Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

അംബേദ്കർ കോളനിക്കാർ അനിശ്ചിതകാല സമരത്തിന്

Palakkad News by Palakkad News
5 years ago
in CHITTUR
0
അംബേദ്കർ കോളനിക്കാർ അനിശ്ചിതകാല സമരത്തിന്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഭവന പദ്ധതിയിൽ ഉൾപ്പെടുത്തിയില്ല; അംബേദ്കർ കോളനിക്കാർ അനിശ്ചിതകാല സമരത്തിന്

50 പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ കു​ടും​ബ​ങ്ങ​ളാ​ണ് സ​ത്യ​ഗ്ര​ഹ​ത്തി​ന് ത​യാ​റെ​ടു​ക്കു​ന്ന​ത്
അം​ബേ​ദ്ക​ർ കോ​ള​നി​യി​ലെ ഓ​ല​ക്കു​ടി​ലു​ക​ളി​ലൊ​ന്ന്

കൊ​ല്ല​ങ്കോ​ട്: ഭ​വ​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ അം​ബേ​ദ്ക​ർ കോ​ള​നി​വാ​സി​ക​ൾ വീ​ണ്ടും സ​മ​ര​ത്തി​ലേ​ക്ക്. 50 പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ കു​ടും​ബ​ങ്ങ​ളാ​ണ് മു​ത​ല​മ​ട പ​ഞ്ചാ​യ​ത്തി​ന്​ മു​ന്നി​ൽ അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹ​ത്തി​ന് ത​യാ​റെ​ടു​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ർ 12ന്​ ​സ​മ​രം ആ​രം​ഭി​ക്കു​മെ​ന്ന്​ കോ​ള​നി​വാ​സി​ക​ൾ അ​റി​യി​ച്ചു.

പൊ​ലീ​സ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി
ഭ​വ​ന പ​ദ്ധ​തി​ക​ൾ​ക്ക് അ​പേ​ക്ഷ ന​ൽ​കി പ​തി​റ്റാ​ണ്ടു​ക​ൾ ക​ഴി​ഞ്ഞും പ​രി​ഗ​ണി​ക്കാ​ത്ത​തി​നെ​തി​രെ​യാ​ണ് സ​മ​രം. ഇ​തേ വി​ഷ​യ​ത്തി​ൽ 2019 ജ​നു​വ​രി​യി​ൽ കൊ​ല്ല​ങ്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ലേ​ക്ക് കോ​ള​നി​വാ​സി​ക​ൾ മാ​ർ​ച്ച് ന​ട​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ക​ല​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട്​ ന​ൽ​കാ​ൻ മു​ത​ല​മ​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് ചു​മ​ത​ല ന​ൽ​കി.

കോ​ള​നി​വാ​സി​ക​ൾ അ​ർ​ഹ​രാ​ണെ​ന്നും ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട​താ​യും സെ​ക്ര​ട്ട​റി അ​റി​യി​ച്ചെ​ങ്കി​ലും ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ലെ​ന്ന് കോ​ള​നി​വാ​സി​യാ​യ കെ. ​വി​ജ​യ​ൻ പ​റ​ഞ്ഞു. ഭ​വ​ന പ​ദ്ധ​തി​ക്കാ​യി 2000ത്തി​ൽ അ​പേ​ക്ഷ ന​ൽ​കി​യ​വ​രു​ടെ സാ​ധ്യ​ത പ​ട്ടി​ക പൂ​ർ​ണ​മാ​യി അ​ട്ടി​മ​റി​ച്ച ബ്ലോ​ക്ക് പ​ട്ടി​ക​ജാ​തി ഓ​ഫി​സ​ർ​ക്കെ​തി​രെ​യും പ​ഞ്ചാ​യ​ത്ത് ലി​സ്​​റ്റി​ൽ മു​ൻ​ഗ​ണ​ന പ​ട്ടി​ക അ​ട്ടി​മ​റി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യും അ​ർ​ഹ​രാ​യ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​ന്​ പ​ക​രം രാ​ഷ്​​ട്രീ​യ വി​വേ​ച​നം ഉ​ണ്ടാ​ക്കി ഭ​വ​ന പ​ദ്ധ​തി​ക​ളി​ൽ തി​രി​മ​റി ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് കോ​ള​നി​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Previous Post

പട്ടാമ്പിയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

Next Post

ആര്‍എസ്എസ് വംശവെറിക്കെതിരെ പൊതുസമൂഹം രംഗത്തിറങ്ങണം: സിദ്ധീഖ് തോട്ടിന്‍കര

Palakkad News

Palakkad News

Next Post
ആര്‍എസ്എസ് വംശവെറിക്കെതിരെ പൊതുസമൂഹം രംഗത്തിറങ്ങണം: സിദ്ധീഖ് തോട്ടിന്‍കര

ആര്‍എസ്എസ് വംശവെറിക്കെതിരെ പൊതുസമൂഹം രംഗത്തിറങ്ങണം: സിദ്ധീഖ് തോട്ടിന്‍കര

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News