Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

കാഞ്ഞിരപ്പുഴ റോഡ് നിർമാണത്തിനിടെ : പൈപ്പ് പൊട്ടി വീടുകളിലേക്ക് വെള്ളംകയറി 

Palakkad News by Palakkad News
6 years ago
in MANNARKKAD
0
കാഞ്ഞിരപ്പുഴ  റോഡ് നിർമാണത്തിനിടെ : പൈപ്പ് പൊട്ടി വീടുകളിലേക്ക് വെള്ളംകയറി 
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കാഞ്ഞിരപ്പുഴ റോഡ് നിർമാണത്തിനിടെ : പൈപ്പ് പൊട്ടി വീടുകളിലേക്ക് വെള്ളംകയറി

കാഞ്ഞിരപ്പുഴ ചേട്ടൻപടിയിൽ കുടിവെള്ളപൈപ്പ് പൊട്ടിയ ഭാഗത്ത് വെള്ളം തിരിച്ചുവിടുന്നു
കാഞ്ഞിരപ്പുഴ: ചിറക്കൽപ്പടി-കാഞ്ഞിരപ്പുഴ റോഡ് നിർമാണത്തിനിടെ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി വീടുകളിലേക്ക് വെള്ളംകയറി. ശനിയാഴ്ചരാവിലെ ചേട്ടൻ പടിയിലാണ് സംഭവം. ജെ.സി.ബി. ഉപയോഗിച്ച് റോഡ് നിർമാണത്തിനായി കുഴി യെടുക്കുന്നതിനിടയിൽ പ്രധാനപൈപ്പ് പൊട്ടുകയായിരുന്നു. രണ്ട്‌ വീടുകളിലേക്ക് വെള്ളംകയറി. വീടിനുസമീപത്തെ കിണറും ചെളിവെള്ളം നിറഞ്ഞ് ഉപയോഗശൂന്യമായി. തുടർന്ന്, മണിക്കൂറോളം പണിപ്പെട്ടാണ് അറ്റകുറ്റപ്പണി നടത്തിയത്.

ചേട്ടൻപടിഭാഗത്ത് റോഡ് നിർമാണം മന്ദഗതിയിലാണെന്ന് നാട്ടുകാർ ആരോപിച്ചു. പ്രദേശത്തെ അഞ്ചിലധികം വീടുകളിലേക്ക് വഴിയില്ലാത്ത അവസ്ഥയാണ്. ഈഭാഗത്ത് റോഡുകീറി സംരക്ഷണഭിത്തി കെട്ടുന്നതിന്റെപണി ആരംഭിച്ചെങ്കിലും മൂന്നുമാസമായിട്ടും പണി പൂർത്തിയാക്കിയിട്ടില്ല. വഴി മുടങ്ങിക്കിടക്കുന്നതുമൂലം വീടുകളിലേക്ക് പോകാൻകഴിയാത്ത അവസ്ഥയാണ്. പലരും മറ്റ്‌ വീടുകളുടെ പറമ്പിലൂടെയാണ് റോഡിലെത്തുന്നത് .

റോഡ് നിർമാണത്തിൽ എൻജിനീയർമാരുടെയും സൂപ്പർവൈസർമാരുടെയും സാന്നിധ്യമില്ലെന്നും മറുനാടൻ തൊഴിലാളികൾ തോന്നുംപടിയാണ് നിർമാണപ്രവർത്തനങ്ങൾ നടത്തുന്നതെന്നും പരാതിയുയർന്നു.

എന്നാൽ, റോഡുപണി ഘട്ടംഘട്ടമായാണ് നടക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റൻറ് എക്സിക്യുട്ടീവ് എൻജിനീയർ പറഞ്ഞു.

Previous Post

ആരും തടുക്കാനില്ലാതെ അനധികൃത മണൽകടത്ത്

Next Post

മുൻ എം എൽ എ എം നാരായണൻ നിര്യാതനായി.

Palakkad News

Palakkad News

Next Post
മുൻ എം എൽ എ എം നാരായണൻ നിര്യാതനായി.

മുൻ എം എൽ എ എം നാരായണൻ നിര്യാതനായി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News