പാലക്കാട് –-പൊള്ളാച്ചി – -ചെന്നൈ ട്രെയിൻ സർവീസ് തുടങ്ങി
പാലക്കാട് –-പൊള്ളാച്ചി – -ചെന്നൈ ട്രെയിൻ സർവീസ് തുടങ്ങി കൊല്ലങ്കോട്കോവിഡ് വ്യാപനത്തെത്തുടർന്ന് നിർത്തിയ ചെന്നൈ സെൻട്രൽ–- പാലക്കാട് ട്രെയിൻ സർവീസ് ആരംഭിച്ചു. ഇത്തവണയും കൊല്ലങ്കോട്ടിൽ സ്റ്റോപ്പ് അനുവദിച്ചില്ല....









