പാലക്കാട് റെയിൽവേ സ്റ്റേഷനിൽ 1.990 കി.ഗ്രാം സ്വർണം പിടികൂടി.
ആലപ്പി എക്സ്പ്രസിൽ ചെന്നൈയിൽനിന്ന് തൃശ്ശൂരിലേക്ക് കടത്താൻ ശ്രമിച്ച ഒരു കോടിയിലേറെ വിലവരുന്ന സ്വർണം പിടികൂടി. 1.990 കി.ഗ്രാം തൂക്കം വരുന്ന സ്വർണക്കട്ടികളാണ് പാലക്കാട് റെയിൽവേ ക്രൈം ഇന്റലിജൻസ്...










