വെള്ളിമൂങ്ങയില്‍ അനുകരിച്ചത് എം ബി രാജേഷിന്റെ രൂപമെന്ന് ടിനി ടോം; സ്വഭാവമല്ലല്ലോ എന്ന് രാജേഷ്
‘വെള്ളിമൂങ്ങയിലെ ഗെറ്റപ്പുകണ്ടാല്‍ തന്നെയറിയാം, എം ബി രാജേഷിനെയാണ് ഞാന്‍ അനുകരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ രൂപം അനുകരിച്ച് കാണിച്ചപ്പോള്‍ ജിബു ജേക്കബിനും അത് ഇഷ്ടപ്പെടുകയായിരുന്നു. പിന്നീട് ഒരു പരിപാടിയില്‍ വച്ചു...














