ജില്ലയിൽ 22,78,911 സമ്മതിദായകർ
തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലയിൽ 22,78,911 സമ്മതിദായകർ പാലക്കാട്: ജില്ലയിൽ 22,78,911 സമ്മതിദായകരാണ് വോട്ടർപട്ടികയിലുള്ളത്. ഇതിൽ 1094265 പുരുഷൻമാരും 1184620 സ്ത്രീകളും മറ്റ് വിഭാഗങ്ങളിൽനിന്നുള്ള 26 പേരും ഉൾപ്പെട...














