Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

അഴിമതി നടത്തുന്നവരെ സംരക്ഷിക്കാൻ കിഫ്ബിയെ മറയാക്കി: വി.മുരളീധരൻ

Palakkad News by Palakkad News
6 years ago
in PALAKKAD
0
അഴിമതി നടത്തുന്നവരെ സംരക്ഷിക്കാൻ  കിഫ്ബിയെ മറയാക്കി: വി.മുരളീധരൻ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്∙ കേരളത്തിലെ മുഴുവൻ സ്വർണക്കടത്ത്, ലഹരിമരുന്നു കച്ചവടക്കാരെയും കള്ളപ്പണ കടത്തുകാരെയും നിയമത്തിനു മുൻപിലെത്തിച്ച ശേഷമേ കേന്ദ്ര അന്വേഷണ ഏജൻസികൾ കേരളം വിടുകയുള്ളൂവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ.
ഭരണസ്വാധീനവും രാഷ്ട്രീയ സ്വാധീനവും ദുർവിനിയേ‍ാഗം ചെയ്ത് അഴിമതി നടത്തുന്നവരെ സംരക്ഷിക്കാൻ ധനമന്ത്രി തേ‍ാമസ് ഐസക് കിഫ്ബിയെ മറയാക്കി ജനങ്ങളെ നിരന്തരം തെറ്റിദ്ധരിപ്പിക്കുകയാണ്. അഴിമതി വിവരം പുറത്തുകെ‍ാണ്ടുവരുന്ന മാധ്യമങ്ങളെ മൂടിക്കെട്ടാനാണ് പ‍ൊലീസ് നിയമഭേദഗതി ഒ‍ാർഡിൻസ് കെ‍ാണ്ടുവന്നതിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം ആരേ‍ാപിച്ചു.

മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ ഉന്നത ഉദ്യേ‍ാഗസ്ഥൻ അഴിമതിയുടെ പേരിലും പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ മകൻ ലഹരിമരുന്നു കേസിലും ജയിലിൽ കഴിയേണ്ടിവന്ന ചരിത്രം കേരളത്തിന് എക്കാലത്തേക്കും അപമാനമാണ്. ഭരണം ലഭിച്ചാൽ അഴിമതി നടത്താനും അത് ഒതുക്കാനും സാധാരണ യുഡിഎഫ്, എൽഡിഎഫും തമ്മിൽ ധാരണയിലാകും. 

എന്നാൽ, ജയിലിലേക്കു പേ‍ാകുമെന്ന് ഉറപ്പായ എൽഡിഎഫ് നേതാക്കൾ, യുഡിഎഫ് നേതാക്കളെക്കൂടി ജയിലിലേക്ക് കെ‍ാണ്ടുപേ‍ാകാനാണു ശ്രമിക്കുന്നത്. അധികാരത്തിലെത്തി നാലര വർഷം കഴിഞ്ഞിട്ടും അന്വേഷിക്കാത്ത ബാർകേ‍ാഴക്കേസ് അടക്കം വീണ്ടും അന്വേഷിക്കാൻ തീരുമാനിച്ചത് അതിന്റെ ഭാഗമായിട്ടാണ്. കുറ്റകൃത്യവും അഴിമതിയും ഇല്ലാതാക്കേണ്ടവർ തന്നെ അതു ചെയ്യുകയും അതിന് കൂട്ടുനിൽക്കുകയും ചെയ്യുന്നത് കേരളത്തിലെ അതീവ ഗുരുതരമായ സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. 

, ജയിലിലേക്കു പേ‍ാകുമെന്ന് ഉറപ്പായ എൽഡിഎഫ് നേതാക്കൾ, യുഡിഎഫ് നേതാക്കളെക്കൂടി ജയിലിലേക്ക് കെ‍ാണ്ടുപേ‍ാകാനാണു ശ്രമിക്കുന്നത്. അധികാരത്തിലെത്തി നാലര വർഷം കഴിഞ്ഞിട്ടും അന്വേഷിക്കാത്ത ബാർകേ‍ാഴക്കേസ് അടക്കം വീണ്ടും അന്വേഷിക്കാൻ തീരുമാനിച്ചത് അതിന്റെ ഭാഗമായിട്ടാണ്. കുറ്റകൃത്യവും അഴിമതിയും ഇല്ലാതാക്കേണ്ടവർ തന്നെ അതു ചെയ്യുകയും അതിന് കൂട്ടുനിൽക്കുകയും ചെയ്യുന്നത് കേരളത്തിലെ അതീവ ഗുരുതരമായ സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്, സ്ഥാനാർഥി സംഗമത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

Previous Post

ഇന്ന് 468 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Next Post

പൊലീസ് നിയമഭേദഗതിയിൽ വിമർശനവുമായി വി.ടി. ബൽറാം

Palakkad News

Palakkad News

Next Post
പൊലീസ് നിയമഭേദഗതിയിൽ വിമർശനവുമായി വി.ടി. ബൽറാം

പൊലീസ് നിയമഭേദഗതിയിൽ വിമർശനവുമായി വി.ടി. ബൽറാം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News