പണിമുടക്കിനൊരുങ്ങുന്നു 26ന് ജില്ല നിശ്‌ചലമാകും
പാലക്കാട്‌രാജ്യവ്യാപക പണിമുടക്ക് വൻ വിജയമാക്കാൻ ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയാകുന്നു. നരേന്ദ്രമോഡി സർക്കാരിന്റെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ചും വിവിധ ആവശ്യങ്ങളുന്നയിച്ചും 26ന് നടക്കുന്ന പണിമുടക്കിൽ ജില്ല നിശ്‌ചലമാകും. പോസ്‌റ്ററുകളും ചുവരെഴുത്തുമായി...











