Wednesday, June 11, 2025
ജില്ലാ ജയിലിൽ ഡ്രാഗൺ ഫ്രൂട്ട് കൃഷി ആരംഭിച്ചു.

ജില്ലാ ജയിലിൽ ഡ്രാഗൺ ഫ്രൂട്ട് കൃഷി ആരംഭിച്ചു.

മലമ്പുഴ:മലമ്പുഴ എം.എൽ.എ.  എ.പ്രഭാകരൻ തൈ നട്ടു കൊണ്ട് ജില്ലജയിലിലെ ഡ്രാഗൺ ഫ്രൂട്ട് കൃഷിക്കു ആരംഭം കുറിച്ചു. .ജയിൽ ഗേറ്റിൽ നിന്നും ഓഫീസ് കെട്ടിടത്തിലേക്കുള്ള വഴിക്കിരുവശവുമായി 16 സിമന്റു ...

ഓൺലൈൻ മദ്യ വില്ലന: തെരഞ്ഞെടുപ്പ് വാഗ്ദാനത്തിന് വിരുദ്ധം.

ഓൺലൈൻ മദ്യ വില്ലന: തെരഞ്ഞെടുപ്പ് വാഗ്ദാനത്തിന് വിരുദ്ധം.

ഓൺലൈൻ മദ്യ വില്ലന: തെരഞ്ഞെടുപ്പ് വാഗ്ദാനത്തിന് വിരുദ്ധം. തെരഞ്ഞെടുപ്പ് കാലത്ത് തങ്ങൾ അധികാരത്തിൽ വന്നാൽ മദ്യത്തിന്റെ ഉപയോഗം കുറച്ചു കൊണ്ടുവരുമെന്നും. പുതുതായി മദ്യശാലകൾ തുറക്കുകയില്ലെന്നും ജനങ്ങളോട് നൽകിയ ...

ഓണവിരുന്ന്

ഓണവിരുന്ന്

# കവിത ചേലിൽ ഞൊറിഞ്ഞൊരു സാരിയിൽ കാക്കപ്പൂപാതയോരത്തെത്തി നോക്കുന്നുമുത്തുകളില്ലാ കൊലുസൊന്നടുത്തതുംകൺകളാൽ പരിഭവം കാട്ടുന്നു. പലവർണ്ണക്കോടിയൊഴിഞ്ഞൊരു പെട്ടിയുംചാരിയിരിക്കുന്നൊടിച്ചിറ്റിപൊന്നോണക്കാറ്റുപോൽ ആടിയും, പാടിയുംപുത്തനുടുപ്പിട്ടതോർക്കുന്നു. യാത്രചൊല്ലാതന്നു പോയൊരു നേരത്ത്താഴത്തുവീണൊരാ മൂക്കുത്തിക്കല്ലിനെമുണ്ടിൻമടിക്കുത്തിൽനിന്നുമെടു_ത്തൊട്ടു ലജ്ജയിൽ മുക്കുറ്റി ...

കിഴക്കഞ്ചേരി മേഖലയിൽ ഭൂ ചലനം

കിഴക്കഞ്ചേരി മേഖലയിൽ ഭൂ ചലനം

വടക്കഞ്ചേരി കിഴക്കഞ്ചേരി മേഖലയിലെ പാലക്കുഴി, വാൽക്കുളമ്പ് , പോത്ത്ചാടി തുടങ്ങിയ ഇടങ്ങളിലാണ് ഭൂ ചലനം അനുഭവപ്പെട്ടത്. ചില വീടുകളുടെ ഭിത്തികളിൽ വിള്ളൽ കാണപ്പെട്ടു. ഇടി മുഴങ്ങുന്ന ശബ്ദമാണ് ...

കാട്ടുപന്നിയെ കൊന്ന കേസിൽ പ്രതികൾക്ക് തടവും പിഴയും

കാട്ടുപന്നിയെ കൊന്ന കേസിൽ പ്രതികൾക്ക് തടവും പിഴയും

നെ​ല്ലി​യാ​മ്പ​തി ഓ​റി​യ​ൻ​റ​ൽ എ​സ്​​റ്റേ​റ്റി​ൽ​നി​ന്ന്​ കാ​ട്ടു​പ​ന്നി​യെ കു​ടു​ക്കി​ട്ട് പി​ടി​ച്ച് കൊ​ന്ന് ഇ​റ​ച്ചി ശേ​ഖ​രി​ച്ച കു​റ്റ​ത്തി​ന് പ്ര​തി​ക​ളാ​യ നെ​ല്ലി​യാ​മ്പ​തി പ​ഞ്ചാ​യ​ത്തി​ലെ പു​തി​യ​പാ​ടി സ്വ​ദേ​ശി ഇ​ബ്രാ​ഹിം, ബി​യാ​ട്രീ​സ് പാ​ടി സ്വ​ദേ​ശി സു​രേ​ഷ്, ...

