മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി അറസ്റ്റിൽ
കുഴൽമന്ദം: മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെയും കാമുകനെയും െപാലീസ് അറസ്റ്റ് ചെയ്തു. തേങ്കുറുശ്ശി കരുമൻകാട് സ്വദേശിനി 34കാരിയാണ് ബുധനാഴ്ച മൂന്ന് മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച്...












