സംസ്ഥാനത്ത് റെക്കോര്‍ഡ് ചൂട്; പാലക്കാട് 40 ഡിഗ്രി കടന്നു
പാലക്കാട് ജില്ലയിലാണ് ഇന്നലെ റെക്കോർഡ് ചൂട് അനുഭവപ്പെട്ടത്; 40.1°C.
ഇത് സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ 3.4 ഡിഗ്രി അധികമാണ്.
അള്‍ട്രാവയലറ്റ് രശ്മികളുടെ അളവ് കൂടുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നല്കുന്നു.







