സഫൂറ മുഹമ്മദാലി ചളവറ ഡിവിഷനിലേക്ക് പത്രിക നൽകി
സഫൂറ മുഹമ്മദാലി ചളവറ ഡിവിഷനിലേക്ക് പത്രിക നൽകി പാലക്കാട്. എസ്ഡിപിഐ സ്ഥാനാർഥി സഫൂറ മുഹമ്മദാലി ചളവറ ഡിവിഷനിലേക്ക് പത്രിക നൽകി ജില്ലാ കലക്ടർ ബാലമുരളി മുമ്പാകെയാണ് പത്രിക...
സഫൂറ മുഹമ്മദാലി ചളവറ ഡിവിഷനിലേക്ക് പത്രിക നൽകി പാലക്കാട്. എസ്ഡിപിഐ സ്ഥാനാർഥി സഫൂറ മുഹമ്മദാലി ചളവറ ഡിവിഷനിലേക്ക് പത്രിക നൽകി ജില്ലാ കലക്ടർ ബാലമുരളി മുമ്പാകെയാണ് പത്രിക...
പെരിങ്ങോട്ടുകുറുശ്ശി: പഞ്ചായത്തിലെ 15 വാർഡുകളിലേക്കും യു.ഡി.എഫ് സ്ഥാനാർഥികളെ നിശ്ചയിച്ച് ദിവസങ്ങളായിട്ടും ആറാം വാർഡ് സ്ഥാനാർഥിയില്ലാതെ അനിശ്ചിതത്വത്തിലായതിന് പരിഹാരം. പ്രമുഖ കോൺഗ്രസ് നേതാവും മുൻ എം.എൽ.എയും 25 വർഷം...
ബാലാവകാശ സംരക്ഷണ കമ്മിഷൻ അംഗങ്ങൾ പൂഞ്ചോല എൽ.പി. സ്കൂൾ പരിശോധിക്കുന്നുകാഞ്ഞിരപ്പുഴ: ചിരട്ട നിരത്തിവെച്ച് മേൽക്കൂര നിർമിച്ചതുമൂലം തകർച്ചനേരിടുന്ന കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പൂഞ്ചോല സർക്കാർ എൽ.പി. സ്കൂളിന്റെ ശോച്യാവസ്ഥ...
പാലക്കാട് ജില്ലാ ആശുപത്രി മാറ്റത്തിന്റെ പാതയിൽ . , കിഫ്‌ബിയിലൂടെ 127.15 കോടി രൂപയുടെ വികസനം യാഥാർഥ്യമാകുന്നതോടെ ആറുനിലയിൽ ഹൈടെക് ആശുപത്രി ഒരുങ്ങും. രണ്ടുലക്ഷം ചതുരശ്ര അടിയിലാണ്...
പിന്നാക്കക്കാർക്ക് വിവേചനമെന്ന് ഡി.സി.സി വൈസ് പ്രസിഡൻറ്; പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറിപിന്നാക്കക്കാർക്ക് വിവേചനമെന്ന് ഡി.സി.സി വൈസ് പ്രസിഡൻറ്; പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറിആറുതവണ മത്സരിച്ചയാൾ പോലും ഇടംനേടി പാലക്കാട്: ജില്ലയിലെ...
ബി എം എസ് ജില്ലാ സമ്മേളനം സമാപിച്ചു. രണ്ട് ദിവസമായി നഗരത്തിൽ നടന്നു വരുന്ന ബി എം എസ് ജില്ലാ സമ്മേളനം സമാപിച്ചു. സലിം തെന്നി ലാപുരം...
വിദ്യാഭ്യാസ വകുപ്പിലെ ഓൺലൈൻ ട്രാൻസ്ഫർ അട്ടിമറിക്കെതിരെ എൻ ജി ഒ അസോസിയേഷൻ പ്രതിഷേധം. സമരം സംസ്ഥാന സെക്രട്ടറി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തതു
*ജില്ലാ ജയിലിൽ ശലഭോദ്യാനം...* ജയിൽ അങ്കണത്തിലെ പൂന്തോട്ടത്തിൽ പൂക്കളുടെ നിശ്ചല ദൃശ്യത്തിനു പുറമേ ചിത്രശലഭങ്ങളുടെ വർണ്ണജാലം പാറിക്കളിക്കും !ആവാസം നഷ്ടപ്പെടുന്ന ചിത്രശലഭങ്ങൾക്ക് ഇടത്താവളം ഒരുക്കുക , ജയിലിലെ അന്തേവാസികൾക്ക്...
