കയ്യിലിരുന്ന് പടക്കം പൊട്ടി യുവാവ് മരിച്ചു
പാലക്കാട്: വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടിക്കുന്നതിനിടയിൽ കയ്യിലിരുന്ന് ഗുണ്ട് പൊട്ടി യുവാവ് മരിച്ചു. ശ്രീകൃഷ്ണപുരം രാഗം കോർണറിലെ വെള്ളപ്പാംതൊടി സ്വദേശി ദിലീപ് (34) ആണ് മരിച്ചത്.ഇന്നലെ രാത്രി...
പാലക്കാട്: വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടിക്കുന്നതിനിടയിൽ കയ്യിലിരുന്ന് ഗുണ്ട് പൊട്ടി യുവാവ് മരിച്ചു. ശ്രീകൃഷ്ണപുരം രാഗം കോർണറിലെ വെള്ളപ്പാംതൊടി സ്വദേശി ദിലീപ് (34) ആണ് മരിച്ചത്.ഇന്നലെ രാത്രി...
യാക്കരയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ മരണകാരണം നിർജലീകരണമെന്ന് പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ട്. പ്രതീഷ് എന്ന യാവാവാണ് ഇന്നലെ മരിച്ചത്. പുഴയില്‍ കുളിക്കാൻ പോകവേ വഴിയില്‍ വീണ്...
BJP തിരഞ്ഞെടുപ്പ് അവലോകന യോഗ സംഘത്തിൽ നിന്ന് ശോഭാ സുരേന്ദ്രനെ ഒഴിവാക്കി ബിജെപി ജയസാധ്യതയുള്ള ഒന്നാം ക്ലാസ് മണ്ഡലമായി കാണുന്ന പാലക്കാട് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പിന് മുമ്പ് ഇത്തരമൊരു...
എലിവിഷം ഉള്ളില്‍ചെന്ന് യുവതി മരിച്ച സംഭവം; ഭര്‍ത്താവ് അബ്ദുറഹ്മാൻ അറസ്റ്റില്‍ ആലത്തൂർ ഇരട്ടക്കുളത്ത് എലിവിഷം ഉള്ളില്‍ചെന്ന് യുവതി മരിച്ച സംഭവത്തില്‍ ഭർത്താവ് അറസ്റ്റില്‍. ഗാർഹിക പീഡന കുറ്റം...
മണ്ണാര്ക്കാട് പെരിമ്പടാരി ഒന്നാം മൈലില് ചുക്കുട്ടന് വീട്ടില് മുഹമ്മദ് റിഫാസ് (23) ആണ് ഹൃദയാഘാതംമൂലം മരിച്ചത്. മോഡേണ് ബേക്കറിയില് ജീവനക്കാരനായിരുന്ന മുഹമ്മദ് റിഫാസ്, എട്ടു മാസം മുമ്പാണ്...
ഒറ്റപ്പാലത്തെ വയോധികന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്; കൃത്യം നടത്തിയ പ്രതിയുടെതെന്ന് സംശയിക്കുന്ന ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ചിത്രത്തില്‍ കാണുന്നയാളാണ്...
പാലക്കാട് ജംഗ്ഷൻ റെയില്‍വേ സ്റ്റേഷനിലെ ഫീഡിങ് റൂമില്‍ വെച്ച് ശ്വാസനാളത്തില്‍ മുലപ്പാല്‍ കുടുങ്ങി ഒരു വയസ്സുള്ള പെണ്‍കുഞ്ഞ് മരിച്ചു. പാലക്കാട് ജംഗ്ഷൻ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനിലെ...
നിയന്ത്രണം വിട്ട കാർ കണ്ടെയ്നർ ലോറിക്കടിയിലേക്ക് പാഞ്ഞുകയറി; ഒരാൾക്ക് തലയ്ക്ക് ഗുരുതര പരിക്ക് പാലക്കാട്: കഞ്ചിക്കോട് സമീപം മരുതറോഡ് ദേശീയപാതയിൽ ഇന്ന് ഉച്ചയോടെ ഉണ്ടായ വാഹനാപകടത്തിൽ കാർ...
കൃഷ്ണൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ അക്രമം. ജലപീരങ്കി പ്രയോഗിച്ചു. തനിക്കെതിരെയുള്ള കേസിൽ പത്തുകൊല്ലം മന്ത്രിയായിരുന്നിട്ടും ഒരു എഫ്ഐആർ പോലും ഇടാൻ കഴിയാത്തയാൾ മന്ത്രി പോയിട്ട്...
അടിയന്തര മുന്നറിയിപ്പ് നൽകി… 2026 ഏപ്രിൽ 13-ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കിയ അറിയിപ്പ് പ്രകാരം, ഏപ്രിൽ 29 മുതൽ മെയ് 12 വരെ...
സ്ട്രോങ്ങ് റൂമുകളിൽ കനത്ത സുരക്ഷ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിൽ പോളിംഗ് നടപടികൾ പൂർത്തിയാക്കിയ വോട്ടിംഗ് മെഷീനുകൾ സൂക്ഷിക്കുന്ന സ്ട്രോങ്ങ് റൂമുകൾക്ക് കനത്ത സുരക്ഷ . ഓരോ നിയമസഭാ...
വോട്ടിന് നോട്ട് ആരോപണത്തില്‍ സമഗ്ര അന്വേഷണവുമായി പാലക്കാട് സൗത്ത് പോലിസ്. പരാതിക്കാരുടേയും ദൃശ്യങ്ങള്‍ ചിത്രീകരിച്ചവരുടേയും മൊഴി രേഖപ്പെടുത്തി. ദൃശ്യങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. ഇതിനായി ദൃശ്യങ്ങള്‍ ശേഖരിച്ചു....
സാജിദിന് സംരക്ഷണം നല്‍കാൻ ഡിജിപിയുടെ നിര്‍ദേശം പാലക്കാട് എസ്പിക്കാണ് സംസ്ഥാന പോലീസ് മേധാവി നിർദേശം നല്‍കിയത്. സാജിദിന് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് മീഡിയവണ്‍ എഡിറ്റർ ഡിജിപിക്ക് കത്തയച്ചിരുന്നു. പാലക്കാട്ടെ...
ഉയര്‍ന്ന താപനില മുന്നറിയിപ്പായ യെല്ലോ അലര്‍ട്ട് പാലക്കാട് ജില്ലയില്‍ ഇന്നും നാളെയും തുടരും. 37.5 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് ഇന്നലെ പാലക്കാട് രേഖപ്പെടുത്തിയത്. ഈ സീസണിലെ ഏറ്റവും...
മുന്‍ ആലപ്പുഴ നോര്‍ത്ത് ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു വിനയകുമാറിനെതിരെയാണ് ശോഭയുടെ ഭീഷണി. ബിജെപി പ്രവര്‍ത്തകയ്ക്കെതിരെ ഭീഷണിയുമായി പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍. മുന്‍ ആലപ്പുഴ...
സംസ്ഥാനത്ത് റെക്കോര്‍ഡ് ചൂട്; പാലക്കാട് 40 ഡിഗ്രി കടന്നു പാലക്കാട് ജില്ലയിലാണ് ഇന്നലെ റെക്കോർഡ് ചൂട് അനുഭവപ്പെട്ടത്; 40.1°C. ഇത് സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ 3.4 ഡിഗ്രി അധികമാണ്....