Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 343 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
6 years ago
in PALAKKAD
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 343 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

437 പേര്‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന്(ഡിസംബര്‍ 9) 343 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 188 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 144 പേർ, 7 ആരോഗ്യ പ്രവർത്തകർ, വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള 4 പേർ എന്നിവർ ഉൾപ്പെടും. 437 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍

പാലക്കാട് സ്വദേശികള്‍- 29 പേര്‍

കരിമ്പുഴ സ്വദേശികൾ- 22 പേർ

മണ്ണാർക്കാട് സ്വദേശികൾ- 20 പേർ

ശ്രീകൃഷ്ണപുരം സ്വദേശികൾ- 15 പേർ

ഓങ്ങല്ലൂർ, തൃത്താല സ്വദേശികൾ- 14 പേർ വീതം.

ഷൊർണൂർ സ്വദേശികൾ- 11 പേർ

തിരുവേഗപ്പുറ സ്വദേശികൾ -10 പേർ

അകത്തേത്തറ സ്വദേശികൾ-9 പേർ

പുതുശ്ശേരി, പിരായിരി, കോട്ടായി, ഒറ്റപ്പാലം സ്വദേശികൾ-8 പേർ വീതം

അമ്പലപ്പാറ, നെല്ലായ, കോട്ടോപ്പാടം, പട്ടാമ്പി സ്വദേശികൾ – 7 പേർ വീതം

ചിറ്റൂർ തത്തമംഗലം നഗരസഭ, വല്ലപ്പുഴ, കാഞ്ഞിരപ്പുഴ സ്വദേശികള്‍- 6 പേര്‍ വീതം

കൊപ്പം, ചാലിശ്ശേരി, പുതുപ്പരിയാരം, കുലുക്കല്ലൂർ, മരുതറോഡ് സ്വദേശികള്‍- 5 പേര്‍ വീതം

കപ്പൂർ, ചെർപ്പുളശ്ശേരി, തച്ചമ്പാറ, കൊടുമ്പ്, പൊൽപ്പുള്ളി, വടക്കഞ്ചേരി സ്വദേശികള്‍- 4 പേര്‍ വീതം

പെരുമാട്ടി, കുമരംപുത്തൂർ, പറളി, അനങ്ങനടി, പട്ടിത്തറ, വാണിയംകുളം, ആനക്കര, മേലാർകോട് സ്വദേശികള്‍- 3 പേര്‍ വീതം

തെങ്കര, കാരാകുറുശ്ശി, നല്ലേപ്പിള്ളി, ലക്കിടി-പേരൂർ, കുത്തനൂർ, പുതുക്കോട്, തിരുമിറ്റക്കോട്, ആലത്തൂർ, കോങ്ങാട്, എരിമയൂർ, പുതുനഗരം, വെള്ളിനേഴി, തച്ചനാട്ടുകര, മുതലമട, മുതുതല സ്വദേശികള്‍- 2 പേര്‍ വീതം

കേരളശ്ശേരി, അഗളി, മങ്കര, ഷോളയൂർ, ചളവറ, പല്ലശ്ശന, വിളയൂർ, കിഴക്കഞ്ചേരി, കൊടുവായൂർ, തരൂർ, കൊല്ലംകോട്, പരുതൂർ, വണ്ടാഴി, കണ്ണാടി, മലമ്പുഴ, പട്ടഞ്ചേരി, തേങ്കുറിശ്ശി, മുണ്ടൂർ സ്വദേശികള്‍- ഒരാള്‍ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4264 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം പത്തനംതിട്ട, ആലപ്പുഴ, കാസര്‍കോട് ജില്ലകളിലും രണ്ട് പേര്‍ വീതം കൊല്ലം, തിരുവനന്തപുരം ജില്ലകളിലും, 13 പേര്‍ കോഴിക്കോട്, 35 പേര്‍ തൃശ്ശൂര്‍, 40 പേര്‍ എറണാകുളം, 88 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

കോവിഡ് പ്രതിരോധം തീര്‍ത്ത് വോട്ടിംഗ്

Next Post

സ്ത്രീകളെ അധിക്ഷേപിക്കൽ: ലീഗ് സ്ഥാനാർത്ഥിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

Palakkad News

Palakkad News

Next Post
കോവിഡ് പ്രതിരോധ സാമഗ്രികളുടെ രണ്ടാംഘട്ട വിതരണം നാളെ

സ്ത്രീകളെ അധിക്ഷേപിക്കൽ: ലീഗ് സ്ഥാനാർത്ഥിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News