Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഉര്‍പ്രദേശില്‍ നിന്നെത്തിയ കുട്ടികളെ ചൈൽഡ്‌ലൈനിന്‌ കൈമാറി

Palakkad News by Palakkad News
6 years ago
in PALAKKAD, Uncategorized
0
റേഷൻ വിതരണം കാര്യക്ഷമമാക്കണം SDTU
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്
ഉത്തർപ്രദേശിൽനിന്ന് എറണാകുളത്തേക്ക് സംശയകരമായ സാഹചര്യത്തില്‍ വരികയായിരുന്ന കുട്ടികളെ  ട്രെയിനില്‍ നിന്ന് റെയിൽവേ പൊലീസ് പിടികൂടി. പാലക്കാട് ജങ്‌ഷൻ റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് 15, 17 വയസ്സുള്ള  കുട്ടികളെ കോർബ എക്സ്‍പ്രസിൽ കണ്ടെത്തിയത്. എറണാകുളത്ത് നിർമാണജോലികൾക്കാണ് കുട്ടികളെ എത്തിച്ചതെന്നാണ് വിവരമെന്ന് പൊലീസ് പറഞ്ഞു.  കുട്ടികളെ പാലക്കാട് ചൈൽഡ് ലൈനിനു കൈമാറി.
ലോക്ഡ‍ൗണിൽ ഇളവുകൾ വന്നതോടെ ഉത്തരേന്ത്യയിൽനിന്ന് കുട്ടികളെ അനധികൃതമായി കേരളത്തിലേക്ക് കടത്തുന്നതായി ഇന്റലിജൻസ് റിപ്പോർട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആർപിഎഫ് പരിശോധന വ്യാപിപ്പിച്ചത്.  ട്രെയിൻ കേന്ദ്രീകരിച്ച് അടുത്ത ദിവസങ്ങളിലും പരിശോധനയുണ്ടാകുമെന്ന് ആർപിഎഫ് അറിയിച്ചു.

Previous Post

ജനകീയ ഹോട്ടലുകൾക്ക് സഹായമായി സപ്ലൈകോ പലവ്യഞ്ജനം എത്തിക്കും 

Next Post

പണിമുടക്കിനൊരുങ്ങുന്നു 26ന്‌ ജില്ല നിശ്‌ചലമാകും

Palakkad News

Palakkad News

Next Post
കോട്ടമൈതാനം നവീകരണ-സൗന്ദര്യവത്കരണ പ്രവൃത്തികൾക്ക് തുടക്കം

പണിമുടക്കിനൊരുങ്ങുന്നു 26ന്‌ ജില്ല നിശ്‌ചലമാകും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News