Saturday, August 1, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വ്യവസായികളെ ആക്രമിച്ച് തട്ടിയെടുത്ത കാർ തമിഴ്നാട്ടിൽ കണ്ടെത്തി

Palakkad News by Palakkad News
6 years ago
in PALAKKAD
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വ്യവസായികളെ ആക്രമിച്ച് തട്ടിയെടുത്ത കാർ തമിഴ്നാട്ടിൽ കണ്ടെത്തി

പുതുശ്ശേരി: ദേശീയപാത മരുതറോഡ് പെട്രോൾ പമ്പിന്​ സമീപം രണ്ട് വാഹനങ്ങളിലായെത്തി വ്യവസായികളെ ആക്രമിച്ച് കാർ തട്ടിയെടുത്ത സംഭവത്തിൽ കോയമ്പത്തൂരിൽനിന്ന് കാർ കണ്ടെത്തി. കോവിൽപാളയം ദേശീയപാതയോരത്തെ കുറ്റിക്കാട്ടിൽനിന്നാണ് കാർ കണ്ടെത്തിയത്. വൈകീട്ടോടെ അന്വേഷണ സംഘം തമിഴ്നാട്ടിലെത്തി കാർ ഏറ്റെടുത്തു.

പണമോ വിലപിടപ്പുള്ള മറ്റെന്തെങ്കിലും ലക്ഷ്യമിട്ടാണ് കവർച്ച നടത്തിയതെന്നും ഇത് ഇല്ലെന്ന് കണ്ടതിനാലാകാം കാർ ഉപേക്ഷിച്ചതെന്നും പൊലീസ് സംശയിക്കുന്നു. തിരുപ്പൂരിലേക്കുള്ള വഴിമധ്യേയും തിരിച്ച് കേരളത്തിലേക്ക് മടങ്ങുമ്പോഴും ഈ സംഘം വിവിധയിടങ്ങളിൽനിന്ന് വ്യവസായികളെ പിന്തുടർന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

പിന്നീട് ദേശീയപാതയിലെ തിരക്കൊഴിഞ്ഞ മേഖല തിരഞ്ഞെടുത്താണ് ഇവർ വ്യവസായികളെ ആക്രമിച്ചത്. കസബ സി.ഐ എൻ.എസ്. രാജീവ്, എസ്.ഐമാരായ വിപിൻ കെ. വേണുഗോപാൽ, വി. ജലീൽ എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്

Previous Post

പ്രവര്‍ത്തകര്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്നു: ശ്രീകണ്ഠന്‍ എം പി

Next Post

ഒരു സ്ഥാനാർഥി കൂടി പിൻവാങ്ങി: ബി.ജെ.പിയിൽ പ്രതിസന്ധി

Palakkad News

Palakkad News

Next Post

ഒരു സ്ഥാനാർഥി കൂടി പിൻവാങ്ങി: ബി.ജെ.പിയിൽ പ്രതിസന്ധി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News