തദ്ദേശ തിരഞ്ഞെടുപ്പ് : നിർദേശങ്ങൾ പുറത്തിറക്കി
തദ്ദേശ തിരഞ്ഞെടുപ്പ് 2020: മാതൃകാ പെരുമാറ്റച്ചട്ടംപൊതുവായ പെരുമാറ്റം 1. വിവിധ ജാതികളും സമുദായങ്ങളും തമ്മില്‍ മതപരമോ ഭാഷാപരമോ ആയ സംഘര്‍ഷങ്ങള്‍ ഉളവാക്കുന്നതോ പരസ്പരവിദ്വേഷം ജനിപ്പിക്കുന്നതോ ആയ ഒരു പ്രവര്‍ത്തനത്തിലും...














