Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

ഓ​റ​ഞ്ച് സീ​സ​ണ്‍ ക​ഴി​ഞ്ഞ​തോ​ടെ ഇ​നി നെ​ല്ലി​യാ​ന്പ​തി​യി​ൽ പ​ച്ച​ക്ക​റി കൃ​ഷി

Palakkad News by Palakkad News
6 years ago
in CHITTUR
0
ഓ​റ​ഞ്ച് സീ​സ​ണ്‍ ക​ഴി​ഞ്ഞ​തോ​ടെ ഇ​നി നെ​ല്ലി​യാ​ന്പ​തി​യി​ൽ പ​ച്ച​ക്ക​റി കൃ​ഷി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നെ​ല്ലി​യാ​ന്പ​തി: മ​ഴ​ക്കാ​ലം ക​ഴി​ഞ്ഞ​തോ​ടെ സ​ർ​ക്കാ​ർ ഓ​റ​ഞ്ച് ആ​ൻ​ഡ് വെ​ജി​റ്റ​ബി​ൾ ഫാ​മി​ൽ പ​ച്ച​ക്ക​റി കൃ​ഷി തു​ട​ങ്ങി. കാ​ബേ​ജ്, കോ​ളി​ഫ്ള​വ​ർ, കാ​ര​റ്റ്, ബീ​റ്റ് റൂ​ട്ട് തു​ട​ങ്ങി ഹൈ​റേ​ഞ്ച് പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ത്പാ​ദി​പ്പി​ക്കാ​നാ​കു​ന്ന പ​തി​നാ​റി​നം പ​ച്ച​ക്ക​റി​ക​ളാ​ണ് ഇ​ത്ത​വ​ണ കൃ​ഷി ചെ​യ്യു​ന്ന​ത്.
ഫാ​മി​നു വ​ട​ക്കു​ഭാ​ഗ​ത്താ​യി ച​രി​ഞ്ഞു​കി​ട​ക്കു​ന്ന ആ​റു ഹെ​ക്ട​ർ സ്ഥ​ല​ത്താ​ണ് കൃ​ഷി തു​ട​ങ്ങി​യ​ത്. ജ​ല​സേ​ച​ന സൗ​ക​ര്യ​മൊ​രു​ക്കാ​ൻ ക​ഴി​യു​ന്ന വി​ധ​ത്തി​ൽ പ്ലാ​സ്റ്റി​ക് കൊ​ണ്ടു​ള്ള ജ​ല​സം​ഭ​ര​ണി​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് സൂ​പ്ര​ണ്ട് ജോ​ണ്‍​സ​ണ്‍ ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ പ​ദ്ധ​തി​വ​ഴി ഫാ​മി​ൽ മാ​തൃ​കാ ഹൈ​ടെ​ക് ന​ഴ്സ​റി സ്ഥാ​പി​ക്കും. പൂ​കൃ​ഷി​യാ​യി പോ​ളി​ഹൗ​സി​ൽ ഓ​ർ​ക്കി​ഡ് ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ച്ച് വി​പ​ണ​നം ന​ട​ത്തു​ന്ന​തി​നും പ​ദ്ധ​തി​യു​ണ്ട്. പ്ര​ത്യേ​കാ​നു​മ​തി ല​ഭി​ച്ച​തോ​ടെ ഫാ​മി​ൽ ആ​പ്പി​ൾ, മു​ന്തി​രി, മൊ​സം​ബി, അ​വ​ക്കോ​ഡോ, ഡ്രാ​ഗ​ണ്‍ പ​ഴം എ​ന്നി​വ കൃ​ഷി ചെ​യ്യു​ന്ന​തി​നു ഫാ​മി​ന്‍റെ കൈ​കാ​ട്ടി-​പു​ല​യ​ന്പാ​റ പാ​ത​യോ​ര​ത്തെ സ്ഥ​ലം പ്ര​യോ​ജ​ന​പ്പെ​ടു​ത്തും.
മൂ​ന്നാ​റി​ലെ കാ​ന്ത​ല്ലൂ​രി​ൽ​നി​ന്നും എ​ത്തി​ച്ച തൈ​ക​ളാ​ണ് കൃ​ഷി ചെ​യ്യു​ക. കൃ​ഷി​ക്കാ​യി

Previous Post

മുന്നാക്ക സംവരണത്തെ എതിർത്ത കോൺഗ്രസ് നേതാവിന്റെ സീറ്റ് തെറിച്ചു

Next Post

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥിക്കെ​തി​രേ കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി മത്സരത്തിന്

Palakkad News

Palakkad News

Next Post
റേഷൻ വിതരണം കാര്യക്ഷമമാക്കണം SDTU

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥിക്കെ​തി​രേ കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി മത്സരത്തിന്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News