Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പത്രികകൾ നി​ര​സി​ച്ച​തു 179 അ​വ​ശേ​ഷി​ക്കു​ന്ന​ത് 13,554

Palakkad News by Palakkad News
6 years ago
in PALAKKAD
0
തിരഞ്ഞെടുപ്പ് :  പാര്‍ട്ടി പ്രതിനിധികളുടെ യോഗം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാ​ല​ക്കാ​ട് : ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യു​ള്ള നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യ സാ​ഹ​ച​ര്യ​ത്തി​ൽ നി​ര​സി​ച്ച​ത് 179 നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക ളാ​ണെ​ന്ന് ഇ​ല​ക്ഷ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ അ​റി​യി​ച്ചു.​
അ​വ​ശേ​ഷി​ക്കു​ന്ന​ത് 13554 നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ളാ​ണ്. ജി​ല്ലാ, ബ്ലോ​ക്ക്, ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യാ​ണ് 179 നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ൾ ത​ള്ളി​യ​ത്. ന​ഗ​ര​സ​ഭ​ക​ളി​ൽ ന​ൽ​കി​യ എ​ല്ലാ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ആ​കെ ല​ഭി​ച്ച 13733 നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ളി​ലാ​ണ് 179 എ​ണ്ണം സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യി​ൽ ത​ള്ളി​യ​ത്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ല​ഭി​ച്ച 10581 നാ​മ​നി​ർ​ദ്ദേ​ശ​പ​ത്രി​ക​ക​ളി​ൽ 174 അ​പേ​ക്ഷ​ക​ൾ നി​ര​സി​ച്ചു. 10407 പ​ത്രി​ക​ക​ൾ സ്വീ​ക​രി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ല​ഭി​ച്ച 1225 നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക​ക​ളി​ൽ നാ​ലെ​ണ്ണം നി​ര​സി​ച്ചു. 1221 എ​ണ്ണം സ്വീ​ക​രി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ ല​ഭി​ച്ച 177 നാ​മ​നി​ർ​ദ്ദേ​ശ​പ​ത്രി​ക​ക​ളി​ൽ ഒ​രെ​ണ്ണം മാ​ത്ര​മാ​ണ് നി​ര​സി​ച്ച​ത്.
ന​ഗ​ര​സ​ഭ​ക​ളി​ൽ ല​ഭി​ച്ച 1749 നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ളും സ്വീ​ക​രി​ച്ചു.
ഇ​തോ​ടെ ജി​ല്ല​യി​ൽ സ്വീ​ക​രി​ച്ച ആ​കെ നാ​മ​നി​ർ​ദ്ദേ​ശ​പ​ത്രി​ക​ക​ളു​ടെ എ​ണ്ണം 13554 ആ​യി. സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് ഇ​നി 23ന് ​നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ൾ പി​ൻ​വ​ലി​ക്കാ​ൻ അ​വ​സ​ര​മു​ണ്ട്.

Previous Post

നി​ഖി​ൽ കൊ​ടി​യ​ത്തൂ​രി​നെ ജെ​സി​ഐ ആ​ദ​രി​ച്ചു.

Next Post

നഗരസഭ: രണ്ടിടത്ത് പത്രിക തളളി 50-ാം വാർഡിൽ യു .ഡി.എഫ് . സ്ഥാനാർഥിയില്ല

Palakkad News

Palakkad News

Next Post
ജില്ലാ പഞ്ചായത്തുലേക്കുള്ള യുഡി എഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.

നഗരസഭ: രണ്ടിടത്ത് പത്രിക തളളി 50-ാം വാർഡിൽ യു .ഡി.എഫ് . സ്ഥാനാർഥിയില്ല

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News