Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

നി​ഖി​ൽ കൊ​ടി​യ​ത്തൂ​രി​നെ ജെ​സി​ഐ ആ​ദ​രി​ച്ചു.

Palakkad News by Palakkad News
6 years ago
in PALAKKAD
0
നി​ഖി​ൽ കൊ​ടി​യ​ത്തൂ​രി​നെ ജെ​സി​ഐ ആ​ദ​രി​ച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാ​ല​ക്കാ​ട്: സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​നും വ്യാ​പാ​ര​പ്ര​മു​ഖ​നും എം.​എ. പ്ലൈ ​ഫൗ​ണ്ടേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റു​മാ​യ നി​ഖി​ൽ കൊ​ടി​യ​ത്തൂ​രി​നെ ജെ​സി​ഐ ഇ​ന്ത്യ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​നീ​ഷ് സി.​മാ​ത്യൂ ആ​ദ​രി​ച്ചു.
ജെ​സി​ഐ ഇ​ന്ത്യ ഫൗ​ണ്ടേ​ഷ​ന് ന​ല്കി​യ സ​മ​ഗ്ര സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് തി​രൂ​ർ സി ​സോ​ണ്‍ റി​സോ​ർ​ട്ടി​ൽ ന​ട​ന്ന ജെ​സി​ഐ മീ​റ്റി​ൽ നി​ഖി​ലി​നെ ആ​ദ​രി​ച്ച​ത്.
ച​ട​ങ്ങി​ൽ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ദീ​പേ​ഷ് നാ​യ​ർ, മു​ൻ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് സി.​പി.​അ​ബ്ദു​ൾ സ​ലാം, ജെ​സി​ഐ ഇ​ന്ത്യ ഫൗ​ണ്ടേ​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​സാ​ജി​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
ര​ണ്ടു​പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ജെ​സി​ഐ പ്ര​സ്ഥാ​ന​ത്തി​ൽ നി​സ്വാ​ർ​ത്ഥ സേ​വ​നം ചെ​യ്യു​ന്ന നി​ഖി​ൽ കൊ​ടി​യ​ത്തൂ​ർ 2020-ലെ ​ജെ​സി​ഐ ഇ​ന്ത്യ ഫൗ​ണ്ടേ​ഷ​ൻ സ്റ്റാ​ർ മെം​ബ​റാ​ണ്.

Previous Post

എട്ട് കിലോ കഞ്ചാവുമായി പാലക്കാട് സ്വദേശികൾ പിടിയിൽ

Next Post

പത്രികകൾ നി​ര​സി​ച്ച​തു 179 അ​വ​ശേ​ഷി​ക്കു​ന്ന​ത് 13,554

Palakkad News

Palakkad News

Next Post
തിരഞ്ഞെടുപ്പ് :  പാര്‍ട്ടി പ്രതിനിധികളുടെ യോഗം

പത്രികകൾ നി​ര​സി​ച്ച​തു 179 അ​വ​ശേ​ഷി​ക്കു​ന്ന​ത് 13,554

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News