Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പാ​ല​ക്കാ​ട്ട്​ 23,35,345 വോ​ട്ട​ര്‍മാ​ര്‍ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്കും

Palakkad News by Palakkad News
6 years ago
in PALAKKAD
0
കോവിഡ് പ്രതിരോധ സാമഗ്രികളുടെ രണ്ടാംഘട്ട വിതരണം നാളെ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാ​ല​ക്കാ​ട്ട്​ 23,35,345 വോ​ട്ട​ര്‍മാ​ര്‍ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്കും

പാ​ല​ക്കാ​ട്: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ന് ജി​ല്ല ഒ​രു​ങ്ങി. 23,35,345 വോ​ട്ട​ര്‍മാ​രാ​ണ് ഡി​സം​ബ​ര്‍ 10ന് ​സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്കു​ക. ഇ​വ​രി​ല്‍ 11,20,163 പു​രു​ഷ​ന്‍മാ​രും 12,15,168 പേ​ര്‍ സ്ത്രീ​ക​ളും 14 ട്രാ​ന്‍സ്ജെ​ന്‍ഡ​ര്‍ വോ​ട്ട​ര്‍മാ​രും ഉ​ള്‍പ്പെ​ടു​ന്നു.

ജി​ല്ല പ​ഞ്ചാ​യ​ത്തി​ലേ​ക്കും 13 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കും 88 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കും ഏ​ഴു മു​നി​സി​പ്പി​ലാ​റ്റി​ക​ളി​ലേ​ക്കു​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ജി​ല്ല പ​ഞ്ചാ​യ​ത്തി​ലെ 30 ഡി​വി​ഷ​നു​ക​ളി​ലേ​ക്ക് 126 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. 13 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 183 ഡി​വി​ഷ​നു​ക​ളി​ലേ​ക്ക് 636 സ്ഥാ​നാ​ർ​ഥി​ക​ളും 88 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 1490 വാ​ര്‍ഡു​ക​ളി​ലേ​ക്ക് 5016 സ്ഥാ​നാ​ർ​ഥി​ക​ളും മ​ത്സ​രി​ക്കു​ന്നു. ഏ​ഴു മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലെ 234 വാ​ര്‍ഡു​ക​ളി​ലേ​ക്ക് 809 സ്ഥാ​നാ​ർ​ഥി​ക​ള്‍ മ​ത്സ​രി​ക്കു​ന്നു​ണ്ട്.

3000 പോ​ളി​ങ് സ്​​റ്റേ​ഷ​നു​ക​ള്‍
3000 പോ​ളി​ങ് സ്​​റ്റേ​ഷ​നു​ക​ളാ​ണ് ജി​ല്ല​യി​ല്‍ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. അ​തി​ല്‍ 2707 പോ​ളി​ങ് സ്​​റ്റേ​ഷ​നു​ക​ള്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും 293 പോ​ളി​ങ് സ്​​റ്റേ​ഷ​നു​ക​ള്‍ മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലു​മാ​ണ്.

18,000 ജീ​വ​ന​ക്കാ​ര്‍
ജി​ല്ല​യി​ല്‍ റി​സ​ര്‍വ് ജീ​വ​ന​ക്കാ​രു​ള്‍പ്പെ​ടെ 18,000 ജീ​വ​ന​ക്കാ​രെ​യാ​ണ് പോ​ളി​ങ് ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ച്ച​ത്. 3000 പ്രി​സൈ​ഡി​ങ് ഓ​ഫി​

Previous Post

വോട്ടുറപ്പിക്കലി​ന്റെ പകൽ ചൂടിൽ

Next Post

വാണിയംകുളം ചന്തയിലെ പോത്തല്ല ഞാന്‍- മുന്‍ മന്ത്രി വി.സി. കബീര്‍

Palakkad News

Palakkad News

Next Post
വാണിയംകുളം ചന്തയിലെ പോത്തല്ല ഞാന്‍- മുന്‍ മന്ത്രി വി.സി. കബീര്‍

വാണിയംകുളം ചന്തയിലെ പോത്തല്ല ഞാന്‍- മുന്‍ മന്ത്രി വി.സി. കബീര്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News