Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

ആരും തടുക്കാനില്ലാതെ അനധികൃത മണൽകടത്ത്

Palakkad News by Palakkad News
6 years ago
in OTTAPPALAM
0
സ്കൂൾ പാചകത്തൊഴിലാളികൾ മന്ത്രി വീടിനു മുന്നിൽ സഹനസമരം 
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

• തിരുമിറ്റക്കോട്ട്‌ മണലെടുപ്പ് തടയാനായി പുഴയുടെ തീരത്ത്‌ സ്ഥാപിച്ച കോൺക്രീറ്റ് ബീം ഇളക്കിവെച്ച നിലയിൽ
പാലക്കാട്: അർധരാത്രി. ഇരുട്ടുപടർന്ന നിളയോരത്ത് ചെന്നാൽ മണൽകടത്തുന്നവരെ കാണാം. തിരുമിറ്റക്കോട് മേഖലയിൽ പുഴയോടുചേർന്ന ഭാഗങ്ങളിലും അനധികൃത കടവുകളിലും മണൽകടത്ത് തകൃതിയായി നടക്കും. പുഴയിൽ വെള്ളം താഴ്ന്നതോടെ മണൽകടത്ത് എളുപ്പവുമായി. അനധികൃത കടവുകളിൽനിന്നെടുക്കുന്ന മണൽ ചാക്കുകളിലാക്കി റോഡിലേക്ക്‌ കൊണ്ടുവരും. ഈ മണൽ വാഹനങ്ങളിൽ നിറച്ചാണ് കടത്തുന്നത്. തിരുമിറ്റക്കോട് പഞ്ചായത്തിലെ അമ്പലംകടവ്, പമ്പ്ഹൗസ് എന്നിവിടങ്ങളിലാണ് മണൽകടത്തൽ തകൃതി.

റോഡിലെത്തിക്കുന്ന മണൽ ഗുഡ്‌സ് ഓട്ടോകളിലും യാത്രയ്ക്ക് ഉപയോഗിക്കുന്ന ഓട്ടോകളുടെ സീറ്റ് എടുത്തുമാറ്റിയുമാണ് കൊണ്ടുപോകുന്നത്. ഇരുചക്രവാഹനങ്ങളുടെ സീറ്റിനുമുകളിൽ ചെറിയ മണൽച്ചാക്കുകളാക്കിയും കൊണ്ടുപോകുന്നുണ്ട്. പുഴയോടുചേർന്ന പറമ്പുകളിൽ ജെ.സി.ബി. ഉപയോഗിച്ച് വഴിയുണ്ടാക്കി പുതിയകടവുകൾ നിർമിച്ചും മണലെടുപ്പ് നടത്തുന്നു. മണൽ രാത്രി അനധികൃത കടവുകളിൽനിന്ന്‌ ശേഖരിച്ചശേഷം ഒഴിഞ്ഞസ്ഥലങ്ങളിൽ സൂക്ഷിക്കും. പിന്നീട് സ്വകര്യവാഹനങ്ങളിൽ ജില്ലയ്ക്ക് പുറത്തേക്ക് കൊണ്ടുപോകും. തിരുമിറ്റക്കോട് പമ്പ്ഹൗസിന് സമീപത്തായി വാഹനങ്ങൾ പുഴയിലേക്കിറക്കുന്നത് തടയാൻ സ്ഥാപിച്ച കോൺക്രീറ്റ് തൂണുകളിലൊരെണ്ണം ഇളകിയ അവസ്ഥയിലാണ്. കോൺക്രീറ്റ് കാലിന് ഇളക്കം സംഭവിച്ച ഭാഗത്തായി, പുഴയുടെ സമീപം സമാന്തരമായി ഒരു വഴിയും മണൽകടത്തുകാർ നിർമിച്ചിട്ടുണ്ട്.

Previous Post

ഒ​റ്റ​പ്പാ​ലം, ഷൊ​ർ​ണൂർ, ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ​മാ​ർ​ക്കും വൈ​സ് ചെ​യ​ർ​മാ​ൻ​മാ​ർ​ക്കും സീറ്റില്ല

Next Post

കാഞ്ഞിരപ്പുഴ റോഡ് നിർമാണത്തിനിടെ : പൈപ്പ് പൊട്ടി വീടുകളിലേക്ക് വെള്ളംകയറി 

Palakkad News

Palakkad News

Next Post
കാഞ്ഞിരപ്പുഴ  റോഡ് നിർമാണത്തിനിടെ : പൈപ്പ് പൊട്ടി വീടുകളിലേക്ക് വെള്ളംകയറി 

കാഞ്ഞിരപ്പുഴ റോഡ് നിർമാണത്തിനിടെ : പൈപ്പ് പൊട്ടി വീടുകളിലേക്ക് വെള്ളംകയറി 

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News