Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PATTAMBI

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ മ​ല​യാ​ളി യു​വാ​വി​ന്​ ര​ണ്ടു​ കോ​ടി രൂ​പ ന​ഷ്​​ട​പ​രി​ഹാ​രം

Palakkad News by Palakkad News
6 years ago
in PATTAMBI
0
റേഷൻ വിതരണം കാര്യക്ഷമമാക്കണം SDTU
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

രണ്ടര വർഷത്തെ നിയമപോരാട്ടത്തിന് ​ഒടുവിലാണ്​ നഷ്​ടപരിഹാരം ലഭിച്ചത്

പാലക്കാട്,
മ​സ്​​ക​ത്ത്​: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ മ​ല​യാ​ളി യു​വാ​വി​ന്​ ര​ണ്ടു​ കോ​ടി രൂ​പ ന​ഷ്​​ട​പ​രി​ഹാ​രം. ര​ണ്ട​ര വ​ർ​ഷം നീ​ണ്ട നി​യ​മ​പോ​രാ​ട്ട​ത്തി​െ​നാ​ടു​വി​ലാ​ണ്​ പാ​ല​ക്കാ​ട്​ സ്വ​ദേ​ശി സ​മ​ദി​ന്​ ആ​ശ്വാ​സ​മാ​യി അ​പ്പീ​ൽ കോ​ട​തി ന​ഷ്​​ട​പ​രി​ഹാ​രം വി​ധി​ച്ച​ത്.

2017 ന​വം​ബ​ർ 16നാ​ണ് പ​ട്ടാ​മ്പി ത​ണ്ണീ​ർ​കോ​ട് സ്വ​ദേ​ശി​യാ​യ ചീ​രാം​പ​റ​മ്പി​ൽ സ​മ​ദ് സി​നാ​വി​ൽ അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. ത​യ്യ​ൽ​ക്ക​ട​യി​ൽ ജോ​ലി ചെ​യ്‌​തി​രു​ന്ന സ​മ​ദ് ജോ​ലി​സ്​​ഥ​ല​ത്തു​നി​ന്ന്​ പോ​കു​േ​മ്പാ​ൾ പി​ന്നി​ൽ​നി​ന്നു വ​ന്ന വാ​ഹ​നം ഇ​ടി​ച്ചു​തെ​റു​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ സ​മ​ദി​നെ ആ​ദ്യം സി​നാ​വ് ആ​ശു​പ​ത്രി​യി​ലും വി​ദ​ഗ്​​ധ ചി​കി​ത്സ​ക്കാ​യി പി​ന്നീ​ട് ഖൗ​ല ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

ത​ല​ക്കും നെ​ഞ്ചി​ലും സാ​ര​മാ​യി പ​രി​ക്കേ​റ്റ സ​മ​ദ് മൂ​ന്നു മാ​സ​ത്തി​ല​ധി​കം ഖൗ​ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. വെൻറി​ലേ​റ്റ​റി​െൻറ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു ആ​ദ്യ​ത്തെ ഒ​രു മാ​സം ജീ​വ​ൻ നി​ല​നി​ർ​ത്തി​യ​ത്. നൂ​റു​ദി​വ​സ​ത്തെ ആ​ശു​പ​ത്രി വാ​സ​ത്തി​നു​ശേ​ഷം സ​മ​ദി​നെ 2018 ഫെ​ബ്രു​വ​രി 27ന് ​സ്​​ട്രെ​ച്ച​റി​െൻറ സ​ഹാ​യ​ത്തി​ൽ ഡോ​ക്ട​ർ, ന​ഴ്സ് അ​ക​മ്പ​ടി​യോ​ടെ തു​ട​ർ ചി​കി​ത്സ​ക്കാ​യി മം​ഗ​ലാ​പു​ര​ത്തെ യൂ​ണി​റ്റി ഹോ​സ്പി​റ്റ​ലി​ലേ​ക്കു കൊ​ണ്ടു​പോ​യി.

Previous Post

പണിമുടക്കിനൊരുങ്ങുന്നു 26ന്‌ ജില്ല നിശ്‌ചലമാകും

Next Post

മണ്ണൂരിലും നല്ലേപ്പിള്ളിയിലും സി.പി.എം-സി.പി.ഐ നേർക്കുനേർ പോരാട്ടം

Palakkad News

Palakkad News

Next Post
മത്സരിച്ച സീറ്റുകളിൽ അവകാശവാദം ഉന്നയിച്ച് ജേ‍ാസ് വിഭാഗം

മണ്ണൂരിലും നല്ലേപ്പിള്ളിയിലും സി.പി.എം-സി.പി.ഐ നേർക്കുനേർ പോരാട്ടം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News