Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

അവസാന ദിനം ലഭിച്ചത് 5303 നാമനിര്‍ദ്ദേശ പത്രികകള്‍

Palakkad News by Palakkad News
6 years ago
in PALAKKAD
0
തിരഞ്ഞെടുപ്പ് :  പാര്‍ട്ടി പ്രതിനിധികളുടെ യോഗം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

തദ്ദേശ തിരഞ്ഞെടുപ്പ്: അവസാന ദിനം ലഭിച്ചത് 5303 നാമനിര്‍ദ്ദേശ പത്രികകള്‍

ജില്ലയിൽ ആകെ ലഭിച്ചത് 13733 നാമനിർദേശ പത്രികകൾ

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ടതിന്റെ അവസാന ദിനമായ ഇന്ന് (നവംബര്‍ 19) ജില്ലയില്‍ മുനിസിപ്പാലിറ്റി, ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലായി ലഭിച്ചത് 5303 നാമനിര്‍ദ്ദേശപത്രികകള്‍. നഗരസഭകളില്‍ 774 ഉം ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് 78 ഉം ബ്ലോക്ക് പഞ്ചായത്തില്‍ 514 ഉം ഗ്രാമപഞ്ചായത്തുകളില്‍ 3937 നാമനിര്‍ദ്ദേശപത്രികകളുമാണ് ലഭിച്ചത്. ജില്ലയിൽ കഴിഞ്ഞ ആറ് ദിവസങ്ങളിലായി 13733 നാമനിർദേശ പത്രികകളാണ് ലഭിച്ചത്. ഇതോടെ ജില്ലയിൽ നാമനിർദ്ദേശപത്രിക സമർപ്പണം പൂർത്തിയായി.

ജില്ലാ പഞ്ചായത്തിലെ വിവിധ ഡിവിഷനുകളിലേക്ക് ലഭിച്ച 78 ഉൾപ്പെടെ ഇതുവരെ 178 നാമനിർദ്ദേശ പത്രികകൾ ലഭിച്ചു.

നഗരസഭകളിൽ ഇന്ന് ലഭിച്ച 774 എണ്ണം ഉൾപ്പെടെ ഇതുവരെ ലഭിച്ചത് 1749 നാമനിർദേശ പത്രികകളാണ്.

ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് അവസാനദിനം ലഭിച്ചത് 514 നാമനിർദ്ദേശ പത്രികകളാണ്. ഇതോടെ കഴിഞ്ഞ ദിവസങ്ങളിലെതടക്കം ബ്ലോക്ക് പഞ്ചായത്തുകളിൽ ആകെ ലഭിച്ച നാമനിർദേശപത്രിക 1225 ആയി.

ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ അവസാന ദിവസം ലഭിച്ചത് 3937 നാമനിർദേശപത്രികകളാണ്. മൊത്തം 10581 നാമനിർദേശ പത്രികകളാണ് ഗ്രാമപഞ്ചായത്തുകളിൽ ലഭിച്ചത്.

ഇതോടെ നാമനിർദ്ദേശപത്രിക സമർപ്പിക്കേണ്ട ആദ്യ ദിനമായ നവംബർ 12 മുതൽ നവംബർ 19 വരെയുള്ള ദിവസങ്ങളിലായി ജില്ലയിൽ ജില്ലാ, ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകൾ, നഗരസഭകളിലായി 13733 നാമനിർദേശ പത്രികകളാണ് ലഭിച്ചത്.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്

Previous Post

ജില്ല ജയിലിലെ തടവുകാർക്ക് നൈപുണ്യ പരിശീലനം നടത്തി

Next Post

ജില്ലയില്‍ എട്ട് പഞ്ചായത്തുകളിലായി 127 ഭാഷ ന്യൂനപക്ഷ വാര്‍ഡുകള്‍

Palakkad News

Palakkad News

Next Post
തിരഞ്ഞെടുപ്പ് :  പാര്‍ട്ടി പ്രതിനിധികളുടെ യോഗം

ജില്ലയില്‍ എട്ട് പഞ്ചായത്തുകളിലായി 127 ഭാഷ ന്യൂനപക്ഷ വാര്‍ഡുകള്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News