പാലക്കാട്: എൻ.സി.പി.ജില്ല നേതൃയോഗം ഞായറാഴ്ച കാലത്ത് 10 മണിക്ക് പാലക്കാട് കോർട്ട് റോഡിലുള്ള തൃപ്തി ഹാളിൽ വച്ച് ചേരുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ജില്ലാ പ്രസിഡണ്ട് എ.രാമസ്വാമിയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന
നേതൃയോഗം സംസ്ഥാന
വനം വന്യ ജീവി വകുപ്പ് മന്ത്രിയും എൻസിപി ദേശീയ വർക്കിംഗ് കമ്മിറ്റി അംഗവുമായ ശ്രീ എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും.
എൻ.സി.പി.സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ പി എ റസാഖ് മൗലവി മുഖ്യ പ്രഭാക്ഷണം നടത്തും..