Monday, August 3, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

കേന്ദ്ര എജൻസിയെ ഉപയോഗിച്ച്‌ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം: എ കെ ബാലൻ

Palakkad News by Palakkad News
6 years ago
in OTTAPPALAM, Uncategorized
0
കേന്ദ്ര എജൻസിയെ ഉപയോഗിച്ച്‌ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം: എ കെ ബാലൻ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഒറ്റപ്പാലം
കേന്ദ്ര അന്വേഷണ ഏജൻസിയെ ഉപയോഗിച്ച്‌ സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞു. ഒറ്റപ്പാലത്ത് നടന്ന എൽഡിഎഫ് സൗഹൃദ സദസ്സ്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
സംസ്ഥാന സർക്കാരിന്റെ പരിധിയിൽ വരാത്തതിനാലാണ് അന്വേഷണത്തിന് കേന്ദ്ര ഏജൻസിയെ ക്ഷണിച്ചത്. ലൈഫ്‌,  കിഫ്ബി പദ്ധതികളെ അന്വേഷിക്കാൻ എന്ത് അവകാശമാണുള്ളത്. ഇത്‌ ഭരണഘടനാവിരുദ്ധമാണ്. വികസന –- ക്ഷേമപ്രവർത്തനങ്ങളിൽ എൽഡിഎഫ് സർക്കാർ മുന്നിലാണ്. വിവാദവിഷയങ്ങൾ സൃഷ്ടിച്ച്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. ഏതുവിധത്തിലും എൽഡിഎഫിനെ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാനാണ്‌ യുഡിഎഫ്‌ ശ്രമിക്കുന്നത്‌. 
ബിജെപി- – യുഡിഎഫ് – ജമാഅത്തെ ഇസ്ലാംമുന്നണി ഉണ്ടാക്കി മത്സരിക്കുകയാണ്. ഇത് ഇവരുടെ അണികൾക്കുതന്നെ അസംതൃപ്തിയുണ്ടാക്കുന്നു. തെരഞ്ഞെടുപ്പിൽ ഇത്‌ പ്രതിഫലിക്കും. കൃഷിക്കാരെ ഇല്ലായ്മ ചെയ്യാനുള്ള നിയമമാണ് മോഡിസർക്കാർ നടപ്പാക്കുന്നത്. കർഷകർ സമരംചെയ്ത് ഡൽഹി കീഴടക്കി. ഇതിന്‌ ഐക്യദാർഢ്യവുമായി കേരള സർക്കാർ മാത്രമാണ് മുന്നോട്ടു വന്നത്–- മന്ത്രി പറഞ്ഞു. 
പി ഉണ്ണി എംഎൽഎ അധ്യക്ഷനായി. സിപിഐ എം ജില്ലാകമ്മിറ്റി അംഗം എം ഹംസ, ഏരിയ സെക്രട്ടറി എസ് കൃഷ്ണദാസ്, ഏരിയ കമ്മിറ്റി അംഗങ്ങളായ ഇ രാമചന്ദ്രൻ, സി വിജയൻ എന്നിവർ സംസാരിച്ചു. 
സിപിഐ എം ലോക്കൽ സെക്രട്ടറി എ പി എം റഷീദ് സ്വാഗതവും എൻസിപി ജില്ലാകമ്മിറ്റി അംഗം ടി ഇബ്രാഹിം നന്ദിയും പറഞ്ഞു.
എൽഡിഎഫ് മണ്ണൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച കൺവൻഷൻ മന്ത്രി എ കെ ബാലൻ ഉദ്ഘാടനം ചെയ്തു. എസ്‌ ജെ എൻ നജീബ് അധ്യക്ഷനായി.

Previous Post

എലപ്പുള്ളിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി പോക്‌സോ കേസില്‍ അറസ്റ്റില്‍

Next Post

കർഷകർ പ്രധാനമന്ത്രിയുടെ കോലം കത്തിക്കും

Palakkad News

Palakkad News

Next Post
മത്സരിച്ച സീറ്റുകളിൽ അവകാശവാദം ഉന്നയിച്ച് ജേ‍ാസ് വിഭാഗം

കർഷകർ പ്രധാനമന്ത്രിയുടെ കോലം കത്തിക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News