Monday, August 3, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 328 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
6 years ago
in PALAKKAD
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 328 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

383 പേര്‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന്(ഡിസംബര്‍ 8) 328 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 160 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 160 പേർ, 2 ആരോഗ്യ പ്രവർത്തകർ, വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള 6 പേർ എന്നിവർ ഉൾപ്പെടും. 383 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍

പാലക്കാട് സ്വദേശികള്‍- 24 പേര്‍

കൊല്ലങ്കോട് സ്വദേശികൾ- 23 പേർ

ഒറ്റപ്പാലം സ്വദേശികള്‍- 17 പേര്‍

കാഞ്ഞിരപ്പുഴ സ്വദേശികൾ- 14 പേർ

തരൂർ സ്വദേശികൾ- 12 പേർ

പട്ടാമ്പി സ്വദേശികൾ- 11 പേർ

പിരായിരി, ഷോർണൂർ, വല്ലപ്പുഴ സ്വദേശികൾ-9 പേർ വീതം

ഓങ്ങല്ലൂർ, മണ്ണാർക്കാട് സ്വദേശികൾ-8 പേർ വീതം

കടമ്പഴിപ്പുറം, കൊടുവായൂർ, നെന്മാറ, കാവശ്ശേരി, അകത്തെതറ, കുലുക്കല്ലൂർ സ്വദേശികള്‍- 6 പേര്‍ വീതം

ആനക്കര, കോങ്ങാട്, എരിമയൂർ, അനങ്ങനടി, പൂക്കോട്ടുകാവ് സ്വദേശികള്‍- 5 പേര്‍ വീതം

പട്ടിത്തറ, അമ്പലപ്പാറ, അലനല്ലൂർ, തൃത്താല, കുഴൽമന്ദം, തച്ചമ്പാറ, നല്ലേപ്പിള്ളി, ചിറ്റൂർ തത്തമംഗലം നഗരസഭ സ്വദേശികള്‍- 4 പേര്‍ വീതം

കോട്ടായി, കരിമ്പുഴ, പുതുപ്പരിയാരം, കേരളശ്ശേരി, ചെർപ്പുളശ്ശേരി, മലമ്പുഴ, പുതുനഗരം, പരുതൂർ, പുതുശ്ശേരി, ആലത്തൂർ, ചളവറ, മരുതറോഡ്, തേങ്കുറിശ്ശി, അഗളി, മുണ്ടൂർ, എലപ്പുള്ളി, മേലാർകോട് സ്വദേശികള്‍- 3 പേര്‍ വീതം

നെല്ലായ, വാണിയംകുളം, തൃക്കടീരി, കുത്തന്നൂർ, ശ്രീകൃഷ്ണപുരം, കാരാകുറുശ്ശി തെങ്കര, കരിമ്പ, വടക്കഞ്ചേരി, ചാലിശ്ശേരി, മുതുതല, കണ്ണാടി സ്വദേശികള്‍- 2 പേര്‍ വീതം

പെരിങ്ങോട്ടുകുറിശ്ശി, മുതലമട, കൊപ്പം, പെരുമാട്ടി, കൊഴിഞ്ഞാമ്പാറ, കണ്ണമ്പ്ര, നാഗലശ്ശേരി, ലക്കിടി-പേരൂർ, കോട്ടോപ്പാടം, തച്ചനാട്ടുകര, വടവന്നൂർ കൊടുമ്പ്, വണ്ടാഴി, നെല്ലിയാമ്പതി, തിരുമിറ്റക്കോട്, തിരുവേഗപ്പുറ സ്വദേശികള്‍- ഒരാള്‍ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4363 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം പത്തനംതിട്ട, ആലപ്പുഴ, കാസര്‍കോട് ജില്ലകളിലും രണ്ട് പേര്‍ വീതം കൊല്ലം, തിരുവനന്തപുരം ജില്ലകളിലും, 12 പേര്‍ കോഴിക്കോട്, 33 പേര്‍ തൃശ്ശൂര്‍, 39 പേര്‍ എറണാകുളം, 85 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

യുഡിഎഫ് കലാശ കാെട്ടിന് എം.പിയും എം എൽ എ യും

Next Post

ജില്ല ഒരുങ്ങി 23,35345 വോട്ടര്‍മാര്‍ ബൂത്തിലേക്ക്

Palakkad News

Palakkad News

Next Post
കോവിഡ് പ്രതിരോധ സാമഗ്രികളുടെ രണ്ടാംഘട്ട വിതരണം നാളെ

ജില്ല ഒരുങ്ങി 23,35345 വോട്ടര്‍മാര്‍ ബൂത്തിലേക്ക്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News