പാലക്കാട്ട് 23,35,345 വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും
പാലക്കാട്ട് 23,35,345 വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ജില്ല ഒരുങ്ങി. 23,35,345 വോട്ടര്‍മാരാണ് ഡിസംബര്‍ 10ന് സമ്മതിദാനാവകാശം വിനിയോഗിക്കുക. ഇവരില്‍ 11,20,163...











