക്കൻഡ് മേഖല കമ്മിറ്റികൾ ...

നിര്യാതയായി

നിര്യാതയായി

നെന്മാറ. കയ്പഞ്ചേരി ആമ്പേക്കാട്ട് വീട്ടിൽ പരേതനായ ഉണ്ണികൃഷ്ണൻ മാസ്റ്ററുടെ ഭാര്യ പുഷ്പ ഉണ്ണി (72 വയസ്സ്) നിര്യാതയായി. കാലത്ത് 8മണിമുതൽ 10മണിവരെ വീട്ടിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ...

ജില്ലയില്‍ ഇന്ന് 1924 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു, TPR-19.33

ജില്ലയില്‍ ഇന്ന് 1948 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 1948 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 2290 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ആഗസ്ത് 19) 1948 പേർക്ക് കോവിഡ് 19 ...

കുലുക്കല്ലൂർ സഹകരണ ക്രെഡിറ്റ്‌ സംഘത്തിൽ  45 ലക്ഷം രൂപയുടെ തട്ടിപ്പ്

കുലുക്കല്ലൂർ സഹകരണ ക്രെഡിറ്റ്‌ സംഘത്തിൽ 45 ലക്ഷം രൂപയുടെ തട്ടിപ്പ്

സി.പി.എം. നിയന്ത്രണത്തിലുള്ള സഹകരണസംഘത്തില്‍ 45 ലക്ഷം രൂപയുടെ തട്ടിപ്പ് പാലക്കാട്: സി.പി.എം. നിയന്ത്രണത്തിലുള്ള കാർഷിക സഹകരണ സംഘത്തിലും വൻ സാമ്പത്തിക തട്ടിപ്പ്. കുലുക്കല്ലൂർ പഞ്ചായത്ത് അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് ...

സ: കൃഷ്ണ പിള്ള ദിനം ആചരിച്ചു

സ: കൃഷ്ണ പിള്ള ദിനം ആചരിച്ചു

സ: കൃഷ്ണ പിള്ള 73_)0 ചരമദിനം സി പി ഐ പൂച്ചിറ . വാൽ പറമ്പ് ബ്രാഞ്ചുകളുടെ ആഭിമുഖ്യത്തിൽ എസ്റ്റേറ്റ് ജംഷനിൽ നടന്നു.പി.അൻവർബാബു സ്വാഗതം പറഞ്ഞു.വൈ.ഹക്കിംപൂച്ചിറ അധ്യക്ഷത ...

പ​തി​നാ​ലു​കാ​രി​യെ ത​ട്ടി​കൊ​ണ്ടു​പോ​യ കേസിലെ പ്രതി പിടിയിൽ

പ​തി​നാ​ലു​കാ​രി​യെ ത​ട്ടി​കൊ​ണ്ടു​പോ​യ കേസിലെ പ്രതി പിടിയിൽ

കൊ​ല്ല​ങ്കോ​ട്: മു​ത​ല​മ​ട​യി​ൽ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പ​തി​നാ​ലു​കാ​രി​യെ ത​ട്ടി​കൊ​ണ്ടു​പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​താ​യ പ​രാ​തി​യി​ൽ പ്ര​തി​യെ കൊ​ല്ല​ങ്കോ​ട് പോ​ലീ​സ് സം​ഘം അ​റ​സ്റ്റു ചെ​യ്തു.ഗോ​വി​ന്ദ​പു​രം എം.​പു​തൂ​ർ ശി​വ​സ്വാ​മി​യു​ടെ മ​ക​ൻ രാ​ജേ​ന്ദ്ര​ൻ ...

നന്മ ഫൗണ്ടേഷൻ നെന്മാറ മേഖലയും,  ജനമൈത്രിപോലീസും സംയുക്തമായി ഓണക്കിറ്റ് നൽകി

നന്മ ഫൗണ്ടേഷൻ നെന്മാറ മേഖലയും, ജനമൈത്രിപോലീസും സംയുക്തമായി ഓണക്കിറ്റ് നൽകി

നന്മ ഫൗണ്ടേഷൻ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നന്മ ഫൗണ്ടേഷൻ നെന്മാറ മേഖലയും, നെന്മാറ ജനമൈത്രി പോലീസും സംയുക്തമായി നെന്മാറ, വല്ലങ്ങി, പോത്തുണ്ടി , അയിലൂർ, അടിപ്പെരണ്ട ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി ആറ് വര്‍ഷങ്ങള്‍ക്കു ശേഷം  പിടിയിലായി.

ആക്രമിച്ച് കാർ തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ

.മുണ്ടൂർ ഐടിഐക്കു സമീപം വനിത ഡോക്ടറെയും ഭർത്താവിനെയും ആക്രമിച്ച് കാർ തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ഇതോടെ 8 പേർ പിടിയിൽ ആയി. തൃശൂർ വരന്തരപ്പള്ളി ...

