Monday, August 3, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

​മംഗ​ലംഡാം ​കു​ടി​വെ​ള്ള പ​ദ്ധ​തി: പൈ​പ്പു​ക​ൾ എ​ത്തി​

Palakkad News by Palakkad News
6 years ago
in ALATHUR
0
​മംഗ​ലംഡാം ​കു​ടി​വെ​ള്ള പ​ദ്ധ​തി: പൈ​പ്പു​ക​ൾ എ​ത്തി​
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്.മം​ഗ​ലം ഡാം: ​നാ​ല്​ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന മം​ഗ​ലം ഡാം ​ഉ​റ​വി​ട​മാ​ക്കി​യു​ള്ള കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യി പൈ​പ്പു​ക​ൾ എ​ത്തി​ത്തു​ട​ങ്ങി. ഡാ​മി​ലെ പ്ര​ധാ​ന ടാ​ങ്കി​ൽ​നി​ന്ന്​ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ ടാ​ങ്കു​ക​ളി​ലേ​ക്ക് വെ​ള്ളം എ​ത്തി​ക്കാ​നു​ള്ള പൈ​പ്പു​ക​ളാ​ണ് എ​ത്തു​ന്ന​ത്.

പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന സ്ഥ​ല​ങ്ങ​ളി​ലാ​ണ് ടാ​ങ്കു​ക​ൾ നി​ർ​മി​ക്കു​ക. വ​ണ്ടാ​ഴി, കി​ഴ​ക്ക​ഞ്ചേ​രി, വ​ട​ക്ക​ഞ്ചേ​രി, ക​ണ്ണ​മ്പ്ര എ​ന്നീ നാ​ല് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്. പ്ര​തി​ദി​നം ആ​ളോ​ഹ​രി 100 ലി​റ്റ​ർ ശു​ദ്ധ​ജ​ലം ല​ഭ്യ​മാ​കും. 1,53,350 പേ​ർ​ക്ക് വെ​ള്ള​മെ​ത്തു​മെ​ന്നാ​ണ് ക​ണ​ക്ക്.

പ​ദ്ധ​തി​ക്കാ​വ​ശ്യ​മാ​യ പ്ര​ധാ​ന ജ​ല​സം​ഭ​ര​ണി​യു​ടെ​യും ജ​ല ശു​ദ്ധീ​ക​ര​ണ ശാ​ല​യു​ടെ​യും നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ഡാ​മി​ലെ ന​ക്ഷ​ത്ര ബം​ഗ്ലാ​ക്കു​ന്നി​ൽ 80 ശ​ത​മാ​ന​വും പൂ​ർ​ത്തി​യാ​യി.

Previous Post

കനാൽവെള്ളം കിട്ടിയില്ല : വല്ലപ്പുഴയിലെ നെൽക്കൃഷിക്ക് ഉണക്കുഭീഷണി

Next Post

മികച്ച കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾക്ക്ജെ സി ഐ പുരസ്കാരം

Palakkad News

Palakkad News

Next Post
മികച്ച കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾക്ക്ജെ സി ഐ  പുരസ്കാരം

മികച്ച കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾക്ക്ജെ സി ഐ പുരസ്കാരം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News