മണ്ണെടുപ്പ് തടഞ്ഞു; യന്ത്രംപിടിച്ചെടുത്തു
മണ്ണെടുപ്പ് തടഞ്ഞു; യന്ത്രംപിടിച്ചെടു മണ്ണാർക്കാട്: പെരിമ്പടാരി പോത്തോഴിക്കാവ് റോഡരികിൽ സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് അനധികൃതമായി കുന്നിടിച്ചുനിരപ്പാക്കിയിരുന്നത് ഒരുസംഘം യുവാക്കൾ തടഞ്ഞു. പോത്തോഴിക്കാവ് നമ്പിയത്ത് അബുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് മണ്ണുമാന്തിയന്ത്രമെത്തിച്ച്...