ടോക്കണ്‍ വിതരണം ബിജെപി ഓഫീസില്‍’;  നഗരസഭ വൈസ് ചെയർമാനെ തടഞ്ഞുവെച്ച് ഡിവെെഎഫ്ഐ

ടോക്കണ്‍ വിതരണം ബിജെപി ഓഫീസില്‍’; നഗരസഭ വൈസ് ചെയർമാനെ തടഞ്ഞുവെച്ച് ഡിവെെഎഫ്ഐ

കൊവിഡ് വാക്സിനേഷന്‍ വിതരണത്തില്‍ സ്വജന പക്ഷപാതം ആരോപിച്ച് പാലക്കാട് നഗരസഭയ്ക്കെതിരെ ഡിവെെഎഫ്ഐ പ്രതിഷേധം. ബിജെപികാർക്ക് ഏകപക്ഷീയമായി വാക്സിൻ നല്‍കിയെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ പാലക്കാട് നഗരസഭ വൈസ് ...

ഓണത്തിരക്ക് വാളയാറിൽ തമിഴ്‌നാട്‌ പരിശോധന കർശനമാക്കുന്നു

ഓണത്തിരക്ക് വാളയാറിൽ തമിഴ്‌നാട്‌ പരിശോധന കർശനമാക്കുന്നു

വാളയാർഓണാവധിക്ക്‌ ഇതരസംസ്ഥാനങ്ങളിൽനിന്ന്‌ മലയാളികൾ കൂടുതലായി കേരളത്തിലെത്തുന്നതോടെ വരും ദിവസങ്ങളിൽ അതിർത്തിയിൽ പരിശോധന കർശനമാക്കുമെന്ന് തമിഴ്‌നാട്‌ ആരോഗ്യ വിഭാഗം അറിയിച്ചു. ഓണാവധിക്ക്‌ ശേഷം കേരളത്തിൽനിന്ന്‌ കൂട്ടമായി മടങ്ങാനുള്ള സാധ്യത ...

എസ്ഡിപിഐ ഒറ്റപ്പാലം മണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു

എസ്ഡിപിഐ ഒറ്റപ്പാലം മണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു

എസ്ഡിപിഐ ഒറ്റപ്പാലം മണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തുപാലക്കാട്‌.എസ്ഡിപിഐ ഒറ്റപ്പാലം നിയോജക മണ്ഡലം പ്രതിനിധി സഭ ഒറ്റപ്പാലത്ത് വെച്ച് നടന്നു എസ്ഡിപിഐ പാലക്കാട് ജില്ലാ സെക്രട്ടറി ഷഹീർ ബാബു ഉദ്ഘാടനം ...

മുണ്ടൂർ ‘സമത’യിൽ 2021 ഫെസ്റ്റ് തുടരുന്നു

മുണ്ടൂർ ‘സമത’യിൽ 2021 ഫെസ്റ്റ് തുടരുന്നു

മുണ്ടൂർഓണം കേമമാക്കാൻ ഒരുങ്ങി മുണ്ടൂർ ഐആർടിസി ‘സമത’യിൽ ‘2021 ഫെസ്റ്റ്’. മാങ്കോസ്റ്റിൻ, ഡ്രാഗൺ ഫ്രൂട്ട്തൈകളും കൈത്തറിതുണികളും വാങ്ങി സമോവറിലെ ചായയും കുടിച്ച്‌ ഇവിടെനിന്ന്‌ മടങ്ങാം. ‘സമത’വില്ലേജിലെ ഒന്നര ...

വാളയാറിൽ വൻ ചാരായ വാറ്റ്,മേഖലയിൽ ഇതാത്യം

വാളയാറിൽ വൻ ചാരായ വാറ്റ്,മേഖലയിൽ ഇതാത്യം

പാലക്കാട് പ്രത്യേക രീതിയിൽ ചാരായം വാറ്റിയിരുന്ന വാളയാർ, കിഴക്കേ അട്ടപ്പള്ളം സ്വദേശി പനമ്പളം ദേശത്തു സുബ്രമണ്യൻ മകൻ സുബാഷിനെതിരെ (40)പാലക്കാട് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ. ...

