വാളയാറിൽ വൻ കഞ്ചാവ് വേട്ട: നാലുപേർ പിടിയിൽ
:കൊച്ചിയിലേക്ക് പച്ചക്കറി വണ്ടിയിൽ കൊണ്ടുവന്ന രണ്ടുകോടി രൂപയുടെ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നാലുപേർ എക്സൈസിന്റെ പിടിയിലായി. പട്ടാന്പി തിരുവേഗപ്പുറ ചെന്പ്രദേശം കളത്തുംപടി വീട്ടിൽ വിജേഷ് (31),...











