Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

റെസ്ക്യൂ ആൻ്റ് റിലീഫ് പാലക്കാട് ജില്ലാ തല ഉദ്ഘാടനം നാളെ

Palakkad News by Palakkad News
4 years ago
in PALAKKAD, PATTAMBI
0
റെസ്ക്യൂ ആൻ്റ് റിലീഫ് പാലക്കാട് ജില്ലാ തല ഉദ്ഘാടനം നാളെ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ

റെസ്ക്യൂ ആൻ്റ് റിലീഫ് പാലക്കാട് ജില്ലാ തല ഉദ്ഘാടനം ജൂലായ് 22ന് 

ചെർപ്പുളശ്ശേരിയിൽ

ചെർപ്പുളശ്ശേരി:   ആവർത്തിച്ചുണ്ടാകുന്ന   പ്രകൃതിദുരന്തങ്ങള്‍ കേരളത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അപര്യാപ്തമായ നമ്മുടെ സംസ്ഥാനത്ത് പലപ്പോഴും ജനങ്ങള്‍ക്ക് രക്ഷയും ആശ്വാസവുമായി എത്തുന്നത് സന്നദ്ധസംഘടനകളും നാട്ടുകാരുമാണ്. ഇയൊരു ഘട്ടത്തിൽ രക്ഷാപ്രവര്‍ത്തന പരിശീലനം സിദ്ധിച്ച സമര്‍പ്പണബോധവും ത്യാഗസന്നദ്ധതയുമുള്ള വളണ്ടിയര്‍മാരെ ഇനിയും സജ്ജമാക്കേണ്ടതുണ്ട്. 

ആ ദിശയിലുള്ള സുപ്രധാന ചുവടുവയ്പ്പാണ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തുന്നത്. നമ്മുടെ ജില്ലയിൽ ഇനി മുതൽ പോപുലർ ഫ്രണ്ടിൻ്റെ റസ്‌ക്യൂ അന്റ് റിലീഫ് വളണ്ടിയേഴ്‌സ് ഗ്രൂപ്പ് ദുരന്തമുഖത്ത് ആശ്വാസമായെത്തും. റെസ്ക്യൂ ആൻ്റ് റിലീഫ് പാലക്കാട് ജില്ലാ തല  ഉദ്ഘാടനം 2022 ജൂലായ് 22ന് മoത്തിപ്പറമ്പ് അലങ്കാർ ഓഡിറ്റോറിയത്തിൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡണ്ട്   സി പി മുഹമ്മദ്‌ ബഷീർ ഉത്ഘാടനം ചെയ്യും

  സംഘടനയുടെ  സംസ്ഥാന ജില്ലാ നേതാക്കൾ അടക്കമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുമെന്ന് ജില്ലാ സെക്രട്ടറി  സിദ്ധീഖ് തോട്ടിൻകര  ചെർപ്പുളശ്ശേരി പ്രസ്ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

99ലെ വെള്ളപ്പൊക്കം പഴയ തലമുറയുടെ ഓര്‍മ മാത്രമാണെങ്കില്‍ സുനാമിയും ഓഖിയും മഹാപ്രളയവും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും നടന്ന ദുരന്തഭൂമികളില്‍ സഹായഹസ്തവുമായി എത്തിയവരുടെ മുന്‍നിരയില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തകരും ഉണ്ടായിരുന്നു. 

കേരളത്തെ കണ്ണീരിലാഴ്ത്തിയ 2018 ആഗസ്തിലെ മഹാപ്രളയഘട്ടത്തിലും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ആവര്‍ത്തിച്ചെത്തിയ പ്രളയങ്ങളിലും  സ്വന്തം ജീവന്‍ പണയംവച്ച് രക്ഷാപ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നവരായിരുന്നു അവര്‍. 

പ്രളയവും ഉരുള്‍പൊട്ടലും താണ്ഡവമാടിയ സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ പുനരധിവാസ പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരികയാണ് പോപുലർ ഫ്രണ്ട്. വയനാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഭവന പുനരധിവാസ പദ്ധതികൾ നടപ്പിലാക്കിക്കൊണ്ടിരിക്കയാണ് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ

Previous Post

എൻ.സി.പി.ജില്ല നേതൃയോഗം ഞായറാഴ്ച്ച

Next Post

രണ്ടു കോടി രൂപ വായ്പ വിതരണം നടത്തി.

Palakkad News

Palakkad News

Next Post
രണ്ടു കോടി രൂപ വായ്പ വിതരണം നടത്തി.

രണ്ടു കോടി രൂപ വായ്പ വിതരണം നടത്തി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News