Wednesday, July 22, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

പ്രതിഷേധം ഒറ്റപ്പാലത്ത് ഇന്ന്

Palakkad News by Palakkad News
6 years ago
in OTTAPPALAM
0
ഇഡി യെ ആർഎസ്എസിന് വേണ്ടി ദുരുപയോഗം ചെയ്യുന്നത് അപലപനീയം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പ്രതിഷേധം ഒറ്റപ്പാലത്ത് ഇന്ന്

ED ആർ എസ് എസ്സിന്റെ ചട്ടുകമാവരുത്

11/12/2020 വെള്ളി 4.30PM നു പാലക്കാട് ജില്ലാതല പ്രധിഷേധം ഒറ്റപ്പാലത്ത് .

പാലക്കാട്. കേന്ദ്രസർക്കാർ എടുത്തു ഇടിയെ ഉപയോഗിച്ച് അന്യായമായി പോപ്പുലർ ഫ്രണ്ട് നേതാക്കന്മാരുടെ വീടുകളിൽ നടന്ന റെയ്ഡുകൾ എതിരെ ഒറ്റപ്പാലത്ത് പ്രതിഷേധസംഗമം സംസ്ഥാന ജില്ലാ ഭാരവാഹികൾ പങ്കെടുത്തു സംസാരിക്കും
മുസ്‌ലിംകളുടെ പൗരത്വത്തെ ചോദ്യം ചെയ്ത് സിഎഎയും എൻആർസിയും നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ പിറന്നനാട്ടിൽ നിന്നും ആട്ടിപ്പായിക്കാൻ അനുവദിക്കില്ലെന്ന നിശ്ചയദാർഢ്യമാണ് പോപുലർ ഫ്രണ്ട് പ്രകടിപ്പിക്കുന്നത്. ഒരു പടികൂടി കടന്ന് എല്ലാവരെയും ആട്ടിയോടിച്ച് മനുമതപ്രകാരം ജീവിക്കണമെന്ന് ആർഎസ്എസ് സ്വപ്‌നം കണേണ്ട എന്ന മുന്നറിയിപ്പും പോപുലർ ഫ്രണ്ട് നൽകുന്നുണ്ട്.

അധികാരത്തിന്റെ ബലത്തിൽ തങ്ങളുടെ അജണ്ടകൾ ഓരോന്നായി നടപ്പിലാക്കുമ്പോൾ അതിനെതിരെ തെരുവുകളിൽ നിന്നുയരുന്ന വിയോജിപ്പിന്റെ ഉറവിടം പോപുലർ ഫ്രണ്ടാണെന്ന് ആർഎസ്എസിന് നന്നായി അറിയാം. അതുകൊണ്ട് തന്നെ പോപുലർ ഫ്രണ്ടിനെ അപകീർത്തിപ്പെടുത്തലും വേട്ടയാടലും ആർഎസ്എസ് നിയന്ത്രിക്കുന്ന കേന്ദ്ര സർക്കാരിന്റെ അജണ്ടയാണ്. അതിനവർ ഇപ്പോൾ ഉപയോഗിക്കുന്നത് ഇഡിയെ ആണെന്ന് മാത്രം.

Previous Post

ജില്ലയിൽ പോളിംഗ് 77.98%

Next Post

പാലക്കാട് –-പൊള്ളാച്ചി – -ചെന്നൈ ട്രെയിൻ സർവീസ്‌ തുടങ്ങി

Palakkad News

Palakkad News

Next Post
പാലക്കാട് –-പൊള്ളാച്ചി – -ചെന്നൈ ട്രെയിൻ സർവീസ്‌ തുടങ്ങി

പാലക്കാട് –-പൊള്ളാച്ചി – -ചെന്നൈ ട്രെയിൻ സർവീസ്‌ തുടങ്ങി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News