ആനക്കയം ജലവൈദ്യൂത പദ്ധതി സർക്കാർ ഉപക്ഷിക്കണം ആദിവാസികള്‍ക്ക് വനാവകാശം ലഭിച്ച വാഴച്ചാല്‍ വനം ഡിവിഷനില്‍ ഉള്‍പ്പെടുന്ന ആനക്കയത്തിന്റെ സംരക്ഷണവും പരിപാലനവും അവരുടെ അവകാശവും ഉത്തരവാദിത്തവുമാണെന്നിരിക്കെ അവരുടെ അനുമതിയോ...
തദ്ദേശ തിരഞ്ഞെടുപ്പ് : ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്- 19 പ്രതിരോധ സാമഗ്രികള്‍ വിതരണം ചെയ്തു കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന ഉദ്യോഗസ്ഥരുടെ സുരക്ഷ...
തദ്ദേശ തിരഞ്ഞെടുപ്പ് : അഞ്ചാം ദിനം ലഭിച്ചത് 4181 നാമനിര്‍ദ്ദേശ പത്രികകള്‍, ജില്ലയിൽ മൊത്തം ലഭിച്ചത് 8432 നാമനിർദേശ പത്രികകൾ നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കേണ്ടതിന്റെ അഞ്ചാം ദിവസം...
തദ്ദേശഭരണ തിരഞ്ഞെടുപ്പ്: മാതൃകാപെരുമാറ്റച്ചട്ടംതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജാഥ, പൊതുയോഗം എന്നിവയ്ക്കുള്ള നിയന്ത്രണങ്ങള്‍ യോഗം നടത്തുന്ന സ്ഥലം, ജാഥ കടന്നുപോകുന്ന വഴി എന്നിവ കാണിച്ച് ബന്ധപ്പെട്ട പോലീസ് അധികാരിയില്‍ നിന്ന് മുന്‍കൂര്‍...
വന്യ മൃഗങ്ങളിൽ നിന്നും കൃഷിയെ രക്ഷിക്കാൻ നിലവിലെ പരിഹാരമാര്‍ഗ്ഗങ്ങള്‍–ദുര്‍ബലവും എളുപ്പവുമല്ലെന്ന് അനുഭവങ്ങള്‍ തെളിയിച്ചുകൊണ്ടിരിക്കുമ്പോൾ ഭൂവിസ്തൃതിക്ക്അനുസരിച്ച്അപകട രഹിതമായി സ്ഥാപിക്കാവുന്ന ഉപകരണവുമായി ഇടക്കുർശി അജിത് എഞ്ചിനീറിങ് ഉടമ കെ.മോഹൻകുമാർ.കാട്ടുമൃഗങ്ങൾ നാട്ടിലേക്കു കടന്നുവരാതിരിക്കാൻ...
പാലക്കാട് ജില്ലയിൽ ഇന്ന് 377 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 624 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(നവംബർ 18) 377 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...
ലോക പ്രമേഹ ദിനം : ഓണ്‍ലൈന്‍ സെമിനാറും പ്രമേഹ രക്തപരിശോധനയും നടത്തി ലോകപ്രമേഹ ദിനത്തോടനുബന്ധിച്ച് ജില്ലാ ഹോമിയോപ്പതി വകുപ്പ്, 'ആയുഷ്മാന്‍ ഭവ' പദ്ധതി, കേന്ദ്ര ഫീല്‍ഡ് ഔട്ട്റീച്ച്...
മുണ്ടൂർ: മുണ്ടൂരിലെ എൽ.ഡി.എഫിൽ അസ്വാരസ്യം. സി.പി.എമ്മും സി.പി.ഐ.യും തമ്മിൽ ചൊവ്വാഴ്ച നടന്ന ചർച്ച പരാജയപ്പെട്ടു. അതോടെ പഞ്ചായത്തിലെ 14-ാം വാർഡായ പുനത്തിൽ സി.പി.ഐ. സ്ഥാനാർഥിക്കുപുറമേ സി.പി.എം. പിന്തുണയ്ക്കുന്ന...