Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

വടക്കഞ്ചേരിഫ്ളൈ​ഓ​വ​ർ ജംഗ്ഷൻ അപകടം മുനമ്പ്

Palakkad News by Palakkad News
6 years ago
in ALATHUR
0
വടക്കഞ്ചേരിഫ്ളൈ​ഓ​വ​ർ ജംഗ്ഷൻ അപകടം മുനമ്പ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വി​വി​ധ വ​കു​പ്പു അ​ധി​കൃ​ത​രു​ടെ​യും അ​നാ​സ്ഥ​മൂ​ലം ദേ​ശീ​യ​പാ​ത​യി​ലെ ഹോ​ട്ട​ൽ ഡ​യാ​ന​ക്ക​ടു​ത്തെ ഫ്ളൈ ​ഓ​വ​ർ ക​വ​ല മ​നു​ഷ്യ ജീ​വ​ൻ പൊ​ലി​യു​ന്ന അ​പ​ക​ട തു​രു​ത്താ​കു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യും ഇ​വി​ടെ കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ര​ണ്ടു യു​വാ​ക്ക​ളു​ടെ ജീ​വ​ൻ പൊ​ലി​ഞ്ഞു.
തൃ​ശൂ​ർ ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​വി​ടെ മ​തി​യാ​യ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളോ വെ​ളി​ച്ച​മോ ഇ​ല്ലാ​ത്ത​താ​ണ് ഇ​ത്ര​യേ​റെ അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന​ത്. ഫ്ളൈ ​ഓ​വ​ർ പ​ണി പാ​തി​വ​ഴി​യി​ൽ നി​ർ​ത്തി​വ​ച്ച​തി​നാ​ൽ ഇ​വി​ടെ എ​ത്തു​ന്പോ​ൾ വാ​ഹ​ന​ങ്ങ​ൾ ഇ​ട​ത്തോ​ട്ട് തി​രി​ഞ്ഞു സ​ർ​വീ​സ് റോ​ഡു​വ​ഴി പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​ക​ണം.
എ​ന്നാ​ൽ റോ​ഡ് അ​വ​സാ​നി​ക്കു​ന്നി​ട​ത്താ​ണ് ഇ​വി​ടെ റോ​ഡ് ക്ലോ​സ്ഡ് എ​ന്ന മു​ന്ന​റി​യി​പ്പു് ബോ​ർ​ഡ് ക​ന്പു​ക​ളി​ൽ നാ​ട്ടി​യി​ട്ടു​ള്ള​ത്. വേ​ഗ​ത​യി​ൽ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​വി​ടെ എ​ത്തു​ന്പോ​ൾ മാ​ത്ര​മാ​കും ബോ​ർ​ഡ് കാ​ണാ​നാ​കു​ക. ഇ​തി​നാ​ൽ പെ​ട്ടെ​ന്ന് വാ​ഹ​നം നി​യ​ന്ത്രി​ക്കാ​നാ​കാ​തെ മു​ന്നോ​ട്ടു​കു​തി​ക്കും.
ഈ ​ബോ​ർ​ഡു​ക​ൾ വ​ച്ചി​ട​ത്ത് ത​ന്നെ​യാ​ണ് രാ​ത്രി​ക​ളി​ൽ ലോ​റി​ക​ളും മ​റ്റു വാ​ഹ​ന​ങ്ങ​ളും വി​ശ്ര​മി​ക്കാ​നാ​യി നി​ർ​ത്തി​യി​ടു​ന്ന​ത്. ര​ണ്ടു യു​വാ​ക്ക​ളു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​തും മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് വ​ച്ച​തി​ലെ അ​പാ​ക​ത​ക​ളും അ​ന​ധി​കൃ​ത​മാ​യി വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ നി​ർ​ത്തി​യി​ടു​ന്ന​തു​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Previous Post

കഞ്ചിക്കോട് ബെമൽ കേന്ദ്രസർക്കാർ വിൽക്കാനൊരുങ്ങുന്നു.

Next Post

പ്ലാസ്റ്റിക് മാലിന്യമുപയോഗിച്ചുള്ള റോഡുകൾ ഇനി പാലക്കാടും

Palakkad News

Palakkad News

Next Post
പ്ലാസ്റ്റിക് മാലിന്യമുപയോഗിച്ചുള്ള റോഡുകൾ ഇനി പാലക്കാടും

പ്ലാസ്റ്റിക് മാലിന്യമുപയോഗിച്ചുള്ള റോഡുകൾ ഇനി പാലക്കാടും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News