Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 496 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
6 years ago
in PALAKKAD
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയിൽ ഇന്ന് 496 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

406 പേർക്ക് രോഗമുക്തി

പാലക്കാട് ജില്ലയിൽ ഇന്ന്(നവംബർ 19) 496 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 277 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 206 പേർ, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 10 പേർ , 3 ആരോഗ്യപ്രവർത്തകർ എന്നിവർ ഉൾപ്പെടും. 406 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് സ്വദേശികൾ – 71 പേർ

ഒറ്റപ്പാലം സ്വദേശികൾ-31 പേർ

അമ്പലപ്പാറ സ്വദേശികൾ- 25 പേർ

കിഴക്കഞ്ചേരി സ്വദേശികൾ- 21 പേർ

വല്ലപ്പുഴ സ്വദേശികൾ- 18 പേർ

ചിറ്റൂർ-തത്തമംഗലം നഗരസഭ സ്വദേശികൾ- 16 പേർ

ഓങ്ങല്ലൂർ, വെള്ളിനേഴി സ്വദേശികൾ- 15 പേർ വീതം

മണ്ണാർക്കാട്, അഗളി സ്വദേശികൾ- 13 പേർ വീതം

കണ്ണമ്പ്ര സ്വദേശികൾ- 12 പേർ

ആലത്തൂർ, മുതുതല സ്വദേശികൾ – 11 പേർ വീതം

ശ്രീകൃഷ്ണപുരം, വടക്കഞ്ചേരി, തിരുവേഗപ്പുറ, മേലാർകോട് സ്വദേശികൾ -10 പേർ വീതം

പട്ടാമ്പി സ്വദേശികൾ -9 പേർ

പുതുപ്പരിയാരം സ്വദേശികൾ – 8 പേർ

ചെർപ്പുളശ്ശേരി, പുതുശ്ശേരി സ്വദേശികൾ -7 പേർ വീതം

വടവന്നൂർ, കൊടുമ്പ്, ഷോർണൂർ സ്വദേശികൾ-6 പേർ വീതം

കാവശ്ശേരി, നെന്മാറ, അകത്തെതറ, തിരുമിറ്റക്കോട്, മലമ്പുഴ, കപ്പൂർ, മണ്ണൂർ സ്വദേശികൾ – 5 പേർ വീതം

പറളി, കൊടുവായൂർ, പട്ടിത്തറ, കാഞ്ഞിരപ്പുഴ, തൃത്താല, അലനല്ലൂർ, പരുതൂർ സ്വദേശികൾ- 4 പേർ വീതം

പൊൽപ്പുള്ളി, വാണിയംകുളം, തച്ചനാട്ടുകര, കുമരംപുത്തൂർ, പിരായിരി, നെല്ലായ, തരൂർ, കണ്ണാടി, എലപ്പുള്ളി, വിളയൂർ, കോട്ടോപ്പാടം, എരിമയൂർ സ്വദേശികൾ – 3 പേർ വീതം

കുത്തനൂർ, അയിലൂർ, അനങ്ങനടി, കുഴൽമന്ദം, കടമ്പഴിപ്പുറം, കുലുക്കല്ലൂർ, കൊല്ലങ്കോട്, നാഗലശ്ശേരി, ചളവറ സ്വദേശികൾ – 2 പേർ വീതം

തെങ്കര, മങ്കര, എലവഞ്ചേരി, പല്ലശന, കൊപ്പം, കോട്ടായി, മുണ്ടൂർ, കാരാകുറുശ്ശി, തൃക്കടീരി, ലക്കിടി-പേരൂർ, നല്ലേപ്പിള്ളി, മാത്തൂർ, കരിമ്പുഴ, മരുതറോഡ്, പുതുക്കോട്, കേരളശ്ശേരി, പെരുവമ്പ്, കരിമ്പ സ്വദേശികൾ – ഒരാൾ വീതം

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 4740 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം തിരുവനന്തപുരം,ആലപ്പുഴ, വയനാട് ജില്ലകളിലും അഞ്ച് പേർ കണ്ണൂർ, 48 പേർ തൃശ്ശൂർ, 26 പേർ കോഴിക്കോട്, 41 പേർ എറണാകുളം, 87 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.

ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്

Previous Post

ഇന്ദിരാ ഗാന്ധിയുടെ 104 ആം ജന്മദിനം ആചരിച്ചു

Next Post

നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബര്‍ 20 ന്

Palakkad News

Palakkad News

Next Post
തിരഞ്ഞെടുപ്പ് :  പാര്‍ട്ടി പ്രതിനിധികളുടെ യോഗം

നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബര്‍ 20 ന്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News