ഇരുമ്പകച്ചോല കൊലക്കേസ് പ്രതിക്കു 13 വർഷം തടവ്

ഇരുമ്പകച്ചോല കൊലക്കേസ് പ്രതിക്കു 13 വർഷം തടവ്

കാഞ്ഞിരപ്പുഴ :ഇരുമ്പകച്ചോല കൊലക്കേസിലെ പ്രതിക്കു 13 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. കാഞ്ഞിരപ്പുഴ പൊറ്റശ്ശേരി സ്വദേശി പൊന്നിയംകുർശ്ശി ഖാലിദ് (34) കൊല്ലപ്പെട്ട കേസിലെ പ്രതി ...

രക്ത ദാന ക്യാമ്പ് നടത്തി.

രക്ത ദാന ക്യാമ്പ് നടത്തി.

രക്ത ദാന ക്യാമ്പ് നടത്തി.ചിറ്റൂർ : ചിറ്റൂർ അഗ്നിരക്ഷാ നിലയത്തിലെ ജീവനക്കാരും ചിറ്റൂർ  സിവിൽ ഡിഫെൻസ് വോളന്റീയർ മാരും ചേർന്ന് പാലക്കാട്‌ ജില്ലാ ബ്ലഡ്‌ ബാങ്കിൽ രക്ത ...

മഹാത്മാഗാന്ധി ഫൗണ്ടേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരണ യോഗം

മഹാത്മാഗാന്ധി ഫൗണ്ടേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരണ യോഗം

: മഹാത്മാഗാന്ധി ഫൗണ്ടേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരണ യോഗവും, അനുമോദന സദസ്സ് സംഘടിപ്പിച്ചു,: സമൂഹത്തിലെ നിർധനരായ വിഭാഗങ്ങളുടെ സർവ്വതോന്മുഖമായ വികസനവും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരികയും ...

KVVES വിദ്യാഭ്യാസ പ്രോൽസാഹന സദസ്സ് സംഘടിപ്പിച്ചു.

KVVES വിദ്യാഭ്യാസ പ്രോൽസാഹന സദസ്സ് സംഘടിപ്പിച്ചു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുതുപ്പരിയാരം യൂണിറ്റ് വിദ്യാഭ്യാസ പ്രോൽസാഹന സദസ്സ് സംഘടിപ്പിച്ചു. യുണ്ണിറ്റ് അംഗങ്ങളുടെ മക്കളിൽ വിദ്യാഭ്യാസ മേഖലയിൽ മികവ് പുലർത്തിയവരെ ചടങ്ങിൽ ആദരിച്ചു. ...

പൊലീസ് ഉദ്യോഗസ്ഥൻ്റെ വാഹനമിടിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു 

പൊലീസ് ഉദ്യോഗസ്ഥൻ്റെ വാഹനമിടിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു 

പൊലീസ് ഉദ്യോഗസ്ഥൻ്റെ വാഹനമിടിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന മരിച്ചു പാലക്കാട്‌ വടക്കന്തറയിൽ പൊലീസുദ്യോഗസ്ഥൻ്റെ വാഹനമിടിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു. വടക്കന്തറ സ്വദേശി അബ്ദുൾ വഹാബാണ് മരിച്ചത്. കോയമ്പത്തൂരിൽ ...

ജില്ലയില്‍ ഇന്ന് 1924 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു, TPR-19.33

ജില്ലയില്‍ ഇന്ന് 1924 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു, TPR-19.33

പാലക്കാട് ജില്ലയില്‍ ഇന്ന് 1924 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 2200 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ആഗസ്ത് 18) 1924 പേർക്ക് കോവിഡ് 19 ...

പ്രതിപക്ഷം സമാന്തര കൗൺസിൽ യോഗം സംഘടിപ്പിച്ച് പ്രതിഷേധിച്ചു

പ്രതിപക്ഷം സമാന്തര കൗൺസിൽ യോഗം സംഘടിപ്പിച്ച് പ്രതിഷേധിച്ചു

നഗരസഭ കൗൺസിൽ യോഗം വിളിച്ച് പ്രശ്നങ്ങൾ ചർച്ച ചെയ്യണമെന്ന ആവശ്യം ഭരണപക്ഷം നിരാകരിച്ചതിനെ തുടർന്ന് പ്രതിപക്ഷം സമാന്തര കൗൺസിൽ യോഗം സംഘടിപ്പിച്ച് പ്രതിഷേധിച്ചു' പ്രതിപക്ഷ കൗൺസിലർ മിനി ...

Page 288 of 603 1 287 288 289 603

Recent News