Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജി​ല്ല​യി​ൽ 22,78,911 സ​മ്മ​തി​ദാ​യ​ക​ർ

Palakkad News by Palakkad News
6 years ago
in PALAKKAD
0
ജി​ല്ല​യി​ൽ 22,78,911 സ​മ്മ​തി​ദാ​യ​ക​ർ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: ജി​ല്ല​യി​ൽ 22,78,911 സ​മ്മ​തി​ദാ​യ​ക​ർ പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ 22,78,911 സ​മ്മ​തി​ദാ​യ​ക​രാ​ണ് വോ​ട്ട​ർ​പ​ട്ടി​ക​യി​ലു​ള്ള​ത്. ഇ​തി​ൽ 1094265 പു​രു​ഷ​ൻ​മാ​രും 1184620 സ്ത്രീ​ക​ളും മ​റ്റ് വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 26 പേ​രും ഉ​ൾ​പ്പെ​ട 12:08 AM Nov 08, 2020 | Deepika.com
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ 22,78,911 സ​മ്മ​തി​ദാ​യ​ക​രാ​ണ് വോ​ട്ട​ർ​പ​ട്ടി​ക​യി​ലു​ള്ള​ത്. ഇ​തി​ൽ 1094265 പു​രു​ഷ​ൻ​മാ​രും 1184620 സ്ത്രീ​ക​ളും മ​റ്റ് വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 26 പേ​രും ഉ​ൾ​പ്പെ​ടു​ന്നു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ 950944 പു​രു​ഷ​ൻ​മാ​ർ, 1026655 സ്ത്രീ​ക​ൾ, മ​റ്റ് വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള 19 പേ​ർ ഉ​ൾ​പ്പ​ടെ 1977618 പേ​രും, മു​നി​സി​പ്പാ​ലി​റ്റി ത​ല​ത്തി​ൽ 143321 പു​രു​ഷ​ൻ​മാ​രും, 157965 സ്ത്രീ​ക​ളും മ​റ്റ് വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഏ​ഴു​പേ​രും ഉ​ൾ​പ്പെ​ടെ 301293 സ​മ്മ​തി​ദാ​യ​ക​രാ​ണു​ള്ള​ത്.
ജി​ല്ല​യി​ൽ 3001 പോ​ളിം​ഗ് ബൂ​ത്തു​ക​ൾ
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ ഡി​സം​ബ​ർ പ​ത്തി​ന് ന​ട​ക്കു​ന്ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി 3001 പോ​ളിം​ഗ് ബൂ​ത്തു​ക​ൾ സ​ജ്ജ​മാ​ക്കും. ഗ്രാ​മ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ 2708, മു​നി​സി​പ്പാ​ലി​റ്റി ത​ല​ത്തി​ൽ 293 ഉ​ൾ​പ്പെ​ടെ 3001 പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലൂ​ടെ​യാ​ണ് ഇ​ത്ത​വ​ണ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ്.
2015 ൽ 2973 ​പോ​ളിം​ഗ് ബൂ​ത്തു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. 28 പോ​ളിം​ഗ് ബൂ​ത്തു​ക​ളാ​ണ് പു​തി​യ​താ​യി ചേ​ർ​ത്ത​ത്.
ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ പ​ര​മാ​വ​ധി 1300 വോ​ട്ട​ർ​മാ​രെ​യും ന​ഗ​ര മേ​ഖ​ല​യി​ൽ പ​ര​മാ​വ​ധി 1600 പേ​രെ​യു​മാ​ണ് ഒ​രു പോ​ളിം​ഗ് സ്റ്റേ​ഷ​നി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ അ​നു​വ​ദി​ക്കു​ക.
88 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 1490 വാ​ർ​ഡു​ക​ൾ, 13 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു

Previous Post

കോട്ടമൈതാനം നവീകരണ-സൗന്ദര്യവത്കരണ പ്രവൃത്തികൾക്ക് തുടക്കം

Next Post

എം നാരായണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

Palakkad News

Palakkad News

Next Post
മുൻ എം എൽ എ എം നാരായണൻ നിര്യാതനായി.

എം നാരായണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News