മദ്യപിച്ച് വീട്ടീലെത്തിയ ഭര്‍ത്താവ് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചു.

മദ്യപിച്ച് വീട്ടീലെത്തിയ ഭര്‍ത്താവ് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചു.

അയിലൂര്‍: മദ്യപിച്ച് വീട്ടീലെത്തിയ ഭര്‍ത്താവ് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചു. അയിലൂര്‍ ചക്രായ് നൂറം അമ്പിളിയ്ക്കാണ്(31) വെട്ടേറ്റത്. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഭര്‍ത്താവ് ജിജോയെ(38) ...

കർഷക ക്ഷേമം സർക്കാർ നടപടികൾ നിരാശാജനകം: തോമസ്ഉണ്ണിയാടൻ

കർഷക ക്ഷേമം സർക്കാർ നടപടികൾ നിരാശാജനകം: തോമസ്ഉണ്ണിയാടൻ

കർഷക ക്ഷേമം സർക്കാർ നടപടികൾ നിരാശാജനകം* : തോമസ്ഉണ്ണിയാടൻ..എല്ലവഞ്ചേരി: കർഷകക്ഷേമ പ്രവർത്തനങ്ങൾ വാഗ്ദാനത്തിൽ ഒതുക്കിയ സർക്കാർ നടപടികൾ നിരാശജനകമാണെന്ന് കേരളകോൺഗ്രസ്‌ ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ അഭിപ്രായപെട്ടു. ...

ചിറ്റൂർ മിനി സിവിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.

ചിറ്റൂർ മിനി സിവിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.

ചിറ്റൂർ : കേരള ലോട്ടറി ഏജന്റ്സ് & സെല്ലേഴ്സ് അസോസിയേഷൻ ( ഐ.എൻ.ടി.യു.സി.) ചിറ്റൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറ്റൂർ മിനി സിവിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധ ...

കുടുംബശ്രീ ഓണം  വിപണന മേള

കുടുംബശ്രീ ഓണം വിപണന മേള

കുടുംബശ്രീ ഓണം  വിപണന മേള.പുതുനഗരം :  കൊടുവായൂർ പഞ്ചായത്ത്‌ കുടുംബശ്രീ ഓണം  വിപണന മേള പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ കുട്ടുമണി അവർകളുടെ  അധ്യക്ഷതയിൽ  പഞ്ചായത്ത്‌ പ്രസിഡന്റ്‌ ...

ശാസ്ത്രീയ കൃഷിരീതിയിലൂടെ കാര്‍ഷികമേഖലയെ ലാഭകരമാക്കാം : മന്ത്രി കെ കൃഷ്ണന്‍കുട്ടി.

ശാസ്ത്രീയ കൃഷിരീതിയിലൂടെ കാര്‍ഷികമേഖലയെ ലാഭകരമാക്കാം : മന്ത്രി കെ കൃഷ്ണന്‍കുട്ടി.

ശാസ്ത്രീയ കൃഷിരീതിയിലൂടെ കാര്‍ഷികമേഖലയെ ലാഭകരമാക്കാം : മന്ത്രി കെ കൃഷ്ണന്‍കുട്ടി.വണ്ടിത്താവളം : ശാസ്ത്രീയ കൃഷിരീതികളിലൂടെ ഉല്‍പാദനം വര്‍ധിപ്പിച്ച് കൃഷി ലാഭകരമാക്കാമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. ...

സ്വാതന്ത്ര്യദിനത്തിൽ വിജയികളെ അനുമോദിച്ചു.

സ്വാതന്ത്ര്യദിനത്തിൽ വിജയികളെ അനുമോദിച്ചു.

സ്വാതന്ത്ര്യദിനത്തിൽ വിജയികളെ അനുമോദിച്ചു.സ്വാതന്ത്യദിനത്തിൽ തേങ്കുറുശ്ശി പഞ്ചായത്ത് - 12-)0വാർഡ് കമ്മിറ്റിയുടെ നേതൃത്യത്തിൽ SSLC - +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ - ആലത്തൂർ MLA ...

Page 289 of 603 1 288 289 290 603

Recent News